വിജ്ഞാന ജ്വാല 2025

മുട്ടിക്കുളങ്ങര / പാലക്കാട്: സമഗ്ര വെൽ നെസ് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്ലസ് ടുവിൽ എഴുപത്തിയഞ്ചു ശതമാനത്തിലധികം മാർക്ക് നേടിയ പാലക്കാട് ജില്ലയിലെ അറുനൂറ് വിദ്യാർത്ഥികളെ അനുമോദിച്ചു. വിജ്ഞന ജ്വാല 2025 എന്ന പേരിൽ മുട്ടിക്കുളങ്ങര എം എ ഓഡിറ്റോറിയത്തിൽ നടന്ന…

ഓട്ടോ ടാക്സി തൊഴിലാളികൾക്ക് സബ്സിഡി നിരക്കിൽ ഇന്ധനം നൽകാൻ സർക്കാർ തയ്യാറാവണം: ബി എം എസ്.

ടാക്സിൻ്റെ പേരിലും ഇന്ധനത്തിൻ്റെ പേരിലും മോട്ടോർ തൊഴിലാളികളെ കൊള്ളയടിക്കുന്ന ഈ കാലഘട്ടത്തിൽ സബ്സിസി നിരക്കിൽ ഇന്ധനം നൽകി അവർക്ക് സമൂഹത്തിൽ അന്തസ്സായി ജീവിക്കാനുള്ള അവസരം നൽകണമെന്നും,മാന്യതയുള്ള ഒരു തൊഴിൽ സാഹചര്യം ഒരുക്കി നൽകണമെന്നും കേരള പ്രദേശ് ഓട്ടോറിക്ഷ മസ്ദൂർ ഫെഡറേഷൻ (ബി…

എൻ എസ് എസ് മേഖലാ തല അവലോഗനയോഗം

പാലക്കാട്: നായർ സർവീസ് സൊസൈറ്റിയുടെ പാലക്കാട്‌, തൃശൂർ ജില്ലകളിലെ ഒൻപത് താലൂക്ക് യൂണിയനുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടന്ന മേഖല തല അവലോകന യോഗം എൻ എസ് എസ് കരയോഗം രജിസ്ട്രാർ വി വി ശശിധരൻ നായർ ഉദ്ഘാടനം നിർവഹിച്ചു. പാലക്കാട്‌ താലൂക്ക് യൂണിയൻ…

പാലക്കാട് നഗര പ്രദേശത്തുള്ളവരും ഇവിടേക്ക് വരുന്നവരും സുരക്ഷിതർ: അഡ്വ ഇ കൃഷ്ണദാസ്

ഒലവക്കോട്: പാലക്കാട് നഗര പരിധിക്കുള്ളിൽ നൂറ്റിഎഴുപത്തിയേഴ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥരും നഗരസഭ സെക്രട്ടറിയും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നതിനാൽ പാലക്കാട് നഗരത്തിലുള്ളവരും ഇവിടേക്ക് വരുന്നവരും സുരക്ഷിതരാണെന്ന് നഗരസഭ വൈസ് ചെയർമാൻ അഡ്വ ഇ കൃഷ്ണദാസ്.ഒലവക്കോട് ഐശ്വര്യ കോളനി റസിഡൻസ് വെൽഫെയർ അസോസിയേഷൻ…

ധീര ജവാൻമാർക്ക് ബിഗ് സ് ല്യൂട്ട്: കെ എസ് എസ് പി എ

നെന്മാറ: ഇന്ത്യ-പാക്ക് സംഘർഷത്തിൽ വീര മൃത്യു വരിച്ച ജവാൻ മാർക്ക് ആദരാഞ്ജലികളും ജീവിച്ചിരിക്കുന്ന ജവാൻ മാർക്ക് ബിഗ് സല്യൂട്ടും നൽകി കൊണ്ട് കെ എസ് എസ് പി എ നെന്മാറ മണ്ഡലം പ്രവർത്തക കൺവെൻഷൻ. സംസ്ഥാനവൈസ് പ്രസി ഡന്റ് സി. ബാലൻ…

സീനിയർ ചേമ്പർ സമസ്ത മേഖലകളിലും സഹായങ്ങൾ എത്തിക്കണം: എം.ആർ.ജയേഷ, ദേശീയ പ്രസിഡന്റ്‌

സീനിയർ ചേമ്പർ പ്രവർത്തനങ്ങൾ സമസ്ത മേഖലകളിലും സഹായങ്ങൾ എത്തിക്കണമെന്ന് ദേശീയ പ്രസിഡന്റ്‌ എം. ആർ.ജയേഷ ആവശ്യപെട്ടു. സീനിയർ ചേമ്പർ ഇന്റർനാഷണൽ പാലക്കാട് ലീജിയൻ ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങുകൾ യാക്കരയിലുള്ള ഡി നയൻ ഹോട്ടലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കു കയായിരുന്നു അദ്ദേഹം. സീനിയർ…

ആൾ ഇന്ത്യ വീരശൈവ സഭ ബസവേശ്വര ജയന്തി സമ്മേളനം. സംസ്ഥാന തല ഉദ്ഘാടനം

ആൾ ഇന്ത്യാ വീരശൈവ സഭയുടെ ആഭിമുഖ്യത്തിൽ നടന്ന ബസവേശ്വര ജയന്തി 2025 സംസ്ഥാന തല ഉദ്ഘാടനം പാലക്കാട് നടന്നു. പാലക്കാട് എം.പി ശ്രീ. വി.കെ ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ ശ്രീ. രാമ ഭദ്രൻ…

പാലക്കാട് മുനിസിപ്പൽ ബസ്റ്റാന്റിന് ആർ ട്ടി എ അംഗീകാരം ഉണ്ടോ?

—- ജോസ് ചാലക്കൽ —പാലക്കാട്: മെയ് രണ്ടിന് പാലക്കാട് മുനിസിപ്പൽ ബസ്റ്റാന്റ് പ്രവർത്തനം ആരംഭിക്കാനിരിക്കെ ആർ ടി എ യുടെ അംഗീകാരം ഇല്ലാത്തതടക്കം ഒട്ടേറെ പരാതികളും പരിഭവങ്ങളുമായി യാത്രക്കാരും ബസ് ജീവനക്കാരും ബസ്സുടമകളും. സ്റ്റാന്റ് പണി പൂർണ്ണമായും പണിതീർന്നതായി ആർ ടി…

ചേറ്റൂരിനെ അനുസ്മരിച്ചു

പുതുപ്പരിയാരം : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റ്‌ ആയിരുന്ന ഏക മലയാളിയായ സർ സി. ചേറ്റൂർ ശങ്കരൻ നായരുടെ 91 ആം ഓർമ്മദിനം, മലമ്പുഴ. ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽസംഘടിപ്പിച്ചു.മുട്ടിക്കുളങ്ങര ക്ഷീരോല്പാദക ഹാളിൽ മലമ്പുഴ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ പി.…

തപസ്യ കലാ സാഹിത്യ വേദി, പാലക്കാട് യൂണിറ്റ് വാർഷികോത്സവം

തപസ്യ കലാ സാഹിത്യ വേദി പാലക്കാടു യൂണിറ്റ് വാർഷികോത്സവം യൂണിറ്റ് പ്രസിഡന്റ് ശ്രീ. വി.എസ് മുരളീധരന്റെ അദ്ധ്യക്ഷതയിൽ നടത്തി. യോഗം തപസ്യ സംസ്ഥാന സമിതി അംഗം ശ്രീമതി.പി. വിജയാംബിക ഉൽഘാടനം ചെയ്തു.തപസ്യ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ കെ.ടി രാമചന്ദ്രൻ മുഖ്യപ്രഭാഷണവും…