മലമ്പുഴ: കടുക്കാംകുന്നം മുക്കൈപുഴയിലേക്ക് സാമൂഹ്യ വിരുദ്ധർ ഉപയോഗശൂന്യമായ കിടക്കകൾ കൊണ്ടു വന്നിട്ടു. ശനിയാഴ്ച്ച രാത്രിയാകും കൊണ്ടു വന്നിട്ടീട്ടുള്ളതെന്ന് കരുതുന്നു കഴിഞ്ഞ മാസം പാലക്കാട് നഗരത്തിൽ നിന്നും കാറിലെത്തിയ ദമ്പതികൾ രാത്രി 8.30തോടു കൂടി നിലംപതി പാലത്തിലെ മുക്കെ പുഴയിലേക്ക് ഉപയോഗശൂന്യമായ കിടക്ക…
Category: Crime
Crime news section
ഓപ്പറേഷൻ തണ്ടർ*: ക്രിയാറ്റിൻ ടിന്നിൽ ഒളിപ്പിച്ച നിലയിൽ ലക്ഷങ്ങൾ വിലയുള്ള വാണിജ്യ അളവിലുള്ള മെത്താംഫിറ്റാമിൻ വാളയാർ എക്സൈസ് പോസ്റ്റിൽ കണ്ടെത്തി
പാലക്കാട്: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വാളയാർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മുകേഷ് കുമാറിന്റെ നേതൃത്വത്തിൽ വാളയാർ എക്സൈസ് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് വന്ന മാരുതി എന്ന പേരോടു കൂടിയ എയർ ബസ്സിൽ നടത്തിയ പരിശോധനയിൽ…
കഞ്ചാവുചെടികളും കഞ്ചാവും പിടികൂടി
കൊല്ലങ്കോട്: മുതലമട-1 വില്ലേജിൽ ചെമ്മണാംപതി അളകാപുരി കോളനി വീട്ടിൽ കാളിയപ്പന്റെ മകൻ പ്രശാന്ത് (33) നെ 215 സെ.മി നീളമുള്ളതും 26 ശിഖിരങ്ങൾ ഉള്ളതും, 160 സെ.മി നീളമുള്ളതും 17 ശിഖിരങ്ങൾ ഉള്ളതുമായ 2 കഞ്ചാവ് ചെടികൾ നട്ടു വളർത്തിയതിനും, 10…
അധിക്ഷേപ പോസ്റ്റർ: പോലീസ് കേസെടുത്തു
പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന്റെ മുന്നിൽ കഴിഞ്ഞ ദിവസം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റിനെ അധിക്ഷേപിക്കുന്ന തരത്തിൽ രാത്രിയുടെ മറവിൽ പോസ്റ്റർ പതിച്ചയുമായി ബന്ധപ്പെട്ട ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് തങ്കപ്പൻ നൽകിയ പരാതിയിൽ ‘കേസ് രജിസ്റ്റർ ചെയ്തു പോലീസ്…
ഡോക്ടറാണെന്ന് തെറ്റിധരിപ്പിപ്പ് തട്ടിപ്പു നടത്തിയവ്യാജ ഡോക്ടറെ പിടികൂടി
പാലക്കാട്: പാലക്കാട്ട് കാവിൽപ്പാട് നാഗയക്ഷിക്കാവിലെ പൂജാരിയായ യുവാവിനെ താൻ ഡോക്ടർ ആണെന്നും മനിശ്ശേരി മനയിലെ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ ഏക മകൾ Dr. നിഖിത ബ്രഹ്മദത്തൻണെന്നും മനിശ്ശേരിമനയിലെ കോടികൾ അവകാശി ആണെന്നു പറഞ്ഞ് വിശ്വസിപ്പിച്ചും , പരാതിക്കാരനെ തറവാട്ടിൽ ആണവകാശികൾ ഇല്ലാത്തതിനാൽ ദത്തെടുക്കുവാൻ…
ഓപ്പറേഷൻ രക്ഷിത: കർശന നടപടിയുമായി പാലക്കാട് റെയിൽവേ പോലീസ്
പാലക്കാട്: ഓപ്പറേഷൻ രക്ഷിതയുടെ ഭാഗമായി ബന്ധപ്പെട്ട് പാലക്കാട് ജംഗ്ഷൻ, പാലക്കാട് ടൌൺ റെയിൽവേ സ്റ്റേഷനുകളിൽ പാലക്കാട് റെയിൽവേ പോലീസ് പരിശോധന നടത്തി. ആൽക്കോമീറ്റർ ഉപയോഗിച്ച് പരിശോധന നടത്തിയതിൽ പ്ലാറ്റ്ഫോമിൽ മദ്യപിച്ച് നിലയിൽ കണ്ടെത്തിയ അവർക്കെതിരെ നടപടി സ്വീകരിച്ചു. അപരിചിതരെയും അവരുടെ ബാഗേജും…
10 കിലോഗ്രാം കഞ്ചാവു പിടികൂടി
വാളയാർ: വാളയാർ ടോൾ പ്ലാസയിൽ പാലക്കാട് ഐബി പാർട്ടിയും ഹൈവേ പെട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒറ്റപ്പാലം റേഞ്ച് പാർട്ടിയും പാലക്കാട് റെയിഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ കോയമ്പത്തൂർ- പൊന്നാനി, കെഎസ്ആർടിസി ബസിൽ 10 കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടു വന്ന…
പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട . 47.7 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികളായ യുവതീയുവാക്കൾ പിടിയിൽ
ട്രെയിനിലൂടെയുള്ള ലഹരി കടത്തിനെതിരായി പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും, റെയിൽവേ പോലീസ് ഡാൻസാഫ് സ്ക്വാഡും, എക്സൈസ് റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിൽ, ഇന്ന് രാവിലെ പാലക്കാട് ജംഗ്ഷനിൽ എത്തിച്ചേർന്ന സന്ത്രാഗച്ചി-മംഗലാപുരം വിവേക് എക്സ്പ്രസ്സിൽ നിന്നാണ് പശ്ചിമബംഗാൾ ഹൂഗ്ലി സ്വദേശികളായ സജൽ…
പാലക്കാട് രേഖകൾ ഇല്ലാതെ ട്രെയിനിൽ കടത്തിയ പണം പിടികൂടി
രേഖകൾ ഇല്ലാതെ ട്രെയിനിൽ കടത്തി കൊണ്ട് വന്ന 38,85000/- രൂപയുമായി ആലപ്പുഴ സ്വദേശി ആയ യുവാവിനെ പാലക്കാട് ജംഗ്ഷൻ റയിൽവേ സ്റ്റേഷനിൽ വച്ചു RPF ഉം ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടി. ആലപ്പുഴ വടുതല ജെട്ടി…
കെ എസ് ആർ ടി സി ബസ്സിൽ നിന്നും കഞ്ചാവ് പിടികൂടി
പാലക്കാട്: വാളയാർ ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ കെ എസ് ആർ ടി സി ബസ്സിലെ യാത്രക്കാരായ വെസ്റ്റ് ബംഗാൾ സ്വ ദേശികളായഛാബി മണ്ഡൽ (55) റോഫിക്ക് മണ്ഡൽ( 33 ) എന്നിവരിൽ നിന്നും 5.360 കിലോഗ്രാം ഉണക്കകഞ്ചാവ് പിടികൂടി പ്രതികളെ അറസ്റ്റ്…
