യാത്രയയപ്പ് നൽകി

പാലക്കാട് :ഗവൺമെൻ്റ് മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും സുദീർഘമായ സേവനത്തിന് ശേഷം വിരമിച്ച അദ്ധ്യാപികമാർക്ക് യാത്രയയപ്പ് നല്കി സ്കൂൾ പി.ടി.എ , എസ്.എം.സി.എം.പി.ടി.എ എന്നിവരുടെ നേതൃത്വത്തിൽ നല്കിയ ചടങ്ങ് മോഹൻ ദാസ് ശ്രീകൃഷ്ണപുരം ഉദ്ഘാടനം ചെയ്തു. പി.ടി.എ…

വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

മലമ്പുഴ: മലമ്പുഴ പഞ്ചായത്തിലെ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം മലമ്പുഴ ബ്ലോക്ക് പ്രസിഡൻറ് വി.ബി ജോയ് ഉദ്ഘാടനം ചെയ്തു.കമ്മ്യൂണിറ്റി ഹാളിൽ നടന്ന സമ്മേളനത്തിൽ മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാധിക മാധവ് അദ്ധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ അഞ്ജു ജയൻ, വൈസ് പ്രസിഡൻറ്…

ക്യാറ്റ് വാക്ക്: വെന്യൂ പ്രഖ്യാപിച്ചു

പാലക്കാട്: ഐ എം ടി വി, യുഎംസി യുടെ സഹകരണത്തോടെ നടത്തുന്ന ക്യാറ്റ് വാക്ക് കിഡ്സ് ഫേഷൻ ഷോയുടെ വെന്യൂ പ്രഖ്യാപനം യുണൈറ്റഡ് ചേമ്പർ ചെയർമാൻ ജോബി .വി. ചുങ്കത്ത് യു എം സി ജില്ലാ പ്രസിഡൻറ് പി.എസ്. സിംസന് ക്യാറ്റ്…

പടിഞ്ഞാറന്‍ മേഖലയില്‍ പൊടി വിത തുടങ്ങി

പട്ടാമ്പി: കൊയ്ത്തു കഴിഞ്ഞിടങ്ങളിലും ഇതുവരെ വിതക്കാത്ത പാടങ്ങളിലും പൊടിവിതക്കുള്ള തയ്യാറെടുപ്പുകളായി. ഇതിന്‍റെ ഭാഗമായി ട്രാക്ടര്‍ ഉപയോഗിച്ച് വയലുകളില്‍ ഉഴുത് തയ്യാറാക്കുന്നുണ്ട്. മേടമാസത്തില്‍ ലഭിക്കുന്ന വേനല്‍മഴയോടെയാണ് പൊടി വിത നടത്തുക. നേരത്തെ വേനല്‍ മഴ ലഭിക്കുന്നമുറക്കായിരുന്നു ഉഴുത് തയ്യാറാക്കുക. ഇത്തവണ പാടത്ത് വേണ്ടത്ര…

കപ്പൂരിനെ ഇളക്കി മറിച്ച് കാള പൂട്ട് മത്സരം

പട്ടാമ്പി: കാർഷികോൽസവം ഒരു ഗ്രാമത്തെ ഉൽവ ലഹരിയിലാക്കി കപ്പൂർ പാടശേഖര സമിതിയുടെ കാർഷിക കൂട്ടായ്മയായ കെ.പി.എം ബ്രദേഴ്സിന്റെ നേത്രത്തതിൽ നടന്ന കാളപൂട്ട് മൽസരം ഒരു നാടിനെ ഉൽസവ ലഹരിയിലാക്കി കേരളത്തിലെ പല ജീല്ലകളിൽ നിന്നായി 70 ജോഡി കന്നുകൾ പങ്കെടുത്തു കാളപൂട്ട്…

ഭൂമി പാട്ടത്തിന് നൽകിയതിൽ സാമ്പത്തീക ക്രമക്കേട്: സഭാവിശ്വാസികൾ

പാലക്കാട്:കോയമ്പത്തൂർ രൂപതക്ക് സ്വന്തമായ പുതുശ്ശേരി പഞ്ചായത്ത് കഞ്ചിക്കോടിലെ സ്ഥലം പാലക്കാട് സുൽത്താൻപേട്ട രൂപത സ്വകാര്യ വ്യക്തിക്ക് പാട്ടത്തിന് നൽകിയതിൽ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സഭാവിശ്വാസികൾ . ഭൂമി പാട്ടത്തിന് ലഭിച്ച വ്യക്തി തണ്ടപ്പേരുൾപ്പടെയുള്ള രേഖകൾ സമ്പാദിച്ചതിൽ ക്രമകേട് നടന്നിട്ടുണ്ട്. ഭൂമിയിടപാട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട്…

തനിക്കെതിരെയുള്ള വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമ നടപടിയെടുക്കും: ഐസക് വർഗ്ഗീസു്.

പാലക്കാട്:കോയമ്പത്തൂർ രൂപതക്ക് കീഴിലെ കഞ്ചിക്കോടുള്ള സ്ഥലം തനിക്ക് ലഭിച്ചത് നിയമപരമായ വ്യവസ്ഥകൾ പാലിച്ചു കൊണ്ടു തന്നെയാണെന്ന് കഞ്ചിക്കോട് സ്വകാര്യ മാൾ ഉടമ ഐ സക്ക് വർഗ്ഗീസ് . തനിക്കെതിരെ നടക്കുന്നത് വ്യാജ ആരോപണങ്ങൾ . വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും…

അപകടഭീഷണിയുമായ് പോസ്റ്റോഫീസിനു മുന്നിലെ ഉണക്കമരം

ഒലവക്കോട് :ഒലവക്കോട് എത്തുന്ന കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കുംഭീഷണിയായി ഒലവക്കോട് ഹെഡ് പോസ്റ്റോഫീസിനു മുന്നിലെ ഉണക്കമരം.ഏതു നിമിഷവും ശിഖരങ്ങളോ, മരം മുഴുവനുമായോ നിലംപതിക്കാം.എം ഇ എസ് സ്കൂൾ, കോപ്പറേറ്റിവ് കോളേജ്, സർക്കാർ എൽ പി സ്കൂൾ, കെ എസ് ഇ ബി ഓഫീസ്തുടങ്ങിയ സ്ഥാപനങ്ങളിലേക്കടക്കമുള്ളവരിൽ…

രക്ഷാപ്രവർത്തന സഹായ ബോട്ട് കൈമാറി മാതൃകയായി സിനിമ പ്രവർത്തകർ

ഭദ്ര ഗായത്രി പ്രൊഡക്ഷൻസിന്റെ ബാനറിൽ സർജന്റ് സാജു എസ്‌ ദാസ് സംവിധാനം ചെയ്യുന്ന ഗാർഡിയൻ ഏഞ്ചൽ എന്ന സിനിമയുടെ ചിത്രീകരണത്തോടെ അനുബന്ധിച്ച് , ജില്ലയിലെ സന്നദ്ധ പ്രവർത്തകർക്കായി രക്ഷാപ്രവർത്തന സഹായ ബോട്ട് കൈമാറി.കൽപാത്തി പുഴയുടെ പരിസരത്ത് നടന്ന ചടങ്ങിൽ വി കെ…

പാലക്കാടിന്റെ നെല്ലറക്ക് സുവിശേഷമായി കാകി ശാല നെല്ലിനം.

കൊല്ലങ്കോട്: അതിർത്തി കടന്നെത്തിയ കാകിശാല വിളവെടുപ്പിൽ നൂറ് മേനി വിജയം നേടി കൊല്ലങ്കോട് കൃഷിഭവൻ. വിളവെടുപ്പുത്സവം പഞ്ചായത്ത് പ്രസിഡണ്ട് കെ.സത്യപാൽ നിർവ്വഹിച്ചു. ആന്ധ്ര സംസ്ഥാനത്തിലെ നെൽ കർഷകരുടെ പ്രിയപ്പെട്ട ഇനമാണ് കാ കിശാല നെൽ വിത്ത് . ഔഷധ ഗുണവും സുഗന്ധവുമുളള…