റോപ്പ് വേയിൽ കുടുങ്ങിയവരെ ദേശീയ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തി-മോക്ക് ഡ്രിൽ

മലമ്പുഴ: ആമ്പുലൻസ്, ഫയർഫോഴ്, ദേശീയ ദുരന്തനിവാരണ സേന, പോലീസ് എന്നിവർ അതിവേഗം പാഞ്ഞു വന്ന് റോപ്പ് വേ യുടെ അടിയിലെത്തുന്നു.തങ്ങളെ രക്ഷിക്കണേ എന്നു പറഞ്ഞ് റോപ്പ് വേയിൽ കുടുങ്ങിയവർ കരയുന്നു.കണ്ടു നിന്ന വിനോദസഞ്ചാരികൾ അമ്പരന്നു. സേനാ ഠ ഗങ്ങൾ റോപ്പ് വേ…

ഓടിക്കൊണ്ടിരിക്കുന്ന ചരക്കിലോറിയിൽ തീയും പുകയും, ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം

മണ്ണാർക്കാട് : പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ അരിയൂർ പാലത്തിനു സമീപം ഇന്നു രാവിലെ 8 30 ഓട് കൂടിയായിരുന്നു ഓടിക്കൊണ്ടിരിക്കുന്ന ചരക്കിലോറിയിൽ തീയും പുകയും വന്നത് തമിഴ്നാട്ടിൽ നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്നു ചരക്ക് വാഹനം. വാഹനത്തിൽ നിന്നും പുകയും ചെയ്യും കണ്ടതിനെത്തുടർന്ന്…

“പോഷൻ മാ- 2023”

മലമ്പുഴ: ദേശീയ പോഷണ മാസാചരണം 2023 ൻ്റ ഭാഗമായി അംഗൻവാടി കുട്ടികൾക്കും അവരുടെ അമ്മമാർക്കും വേണ്ടി നടത്തിയ പോഷൻ മാ- 2023 പഞ്ചായത്ത്തല പരിപാടി എ.പ്രഭാകരൻ എം എൽ എ ഉദ്ഘാടനം ചെയ്തു.മരുതറോഡ്‌ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. ഹെൽത്ത്…

പേനയിലൂടെ ഒരു കുടൊരുക്കാം

പാലക്കാട്: മുട്ടിക്കുളങ്ങര എ യു പി സ്കൂളിലെ രണ്ടു വിദ്യാർത്ഥികൾക്ക് സ്ഥലം വാങ്ങി വീടുവെച്ചു നൽകാനുള്ള “പേന കൊണ്ടൊരു കൂടൊരുക്കാം ” എന്ന പദ്ധതിയുടെ ഉദ്ഘാടനം എ.പ്രഭാകരൻ എം എൽ എ റിട്ടേർഡ് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യുക്കേഷൻ (ഡി ഡി…

കമ്മ്യൂണിറ്റി പ്രോസിക്യൂഷൻ സംവിധാനം ക്രിമിനൽ നീതി മേഖലയിൽ പൊതുവിശ്വാസം ഉറപ്പാക്കും. പി. പ്രേംനാഥ്

പരമ്പരാഗത ശൈലിയിലുള്ള പ്രോസിക്യൂഷൻ സംവിധാനങ്ങൾ ലോകത്തിലെമ്പാടും മാറിവരുകയാണെന്നും കമ്മ്യൂണിറ്റി പ്രോസിക്യൂഷൻ സംവിധാനം ക്രിമിനൽ നീതി മേഖലയിൽ പൊതു വിശ്വാസം ഉറപ്പാക്കാൻ സഹായിക്കുമെന്നും പാലക്കാട് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ പി. പ്രേംനാഥ് അഭിപ്രായപെട്ടു. ഇന്റർനാഷണൽ പ്രോസീക്യൂട്ടേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലണ്ടനിൽ വെച്ച്…

വിദ്യാർത്ഥികളെ ബസ്സിൽ കയറ്റുന്നില്ലെന്ന് പരാതി

എരുമയൂർ: സ്റ്റോപ്പിൽ നിന്നും സ്വകാര്യ ബസ്സുകൾ വിദ്യാർത്ഥികളെ കയറ്റുന്നില്ലെന്ന് പരാതി. എരിമയൂരിലെ വാട്ട്സപ്പ് ഗ്രൂപ്പായ എരിമയൂർ കൂട്ടായ്മയുടെ നേതൃത്വത്തിൽ പോലീസിനോട് പരാതിയും പറഞ്ഞു. പല ബസ്സുകളും സ്റ്റോപ്പിൽ നിർത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇത് നേരിൽക്കണ്ട് ബോധ്യമായതിനെത്തുടർന്നു പോലീസിൽ വിവരമറിയിക്കുകയുകയും, അവർ വന്നു നിർത്താതെ…

സീനിയർ പ്രൂഫ്‌ റീഡർ കൊടുവായൂർ കുരുടൻ കുളമ്പിൽ എം ബാലകൃഷ്ണൻ (54) നിര്യാതനായി

പാലക്കാട്‌ : ദേശാഭിമാനി പാലക്കാട്‌ യൂണിറ്റിലെ സീനിയർ പ്രൂഫ്‌ റീഡർ കൊടുവായൂർ കുരുടൻ കുളമ്പിൽ എം ബാലകൃഷ്ണൻ (54) നിര്യാതനായി. 2000ൽ പ്രൂഫ് റീഡർ ട്രെയിനിയായി തൃശൂർ ദേശാഭിമാനിയിൽ ജോലിയിൽ പ്രവേശിച്ചു. 2001 മുതൽ പാലക്കാട്‌ ദേശാഭിമാനിയിൽ. സിപിഐ എം കേരളപുരം…

“കർഷകരോടൊപ്പം ഒരു ദിനം ” സംഘടിപ്പിച്ചു

ഒലവക്കോട്: കച്ചവടക്കാർ നൽകുന്ന ഉൽപ്പന്നങ്ങൾക്ക് കച്ചവടക്കാർ പറയുന്ന വില കൊടുത്തു വാങ്ങണമെന്നും എന്നാൽ കർഷകർ നൽകുന്ന നെല്ല് അടക്കമുള്ള ഉൽപ്പന്നങ്ങൾക്കു് മില്ലുടമകളും മറ്റു കച്ചവടക്കാരും പറയുന്ന വിലയാണ് ലഭിക്കുന്നതെന്നു് മലമ്പുഴ എം എൽ എ, എ. പ്രഭാകരൻ പറഞ്ഞു. സമഗ്ര വെൽനസ്സ്…

അനുമോദിച്ചു

പാലക്കാട് ജില്ലാ സിവിൽ സർവീസ് മീറ്റിൽ ലോങ്ങ്‌ ജമ്പ് ൽ ഒന്നാം സ്ഥാനം നേടിയ ആലത്തൂർ താലൂക്ക് ഹോസ്പിറ്റൽ ഫിസിഷ്യൻ ഡോ.ബിജോയ്‌ കുമാർ നെ ഹെൽത്ത്‌ വിഷൻ മെഡിക്കൽ സെന്ററിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. രതീഷ്, താഹ തസ്‌കിയത്ത്, വിപിൻ, ഹുസൈൻ,മനോജ്‌, പ്രവീൺ…

പ്രോസിക്യൂട്ടർമാരുടെ അന്തർ ദേശീയ സമ്മേളനത്തിന് പ്രേംനാഥിനെ തിരഞ്ഞെടുത്തു

ലണ്ടനിൽ വെച്ച് നടക്കുന്ന പ്രോസിക്യൂട്ടർമാരുടെ അന്തർ ദേശീയ സമ്മേളനത്തിൽ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പ്രോസീക്യൂട്ടേഴ്‌സിന്റെ ഔദ്യോഗിക പ്രതിനിധി ആയി പങ്കെടുക്കാൻ പാലക്കാട്‌ പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ പ്രേംനാഥിനെ തിരഞ്ഞെടുത്തു. സെപ്റ്റംബർ ഇരുപത്തിനാലു മുതൽ ഇരുപത്തേഴ്‌ വരെ നടക്കുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ…