റോഡരുകിലെ അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റി തുടങ്ങി.

മലമ്പുഴ: കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴയിലേക്ക് പോകുന്ന പ്രധാന റോഡിൽ എസ്പി ലൈനിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റി തുടങ്ങി. ഇന്നു്രാവിലെ ഇറിഗേഷൻ, കെ എസ് ഇ ബി അധികൃതർ എത്തിയായിരുന്നു മരം മുറിക്കൽ നടപടി ആരംഭിച്ചത്.വൈദ്യുതിലൈയിൻ ഓഫ്…

സീനിയർ ചേമ്പർ ദേശീയ പ്രസിഡന്റ്‌ സന്ദർശനം നടത്തി

മലമ്പുഴ : സീനിയർ ചേമ്പർ ഇന്റർനാഷണൽ ദേശീയ പ്രസിഡന്റ്‌ ചിത്ര കുമാർ പാലക്കാട് ഔദ്യോഗിക സന്ദർശനം നടത്തി. രാവിലെ ലക്കിടി പോളി ഗാർഡനിൽ വെച്ച് നടന്ന ചടങ്ങിൽ അന്തേവാസികൾക്ക് സഹായം കൈമാറി. വൈകീട്ട് മലമ്പുഴ ഗോവർധന സാമോസിൽ വെച്ച് നടന്ന കുടുംബ…

കഞ്ചാവ് കടത്ത് : പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഒരു യുവതി ഉൾപ്പടെ മൂന്നുപേർ പിടിയിൽ

പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ക്രൈം ഇൻ്റലിജൻസ് വിഭാഗവും എക്സൈസ് റേയ്ഞ്ചും, എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻഡ് ആൻ്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനകളിൽ മലപ്പുറം പൊന്നാനി സ്വദേശികളായ മുബഷിർ, ശ്രീരാഗ് എന്നിവർ 6 കിലോ കഞ്ചാവുമായി പിടിയിലായി.…

പുഷ്‌പോത്സവം: ഗതാഗത ക്രമീകരണവും പാര്‍ക്കിംഗ് സൗകര്യവും ഏര്‍പ്പെടുത്തി

മലമ്പുഴ പുഷ്‌പോത്സവവുമായി ബന്ധപ്പെട്ട് ഉദ്യാനത്തിലേക്ക് വരുന്ന വിനോദസഞ്ചാരികള്‍ക്കായി ഇന്ന് മുതല്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഉദ്യാനത്തിലേക്ക് വരുന്ന വിനോദ സഞ്ചാരികള്‍ മലമ്പുഴ ഗവ. ഐ.ടി.ഐ ഗ്രൗണ്ടിലും, മലമ്പുഴ ഇറിഗേഷന്‍ ഗ്രൗണ്ടിലും, മലമ്പുഴ സ്‌കൂളിന് എതിര്‍വശത്തുള്ള ഗ്രൗണ്ടിലുമായി വാഹനങ്ങള്‍ പാര്‍ക്ക്…

വര്‍ണ്ണ വിസ്മയത്തില്‍ മലമ്പുഴ ഉദ്യാനം; മലമ്പുഴ പുഷ്‌പോത്സവം ഇന്ന് മുതല്‍ ആരംഭിച്ചു.

മലമ്പുഴ : പൂക്കളുടെ അഴകും വര്‍ണ്ണ വൈവിധ്യങ്ങളും കൊണ്ട് സമ്പന്നമായ മലമ്പുഴ പുഷ്‌പോത്സവം ഇന്ന് രാവിലെ 11 മുതൽ ആരംഭിച്ചു.മലമ്പുഴ ഉദ്യാനത്തില്‍ ജലസേചന വകുപ്പും ഡി.ടി.പി.സിയും സംയുക്തമായാണ് പൂക്കളുടെ വിസ്മയ ലോകം സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. എ. പ്രഭാകരന്‍ എം.എല്‍.എഉദ്ഘാടനം ചെയതു. മലമ്പുഴ…

പുഷ്പമേളയെ കൊഴുപ്പിക്കാൻ ഒട്ടക സവാരിയും

മലമ്പുഴ: പുഷ്പമേള കാണാനെത്തുന്ന വിനോദ സഞ്ചാരികൾക്ക് ആകർഷകമായി ഒട്ടക സവാരിയും ഏർപ്പെടുത്തിയിട്ടുണ്ട്. മീൻ അക്വേറിയത്തിനു മുന്നിൽ നിന്നും റോപ്പ് വേ വരെ പോയി വരാൻ ഒരാൾക്ക് 100 രൂപയാണ് ചാർജ്ജ് ഈടാക്കുന്നത്. മൂന്നുപേർ വരെ ഒരു ട്രിപ്പിൽ കയറും തത്തമംഗലം സ്വദേശി…

യു എ ഇ യൂണിറ്റിന്റെ പന്ത്രണ്ടാം വാർഷികവും കുടുംബ സംഗമവും

യു എ ഇ: വടുക സമുദായ സാംസ്കാരീക സമിതി യു എ ഇ യൂണിറ്റിന്റെ പന്ത്രണ്ടാം വാർഷീകവും കുടുംബ സംഗമവും ഷാർജ റോളയിൽ ഏഷ്യൻ എംബയർ റെസ്റ്റോറന്റിൽ ആഘോഷിച്ചു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് കുമാരൻ താമര കുന്നിൽ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം…

പാലക്കാട് ഫെബ്രുവരി ഒന്ന് മുതൽ പത്ത് വരെ പാലക്കാട് നടക്കുന്ന പ്രായാഗ ആൾ കേരള ഷീ ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ പങ്കെടുക്കുന്ന ടീമുകൾക്കുള്ള ജേഴ്സി വിതരണം ചെയ്തു.

പ്രയാഗ ആൾ കേരള ഷീ ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ പാലക്കാട് ജില്ലയിൽ നിന്നും പങ്കെടുക്കുന്ന പിങ്ക് – പേൾ ടീമുകൾക്കുള്ള ജേഴ്സി കേരള ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് പി.ചന്ദ്രശേഖർ, കേരള ക്രിക്കറ്റ് അസോസിയേഷൻ പാലക്കാട് ജില്ലാ സെക്രട്ടറി ടി. അജിത്ത് കുമാർ,…

നിവേദനം നൽകി

കാൽനൂറ്റാണ്ടിലേറെയായി നൂറണിയിൽ പ്രവർത്തിക്കുന്ന കൺസ്യൂഫർ ഫെഡിൻ്റെ ഗോഡൗൺ മാറ്റി പകരം പെട്രോൾ പമ്പ് സ്ഥാപിക്കാൻ നഗരസഭ അനുമതി നൽകരുതെന്നാവശ്യപ്പെട്ട് മുനിസിപ്പൽ കൗൺസിലർമാരായ എം.സുലൈമാൻ, ഹസനുപ്പ എന്നിവർ ചെയർപേഴ്സണ് നിവേദനം നൽകുന്നു.

അദ്ധ്യാപികയുടെ സത്യസന്ധത: ഉടമക്ക് സ്വർണ്ണ പാദസരം തിരികെ കിട്ടി

പാലക്കാട്: മോയൻസ് സ്കൂൾ അദ്ധ്യാപിക സുചിത്ര ക്ക് പിരായിരി റോഡ്സൈഡിൽ നിന്നും ബുധനാഴ്ച്ച വൈകീട്ട് കളഞ്ഞു കിട്ടിയ ഏകദേശം ഒന്നര പവൻ തൂക്കം വരുന്ന ഒരു ജോഡി സ്വർണ്ണ പാദസരം പോലീസിൽ ഏൽപ്പിച്ചു. വിവരം അറിഞ്ഞ ഉടമസ്ഥരോഹിതും ഭർത്താവ് രാജേഷും സ്റ്റേഷനിലെത്തി…