കാട്ടാനശല്യം: ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് ഉപരോധിച്ചു

മലമ്പുഴ: വന്യമൃഗശല്യത്തിന് ശ്വാശ്വത പരിഹാരം കാണുക, കാട്ടാന ഉൾപ്പെടെവന്യമൃഗങ്ങൾ നശിപ്പിച്ച കൃഷിക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഎം, കർഷകസംഘടന, പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിൽ മലമ്പുഴയിലെ വാളയാർ ഫോറസ്റ്റ് റൈഞ്ചു് ഓഫീസ് ഉപരോധിച്ചു. ശ്വാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ റോഡ്…

ആളിയാർ വെള്ളം ലഭിക്കാത്തത് കെ.കൃഷ്ണൻകുട്ടിയുടെ പിടിപ്പുകേട് ; സുമേഷ് അച്യുതൻ

ചിറ്റൂർ: കുടിവെള്ളത്തിനും ഒന്നാം വിളയിറക്കാനും ചിറ്റൂർ മേഖല അനുഭവിക്കുന്ന ജലദൗർബല്യം കെ.കൃഷ്ണൻകുട്ടിയുടെ പിടിപ്പുകേടു മൂലമെന്ന് ഡി.സി.സി. വൈസ് പ്രസിഡൻ്റ് സുമേഷ് അച്യുതൻ. പറമ്പിക്കുളം- ആളിയാർ കരാർ പ്രകാരം മേയ് മാസത്തിൽ കേരളത്തിനു ലഭിക്കേണ്ട വെള്ളത്തിനായി മന്ത്രിയായിട്ടു പോലും കെ.കൃഷ്ണൻകുട്ടി ഒന്നും ചെയ്തില്ല.…

വിദ്യാർത്ഥിനികളെ അഭിനന്ദിച്ചു

പാലക്കാട്: പാലക്കാട് ഗവ:മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥിനികളെ പിടിഎ, എസ് എം സി ,എം പിടിഎ,പൂർവ്വ വിദ്യാർത്ഥി സംഘടന , രക്ഷാകർത്താക്കൾ എന്നിവരുടെ നേതൃത്ത്വത്തിൽ അഭിനന്ദിച്ചു. കേക്ക് മുറിച്ചും മധുര…

ട്രെയിനിൽ കടത്തികൊണ്ട് വന്ന കുഴൽ പണം റെയിൽവേ പോലീസ് പിടികൂടി

ഒലവക്കോട്. രേഖകൾ ഇല്ലാതെ ട്രെയിനിൽ കടത്തികൊണ്ടുവന്ന17,00000/–രൂപയുടെ ഇന്ത്യൻ കറൻസിയുമായി ട്രെയിൻ യാത്രക്കാരനെ പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ നിന്ന് റെയിൽവേ പോലീസ് പിടികൂടി അറസ്റ്റ് ചെയ്തു. കോട്ടയം,ഈരാറ്റുപേട്ട, നടക്കൽ,സ്വദേശി കരീം മൻസിലിൽ അബ്ദുൾ കരീം മകൻ മുഹമ്മദ് ഹാഷിം ( 52 )…

നിര്യാതയായി

ചിറ്റൂർ: മുൻ എം.എൽ.എ. കെ.അച്യുതന്റെ ഭാര്യ മാതാവ് ചിറ്റൂർ കണ്യാർപാടം, വടക്കേപ്പാടം കളത്തിൽ എൻ.വി. പാർവ്വതി (96) അന്തരിച്ചു. ഭർത്താവ്: പരേതനായ വണ്ടാഴി ചാമക്കാട് വീട്ടിൽ സി എം കുട്ടികൃഷ്ണൻ ( റിട്ട. ഫയർഫോഴ്സ്, തമിഴ്നാട് ) മക്കൾ: പരേതയായ സി.കെ.സുധ…

കെജിഒഎഫ് ജില്ലാ മാർച്ചും പ്രതിഷേധ ധർണയും 25ന്

പാലക്കാട്, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക. അർഹത യുള്ള എല്ലാ ഗസറ്റഡ് ജീവനക്കാർക്കും കരിയർ അഡ്വാൻസ് ക്ഷാമ ബെത്ത കുടിശ്ശിക എന്നിവ അനുവദിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന വ്യാപകമായി മാർച്ച് സംഘടിപ്പിക്കുന്ന…

പത്രപ്രവർത്തകർക്കായി നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു

പാലക്കാട്: പാലക്കാട് പ്രസ് ക്ലബ്, അഹല്യ ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെ സഹകരണത്തോടെ മാധ്യമ പ്രവർത്തകർക്കായി നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന ട്രഷറർ സുരേഷ് വെള്ളിമംഗലം ഉദ്ഘാടനം ചെയ്തു. പ്രസ് ക്ളബ് പ്രസിഡൻ്റ്. വി.രമേഷ് അധ്യക്ഷനായി.പ്രസ് ക്ലബ് സെക്രട്ടറി…

കരാട്ടേ ഇൻറർനാഷണൽചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടി

തൃശൂർ: ജപ്പാൻ ഷോട്ടോ കാൻ കരാട്ടേ അസോസിയേഷൻ തൃശൂർ വി കെ എൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തിയ കരാട്ടേ ഇൻറർനാഷണൽചാമ്പ്യൻഷിപ്പിൽ അഞ്ചുമൂർത്തി മംഗലം വാവുളിയംകാട് സ്വദേശി സാന്ദ്രാസന്തോഷ് ഗോൾഡ് മെഡൽ നേടി. നാട്ടുകാരും ബന്ധുമിത്രാദികളും ഗോൾഡ് മെഡൽ ജേതാവിനെ അഭിനന്ദിച്ചു.

“സേവ് മലമ്പുഴ” കാമ്പയിൻ നടത്തി

മലമ്പുഴ: നീലഗിരിജൈവവൈവിധ്യമണ്ഡലത്തിന്റെ ഭാഗമായ മലമ്പുഴ കാടുകളേയും – ജല സ്രോതസുകളെയും സംരക്ഷിക്കാൻ – ‘ സേവ് മലമ്പുഴ ‘ ക്യംപേയൻ്റെ ഭാഗമായി മാലിന്യനിർമ്മാർജന യജ്‌ഞനം നടത്തി.കേരള വനം വന്യജീവി വകുപ്പ് – വാളയാർ റേഞ്ച്, ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി അകത്തേത്തറ ഗ്രാമ…

ആം ആദ്മി പാർട്ടി വളന്റിയർ മീറ്റ് സംഘടിപ്പിക്കും

പാലക്കാട് : പാർട്ടി സംവിധാനം ശക്തിപ്പെടുത്തുന്നതിനായി ഉണർവ് എന്ന പേരിൽ ആം ആദ്മി പാർട്ടി വളന്റിയർ മീറ്റ് സംഘടിപ്പിക്കും. ആം ആദ്മി പാർട്ടിയെ പരസ്യമായി വിമർശിക്കുന്ന പാർട്ടികൾ രഹസ്യമായി അംഗികരിക്കുന്നുണ്ട്. സംസ്ഥാന സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ വിപുലമായി പ്രചരണം നടത്തുമെന്നും ഭാരവാഹികൾ…