മെത്രാപോലിത്തകാലം ചെയ്തു.

മലങ്കര യാക്കോബായ സുറിയാനി സഭയുടെ മുൻ ഡൽഹി , ബാംഗളൂർ ഭദ്രാസനാധിപനായിരുന്ന കുന്നംകുളം പെങ്ങാമുക്ക് സ്വദേശിയും യാക്കോബായ സുറിയാനി പഴയ പള്ളി ഇടവക അംഗവുമായ അഭിവന്ദ്യ പത്രോസ് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത കാലം ചെയ്തു. കോയമ്പത്തൂരില സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.ശനിയാഴ്ച പുലർച്ചയോടെയാണ്…

ഫലം വന്നിട്ട് രണ്ടു മാസO എസ്എസ്എൽസി സർട്ടിഫിക്കറ്റ് റെഡിയായിട്ടില്ല.

തിരു:എസ്എസ്എൽസി ഫലം വന്നു 2 മാസം കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റ് കുട്ടികളുടെ കൈകളിലെത്തിയില്ല. ‘അച്ചടി തുടങ്ങിയിട്ടേയുള്ളൂ; രണ്ടാഴ്ചയ്ക്കുശേഷം സ്കൂളുകളിൽ എത്തിക്കും’ എന്നാണു പരീക്ഷാഭവനിൽനിന്നുള്ള വിവരം. മുൻവർഷങ്ങളിൽ പ്ലസ് വൺ പ്രവേശനം ആരംഭിക്കുംമുൻപ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തിരുന്നു. പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കുമ്പോൾ…

പാലക്കാട് താലൂക്ക് എൻ.എസ്.എസ് യൂണിയൻ അചാര്യൻ്റെ അർദ്ധകായ വെങ്കല പ്രതിമ സ്ഥാപിക്കും, തുടർന്ന് നായർ മഹാസമ്മേളനം  നടത്തുവാനും തീരുമാനിച്ചു

പാലക്കാട് : താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രവർത്തകയോഗം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ: കെ.കെ മേനോൻ ഉദ്ഘാടനം ചെയ്തു യോഗത്തിൽ യൂണിയനിൽ ആരംഭിക്കുന്ന മന്നം  എഡ്യുക്കേഷണൽ സെൻ്ററിൻ്റെ ഉദ്ഘാടനം സെപ്തംബർ 25 ന് ഞായറാഴ്ച കരയോഗം രജിസ്ട്രാർ പി.എൻ സുരേഷ്‌ ഉദ്ഘാടനം…

വിദ്യാ വന്ദനം 2022

പാലക്കാട് : മലമ്പുഴ നിയോജക മണ്ഡലത്തിലെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിൽ നിന്ന് എസ്എസ്എൽസി ,പ്ലസ് ടു പരീക്ഷകളിൽ എഴുപത്തിയഞ്ചു് ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ വിദ്യാർത്ഥികളെയും 100% വിജയം കരസ്ഥമാക്കിയ സ്കൂളുകളെയും ആദരിക്കുന്ന ചടങ്ങായ വിദ്യ വന്ദനം 2022 ജസ്റ്റിസ് ചേറ്റൂർ…

നാട്ടൊരുമ കലാ കായിക മത്സരങ്ങൾ നടത്തി

ചെർപ്പുളശ്ശേരി: റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന പ്രമേയമുയർത്തി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സപ്തംബർ 17ന് കോഴിക്കോട് വെച്ച് നടക്കുന്ന ജനമഹാസമ്മേളനത്തിൻ്റെ ഭാഗമായി മുണ്ടക്കോട്ടുകൂർശ്ശി ഏരിയാ കമ്മറ്റി നാട്ടൊരുമ കലാകായിക മത്സരങ്ങൾ നടത്തി. മുണ്ടക്കോട്ടുകുർശ്ശി വരേങ്ങൽ എ എം യു പി സ്കൂളിൽ…

വേതന കുടിശ്ശിക: ഖാദി തൊഴിലാളികൾ പ്രതിഷേധയോഗം ചേർന്നു.

പുഞ്ചപ്പാടം: പാലക്കാട് സർവ്വോദയ സംഘം ഖാദി തൊഴിലാളികൾക്ക് കഴിഞ്ഞ 2 വർഷത്തെ ആനുകൂല്യങ്ങളും, കഴിഞ്ഞ 4 മാസത്തെ വേതനവും ലഭിച്ചിട്ടില്ല.ഇ.എസ്.ഐ., ക്ഷേമനിധി ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. പാലക്കാട് സർവ്വോദയ സംഘം ഭരണ സമിതിയുടെ കെടുകാര്യസ്ഥതയാണ് ഇതിനൊക്കെ കാരണമെന്ന് സർവ്വോദയ സംഘം സ്റ്റാഫ് ആൻറ്…

വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽക്കുന്നയാൾ പിടിയിൽ

പുതുതുനഗരം: സ്കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽക്കുന്നയാൾ പോലീസ് പിടിയിലായി. പുതുനഗരം പിലത്തൂർ മേട് ആനമല വീട്ടിൽ അഹമ്മദ് കബീറിൻ്റെ മകൻ ഷമീർ (22) ആണ് കൊടുവായൂർ നൊച്ചൂരിൽ നിന്നും ഒരു കിലോ ഇരുന്നൂറു ഗ്രാം കഞ്ചാവുമായി പിടിയിലായത്.സ്കൂൾ പരിസരത്ത് കഞ്ചാവ് വിൽപനയാണ്…

സ്പെഷ്യൽ സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ നടപടിക്രമം 2022: നവംബർ ഒമ്പത് മുതൽ

പാലക്കാട്:ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പിശകില്ലാത്തതും സമ്പൂർണ്ണവുമായ ഫോട്ടോ പതിപ്പിച്ച വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് സ്പെഷ്യൽ സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ നടപടിക്രമം 2022 നവംബർ ഒമ്പത് മുതൽ ആരംഭിക്കും. വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർക്കുന്നതിന് നിലവിലുള്ള യോഗ്യത തീയതിയായ…

പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് പേരെ കാണാനില്ലെന്ന് പരാതി

പാലക്കാട്: സി.പി.എം പാലക്കാട് കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാക്കളെ കാണാനില്ലെന്ന് പരാതി. ആവാസ്, ജയരാജ് എന്നിവരെയാണ് കാണാതായതായി പരാതിയുള്ളത്. ഇരുവരുടെയും കുടുംബമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പാലക്കാട് കോടതിയെ സമീപിച്ചത്. സംഭവത്തിൽ കോടതി കോടതി അന്വേഷണ…

പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം ഓഗസ്റ്റ് 22 മുതൽ

പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം ഓഗസ്റ്റ് 22ന് ആരംഭിക്കുമെന്നു നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 10 ദിവസം സഭ സമ്മേളിച്ച് സെപ്റ്റംബർ രണ്ടിനു പിരിയും.2022-23 വർഷത്തെ ധനാഭ്യർഥനകൾ ചർച്ച ചെയ്തു പാസാക്കുന്നതിനായി കഴിഞ്ഞ ജൂൺ 27…