പാലക്കാട്: ലയേൺസ് ക്ലബ്ബിന്റെ ഡിസ്ട്രിക്റ്റ് 318 ഡിയിൽ പാലക്കാട് റവന്യൂ ജില്ലയിലെ പ്രവർത്തനങ്ങൾക്കായി ലയേൺസ് ക്ലബ്ബ് ഓഫ് പാലക്കാട് പാം സിറ്റി എന്ന പേരിൽ ആരംഭിച്ച ക്ലബ്ബ് ഡിസ്ട്രിക്റ്റ് ഗവർണ്ണർ ജെയിംസ് വളപ്പില ഉദ്ഘാടനം ചെയ്തു. ചിറ്റൂർ ക്ലബ്ബ് പ്രസിഡന്റ് സി…
Category: News
All new section
വിജ്ഞാന ജ്വാല 2025
മുട്ടിക്കുളങ്ങര / പാലക്കാട്: സമഗ്ര വെൽ നെസ് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്ലസ് ടുവിൽ എഴുപത്തിയഞ്ചു ശതമാനത്തിലധികം മാർക്ക് നേടിയ പാലക്കാട് ജില്ലയിലെ അറുനൂറ് വിദ്യാർത്ഥികളെ അനുമോദിച്ചു. വിജ്ഞന ജ്വാല 2025 എന്ന പേരിൽ മുട്ടിക്കുളങ്ങര എം എ ഓഡിറ്റോറിയത്തിൽ നടന്ന…
പ്രവാസി സംഘത്തിൽ ലൈഫ് മെമ്പർഷിപ്പ് എടുത്തു
പുലാപ്പറ്റ: ഉമ്മനഴിയിലെ കർഷക കുടുംബ അംഗവും, അറിയപ്പെടുന്ന പൊതു പ്രവർത്തകനുമായ ജോമേഷ് കുന്നേൽ കേരള പ്രവാസി സംഘത്തിൻ്റെ ലൈഫ് മെമ്പർഷിപ്പ് എടുത്തു. സി കെനഗറിലുള്ള പ്രവാസി സേവാകേന്ദ്രത്തിൽ കേരള പ്രവാസി സംഘം ജില്ലാ വൈസ് പ്രസിഡൻ്റ് ഐസക്‌വർഗ്ഗീസിൽ നിന്നും ഏറ്റുവാങ്ങി സംഘടനയിൽ…
വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കില്ല: നഗരസഭ ചെയർ പേഴ്സൺ പ്രമീള ശശീധരൻ
പാലക്കാട്: സ്റ്റേഡിയം സ്റ്റാന്റ് – ഐ എം എ ജങ്ങ്ഷൻ ബൈപാസ് റോഡരുകിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കില്ലെന്ന് പാലക്കാട് നഗരസഭ ചെയർ പേഴ്സൺ പ്രമീള ശശീധരൻ. കഴിഞ്ഞ ദിവസം നഗരസഭയിലെ ഉദ്യോഗസ്ഥർ വഴിയോരകച്ചവടക്കരെ ഒഴിപ്പിക്കാനുള്ള നടപടിയിൽ സെൽഫ് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന…
ഓട്ടോ ടാക്സി തൊഴിലാളികൾക്ക് സബ്സിഡി നിരക്കിൽ ഇന്ധനം നൽകാൻ സർക്കാർ തയ്യാറാവണം: ബി എം എസ്.
ടാക്സിൻ്റെ പേരിലും ഇന്ധനത്തിൻ്റെ പേരിലും മോട്ടോർ തൊഴിലാളികളെ കൊള്ളയടിക്കുന്ന ഈ കാലഘട്ടത്തിൽ സബ്സിസി നിരക്കിൽ ഇന്ധനം നൽകി അവർക്ക് സമൂഹത്തിൽ അന്തസ്സായി ജീവിക്കാനുള്ള അവസരം നൽകണമെന്നും,മാന്യതയുള്ള ഒരു തൊഴിൽ സാഹചര്യം ഒരുക്കി നൽകണമെന്നും കേരള പ്രദേശ് ഓട്ടോറിക്ഷ മസ്ദൂർ ഫെഡറേഷൻ (ബി…
പ്രഭാപഥം 2025 ദ്വിദിന സഹവാസക്യാമ്പ് ആരംഭിച്ചു
ധോണി: പാലക്കാട് താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയന്റെ ആഭിമുഖ്യത്താൽ ബാലസമാജം അംഗങ്ങൾക്കായി ധോണി ലീഡ് കോളേജിൽ ആരംഭിച്ച ദ്വിദിന സഹവാസ ക്യാമ്പ് എൻ എസ് എസ് പാലക്കാട് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ: കെ.കെ. മേനോൻ ഉദ്ഘാടനം ചെയ്തു.…
എൻ എസ് എസ് മേഖലാ തല അവലോഗനയോഗം
പാലക്കാട്: നായർ സർവീസ് സൊസൈറ്റിയുടെ പാലക്കാട്, തൃശൂർ ജില്ലകളിലെ ഒൻപത് താലൂക്ക് യൂണിയനുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടന്ന മേഖല തല അവലോകന യോഗം എൻ എസ് എസ് കരയോഗം രജിസ്ട്രാർ വി വി ശശിധരൻ നായർ ഉദ്ഘാടനം നിർവഹിച്ചു. പാലക്കാട് താലൂക്ക് യൂണിയൻ…
മഴ പെയ്താൽ ഐശ്വര്യ കോളനിക്കാർ കിടക്കയുമെടുത്ത് ഓടണം
ഒലവക്കോട്: മഴ പെയ്തു തുടങ്ങിയാൽ ഒലവക്കോട് ഐശ്വര്യ കോളനിയുള്ളവർ കിടക്കയുമെടുത്ത് ഓടണമെന്നു പറയുന്നു. വെള്ളം നിറഞ്ഞു വീടുകളിലേക്ക് കയറുമ്പോൾ ലോഡ്ജുകളിലോ ബന്ധുവീടുകളിലേക്കോ താമസം മാറ്റണം. കൊല്ലങ്ങളായുള്ള ഈ അവസ്ഥ അധികൃതരെ അറിയിച്ചീട്ടും പരാതി നൽകിയിട്ടും ഫലമില്ലെന്ന് കോളനി നിവാസികൾ പറയുന്നു. കോളനിക്കുപുറകിലൂടെ…
പാലക്കാട് നഗര പ്രദേശത്തുള്ളവരും ഇവിടേക്ക് വരുന്നവരും സുരക്ഷിതർ: അഡ്വ ഇ കൃഷ്ണദാസ്
ഒലവക്കോട്: പാലക്കാട് നഗര പരിധിക്കുള്ളിൽ നൂറ്റിഎഴുപത്തിയേഴ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥരും നഗരസഭ സെക്രട്ടറിയും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നതിനാൽ പാലക്കാട് നഗരത്തിലുള്ളവരും ഇവിടേക്ക് വരുന്നവരും സുരക്ഷിതരാണെന്ന് നഗരസഭ വൈസ് ചെയർമാൻ അഡ്വ ഇ കൃഷ്ണദാസ്.ഒലവക്കോട് ഐശ്വര്യ കോളനി റസിഡൻസ് വെൽഫെയർ അസോസിയേഷൻ…
ധീര ജവാൻമാർക്ക് ബിഗ് സ് ല്യൂട്ട്: കെ എസ് എസ് പി എ
നെന്മാറ: ഇന്ത്യ-പാക്ക് സംഘർഷത്തിൽ വീര മൃത്യു വരിച്ച ജവാൻ മാർക്ക് ആദരാഞ്ജലികളും ജീവിച്ചിരിക്കുന്ന ജവാൻ മാർക്ക് ബിഗ് സല്യൂട്ടും നൽകി കൊണ്ട് കെ എസ് എസ് പി എ നെന്മാറ മണ്ഡലം പ്രവർത്തക കൺവെൻഷൻ. സംസ്ഥാനവൈസ് പ്രസി ഡന്റ് സി. ബാലൻ…