നിര്യാതയായി

ചിറ്റൂർ: മുൻ എം.എൽ.എ. കെ.അച്യുതന്റെ ഭാര്യ മാതാവ് ചിറ്റൂർ കണ്യാർപാടം, വടക്കേപ്പാടം കളത്തിൽ എൻ.വി. പാർവ്വതി (96) അന്തരിച്ചു. ഭർത്താവ്: പരേതനായ വണ്ടാഴി ചാമക്കാട് വീട്ടിൽ സി എം കുട്ടികൃഷ്ണൻ ( റിട്ട. ഫയർഫോഴ്സ്, തമിഴ്നാട് ) മക്കൾ: പരേതയായ സി.കെ.സുധ ( ചാലക്കളം) , സി.കെ.സുലോചന ( ചിക്കാഗോ ,യു.എസ്.എ.) സി.കെ.ശശികല ( എറണാകുളം) മരുമക്കൾ: എം ഭാസ്ക്കരൻ (ചിക്കാഗോ), പരേതനായ പി വി കലാധരൻ. സഹോദരങ്ങൾ: പരേതയായ എൻ.വി.കല്യാണി, എൻ.വി.ജാനകി, പരേതനായ എൻ.വി.പദ്മനാഭൻ , എൻ.വി.പ്രഭാവതി, എൻ.വി.സരോജനി.