ഉപജില്ലാ ശാസ്ത്ര പ്രവൃത്തി പരിചയമേള തുടങ്ങി ഇന്ന് സമാപിക്കും

പെരിന്തൽമണ്ണ: ഉപജില്ലാ സ്കൂൾ ശാസ്ത്ര – ഗണിത ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര, ഐടി,പ്രവൃത്തി പരിചയ മേളയും പ്രദർശനവും ആനമങ്ങാട് ഗവ:ഹയർസെക്കൻഡറി സ്കൂളിൽ തുടങ്ങി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖശാസ്ത്രമേള ഉദ്ഘാടനം ചെയ്തു.പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്എ.കെ മുസ്തഫ അധ്യക്ഷനായി. നഗസഭാ ചെയർമാൻ പി.ഷാജി…

ഒരു പിതാവിനും പുത്രിക്കും ഇത്തരം ദുര അനുഭവങ്ങൾ ഉണ്ടാകാതിരിക്കട്ടെ

പ്രിയമുള്ളവരെകെഎസ്ആർടിസി ബസുകളിൽ മകൾക്ക് കൺസഷൻ ലഭിക്കുന്നതിനുവേണ്ടി മകളെ കൂട്ടി കെഎസ്ആർടിസി ഡിപ്പോയിൽ പോയ അച്ഛനും മകൾക്കുമുണ്ടായ ദുര അനുഭവങ്ങളാണ് ഇപ്പോൾ കുറച്ചു ദിവസങ്ങളായി കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ മഹാഭൂരിപക്ഷം വിദ്യാർത്ഥികളും സ്വകാര്യ ബസുകളെ ആശ്രയിച്ചാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്നതും…