തയ്യൽ മെഷീൻ നൽകി

മലമ്പുഴ:. മല്ലിക അർജ്ജുന ചാരിറ്റബിൾ ട്രസ്റ്റ് മലമ്പുഴ, നാഷണൽ എൻജിഒ കോൺഫെഡറേഷൻ സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായി വനിതകൾക്ക് തയ്യൽ മെഷിൻ നൽകി. നാഷണൽ കോൺഫെഡറേഷൻ ദേശീയ കോ .ഓർഡിനേറ്റർ അനന്തു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ പി.കെ.കണ്ണദാസ് അധ്യക്ഷനായി,…

നാഷണൽ എൻ.ജി.ഒ. കോൺഫഡറേഷൻ പാലക്കാട് ജില്ലാ കമ്മിറ്റിയും നബാർഡും സംയുക്തമായി എൻ. ജി. ഒ . മീറ്റ് നടത്തി.

പാലക്കാട്: നാഷണൽ എൻ.ജി.ഒ. കോൺഫഡേഷൻ ദേശിയ കോർഡിനേറ്റർ അനന്തു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നാഷണൽ എൻ.ജി.ഒ. കോൺഫഡേഷൻജില്ലാ പ്രസിഡണ്ട് എം. കെ ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. നബാർഡിന്റെ വിവിധ പദ്ധതികളെ കുറിച്ച് നബാർഡ് എ. ജി.എം. കവിതാ റാം ക്ലാസ്സെടുത്തു.വ്യവസായ…

അഡ്വ: നൈസ് മാത്യു കെഎസ്ഐ ഇ ഡയറക്ടർ

പാലക്കാട്: കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ഡയറക്ടറായി (കെഎസ്ഐ ഇ) അഡ്വ: നൈസ് മാത്യു വിനെ നിയമിച്ചു കൊണ്ട് സർക്കാർ ഉത്തരവായി. കേരളാ കോൺഗ്രസ് (സ്കറിയ തോമസ് ) സംസ്ഥാന ജനറൽ സെക്രട്ടറിയുംപാലക്കാട് ബാറിലെ അഭിഭാഷകനും കുടിയാണ് അഡ്വ: നൈസ് മാത്യൂ.

റോഡ് പണി ചെയതത് മാസങ്ങൾക്കുള്ളിൽ പൊളിഞ്ഞു: കരാറുകാരനിൽ നിന്നും നഷ്ടപരിഹാരം വാങ്ങണമെന്ന് നാട്ടുകാർ.

മലമ്പുഴ: പണി കഴിഞ്ഞ് ഏറെ നാൾ കഴിയും മുമ്പ് റോഡ് വീണ്ടും കുണ്ടും കുഴിയും ആയി മാറി. നിർമ്മാണത്തിൻ്റെ അപാകതയാണ് ഇത്രയും വേഗം റോഡ് കുണ്ടും കഴിയുമാകാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു .വേണ്ടത്ര ടാറും നിർമ്മാണ സാമഗ്രികളും ഉപയോഗിക്കാത്തത് കൊണ്ടാണ് ഇത്രയും…

ന്യൂസിലാൻഡിലെ ജൂനിയർ ക്രിക്കറ്റ് അക്കാഡമി ബെസ്റ്റ് താരമായി നാഥനേയൽ ഗീവർ

വീരാവുണ്ണി മുളളത്ത് കുന്നംകുളം: ന്യൂസിലാൻഡ് ക്രിക്കറ്റ് രംഗത്ത് കേരളത്തിന്അഭിമാനമായി കുന്നംകുളം സ്വദേശി നഥാനേയൽ ഗീവർ.ന്യൂസിലാൻഡ് റോളസ്റ്റൺ ജൂനിയർ ക്രിക്കറ്റ് അക്കാഡമിയിലെ ഏക മലയാളിയായ ഏഴു വയസ്സുകാരനാണ് വീഡൻസ് റോളർസ്റ്റോൺ ജൂനിയർ ക്രിക്കറ്റ് അക്കാഡമി 2022 – 23 മൽസരത്തിൽബാറ്റിങ്ങിലും, ബൗളിങ്ങിലും മികവ്…

റോഡ് ഗതാഗത സൗകര്യമില്ല; രോഗിയെ ചുമലിലേറ്റി ആംബുലൻസിലെത്തിച്ചു

നെന്മാറ: തിരുവഴിയാട് മുടിക്കുറക്കാർക്ക് റോഡ് ഗതാഗത സൗകര്യമില്ല രോഗിയെ മഞ്ചലിലും തോളിൽ ചുമന്നുമാണ് ആംബുലൻസിൽ എത്തിച്ചത്. മുടിക്കുറയിലുള്ള 32 വീട്ടുകാർക്ക് ഇരുചക്രവാഹനം പോലും കൊണ്ടുപോകാനുള്ള ഗതാഗത സൗകര്യമില്ല, പഞ്ചായത്ത്, റവന്യൂ തുടങ്ങിയ വിവിധ വകുപ്പുകളിൽ വർഷങ്ങളായി അപേക്ഷ നൽകിയിട്ടും ഗതാഗത സൗകര്യം…

കാട്ടുതീ തടയുന്നതിനുള്ള നോട്ടീസ് പുറത്തിറക്കി

കേരള വനം വന്യജീവി വകുപ്പ്, ബയോഡൈവേഴ്സിറ്റി മനേജ്മെന്റ് കമ്മിറ്റി അകത്തേത്തറ ഗ്രാമ പഞ്ചായത്ത്, നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി ഓഫ് പാലക്കാട്, സഹ്യാദ്രി നേച്ചർ ഓർഗനൈസേഷൻ പാലക്കാട് എന്നിവർ ചേർന്ന് കാട്ടുതീ തടയുന്നതിനും , ഇതു മൂലമുണ്ടാവുന്ന ദുരന്തങ്ങളും , പ്രകൃതി-ജൈവ വൈവിധ്യ…

ആദരിച്ചു

പാലക്കാട് : കാട്ടുതീ പ്രതിരോധ സേനയ്ക്ക് വനംമന്ത്രിയുടെ ആദരവ് മണ്ണാർക്കാട് വച്ച് നടന്ന ചടങ്ങിൽ വച്ച് വനമന്ത്രി എ കെ ശശീന്ദ്രനിൽ നിന്നും കാട്ടുതീ അഡ്മിൻ ഉണ്ണിവരദം ആദരവ് ഏറ്റുവാങ്ങി.മണ്ണാർക്കാട് ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് കീഴിൽ നിരവധി വർഷങ്ങളായി കാട്ടുതീ അളക്കാൻ പെടാപ്പാട്…

ലോക ഭൗമദിനത്തിൽ ഭൂമിയുടെ രക്ഷയ്ക്കായി ഹരിത.. ശുചിത്വ സേന

– – – പി.വി.എസ് —–പാലക്കാട്: ജില്ലയിലും സംസ്ഥാനത്തും ഏറെ ശ്രദ്ധേയമായിരുന്ന “ക്ലീൻ പുതുപ്പരിയാരം.. ഗ്രീൻ പുതുപ്പരിയാരം” പദ്ധതി പ്രവർത്തനം വീണ്ടും ഊർജ്ജിതമായതോടെ പുതുപ്പരിയാരം പഞ്ചായത്ത് ശുചിത്വ രംഗത്ത് വീണ്ടും മാതൃകയാവുന്നു. . . വലിച്ചെറിയൽ മുക്ത കേരളം, മഴക്കാല പൂർവ്വ…

ഹരിത ജീവൻ പദ്ധതി 2023 ഉദ്ഘാടനം ചെയ്തു

വടക്കഞ്ചേരി : പ്രകൃതിയെ സ്നേഹിക്കുക, പ്രകൃതിയോട് ഇണങ്ങിച്ചേരുക, ജൈവ ഭക്ഷണം കഴിക്കുക എന്ന ആശയം പുതിയ തലമുറയ്ക്ക് നൽകാൻ സമഗ്ര വെൽനസ് എജുക്കേഷൻ സൊസൈറ്റി ആരംഭിച്ച പുതിയ പദ്ധതിയായ “ഹരിത ജീവൻ പദ്ധതി 20023 ” മംഗലം ഗാന്ധി സ്മാരക യുപി…