പ്രതിഷേധ ബാഷ്പാഞ്ജലി നടത്തി

പാലക്കാട്: കഴിഞ്ഞ എട്ടരവർഷത്തിനിടയിൽ ഭരണകൂട ഭീകരതയുടെ ഇരകളായി കെ എസ് ആർ ടി സി യിൽ അകാല ചരമമടഞ്ഞവരുടെ ഓർമ്മകൾക്കു മുന്നിൽ പാലക്കാട് ഡിപ്പോയിൽ പ്രതിഷേധ ബാഷ്പാഞ്ജലി സംഘടിപ്പിച്ചു. സംസ്ഥാന വ്യാപകമായി എല്ലാ കെ എസ് ആർ ടി സി ഡിപ്പോകളിലും…

പാലക്കാട്‌ രേഖകൾ ഇല്ലാതെ ട്രെയിനിൽ കടത്തിയ പണം പിടികൂടി

രേഖകൾ ഇല്ലാതെ ട്രെയിനിൽ കടത്തി കൊണ്ട് വന്ന 38,85000/- രൂപയുമായി ആലപ്പുഴ സ്വദേശി ആയ യുവാവിനെ പാലക്കാട്‌ ജംഗ്ഷൻ റയിൽവേ സ്റ്റേഷനിൽ വച്ചു RPF ഉം ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടി. ആലപ്പുഴ വടുതല ജെട്ടി…

സംസ്ഥാനത്തെ മികച്ച മുനിസിപ്പൽ കൗൺസിലർക്കുള്ള ഡോ.എ പി ജെ അബ്ദുല്‍കലാം ജനമിത്രാ പുരസ്‌കാരം എം ശശികുമാറിന്

പാലക്കാട്: സംസ്ഥാനത്തെ മികച്ച മുനിസിപ്പൽ കൗൺസിലർക്കുള്ളഡോ. എ പി ജെ അബ്ദുല്‍കലാം ജനമിത്രാ പുരസ്‌കാരംപാലക്കാട് മുനിസിപ്പൽ കൗൺസിലർ എം ശശികുമാറിന് ലഭിച്ചു. ആരോഗ്യ വിദ്യാഭ്യാസ രംഗത്തും കുടിവെള്ള പദ്ധതിക്കും റോഡുകളുടെ വികസനത്തിനും ഊണൽ നൽകിയുള്ള പ്രവർത്തനങ്ങളും മികച്ച വായനശാല പ്രവർത്തനങ്ങളുംപാലക്കാട് നഗരത്തിന്റെ…

നോർത്ത് പോലീസ് സ്റ്റേഷന് ജനമൈത്രി സമിതിയുടെ ആദരവ്

സംസ്ഥാനത്തെ ഏറ്റവും നല്ല മൂന്നാമത്തെ പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ അവാർഡ് ലഭിച്ച പാലക്കാട് നോർത്ത് പോലീസ് സ്റ്റേഷന് ജനമൈത്രി സമിതിയുടെ ആദരവ് നൽകി സമിതി മെമ്പർ രവീന്ദ്രൻ സ്വാഗതം പറഞ്ഞു വി കെ ആർ പ്രസാദ് അധ്യക്ഷത വഹിച്ചു എസ് എച്ച്…

പ്രതിഷേധ സംഗമം നടത്തി

ശ്രീകൃഷ്ണപുരം: കേരള പ്രവാസി സംഘം ശ്രീകൃഷ്ണപുരം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പുലാപ്പറ്റ ഉമ്മനഴി സി കെനഗറിൽ പ്രവാസികളെ അവഗണിച്ച കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധ സംഗമവും, കൺവെൻഷനും സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് ഐസക്‌വർഗ്ഗീസ് അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി കെ…

റെയിൽവേ ഗോവണി ഇനി വിസ്മൃതിയിലേക്ക്

പാലക്കാട്: അറുപതുവർഷത്തിലധികമായി പാലക്കാട് സിറ്റി റെയിൽവേ സ്റ്റേഷൻ പരിധിയിൽ മുനിസിപ്പൽ ബസ്റ്റാന്റ് റോഡിൽ നിന്നും ശകുന്തള ജങ്ങ്ഷനിലേക്കുള്ള റെയിൽവേ മേൽപ്പാല ഗോവണി ഇനി വിസ്മൃതിയിലേക്ക്. കാലപ്പഴക്കം മൂലം പാലത്തിന്റെ സ്ലാബുകൾ ഇളകി യാത്രക്കാർക്ക് അപകട ഭീഷണിയായത് ഈ ചാനൽ, വാർത്തയിലൂടെ അധികൃതരുടെ…

ഷൂഹൈബ് അനുസ്മരണം നടത്തി

മലമ്പുഴ: സി പി എമ്മിന്റെ കൊലക്കത്തി രാഷ്ട്രിയത്തിന് വിധേയനായി മരിച്ച ഷുഹൈബിൻ്റെ രക്തസാക്ഷിത്വ ദിനം മലമ്പുഴ മണ്ഡലം യുത്ത് കോൺഗ്രസ് കമ്മിറ്റി ആചരിച്ചു. യുത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് എം.ഷിജുമോൻ അദ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് എം . സി…

കെ എസ് ആർ ടി സി ബസ്സിൽ നിന്നും കഞ്ചാവ് പിടികൂടി

പാലക്കാട്: വാളയാർ ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ കെ എസ് ആർ ടി സി ബസ്സിലെ യാത്രക്കാരായ വെസ്റ്റ് ബംഗാൾ സ്വ ദേശികളായഛാബി മണ്ഡൽ (55) റോഫിക്ക് മണ്ഡൽ( 33 ) എന്നിവരിൽ നിന്നും 5.360 കിലോഗ്രാം ഉണക്കകഞ്ചാവ് പിടികൂടി പ്രതികളെ അറസ്റ്റ്…

6-ാമത് ദേശീയതല മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻ ഷിപ്പ്(2025)

കുന്നംകുളത്ത് നടന്ന 6-ാമത് ദേശീയതല മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻ ഷിപ്പ്(2025) ലോങ്ജമ്പ് ഇനത്തിൽ വെങ്കലമെഡൽ കരസ്ഥമാക്കിയ അകത്തേത്തറ ചെക്കിനിപ്പാടം അമ്മിണി മന്ദിരത്തിൽ കെ.ലത. അകത്തേത്തറ എൻ.എസ്.എസ് എഞ്ചിനിയറിങ് കോളേജ് ലേഡീസ് ഹോസ്റ്റൽ ക്ലർക്കാണ്. ഭർത്താവ് : രവീന്ദ്രകുമാർ.മക്കൾ : മിഥുൻകുമാർ, വിധുൻകുമാർ.…

പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവിന് അവഗണന. കാലികൾ വീണ്ടും നടുറോഡിൽ വിലസുന്നു.

മലമ്പുഴ: കാലികളെ പൊതുനിരത്തിലേക്ക് അഴിച്ചു വിടുന്നത് നിരോധിച്ചു കൊണ്ടുള്ള നോട്ടിസ് കാലി ഉടമകൾക്ക് നൽകിയെങ്കിലും ആ ഉത്തരവിനെ വക വെക്കാതെ കാലികളെ അഴിച്ചു വിടുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. നോട്ടീസ് നൽകിയിട്ടും അനുസരിച്ചില്ലെങ്കിൽ പിഴയീടാക്കുക. എന്നീട്ടും ഫലമില്ലെങ്കിൽ കാലികളെ പിടിച്ചു കെട്ടി പിഴയീടാക്കി…