മണികണ്ഠന്റെ അപകട മരണം: നാടിനെ ഞെട്ടിച്ച ദുരന്തവാർത്ത; പോയത് വീടെന്ന സ്വപ്നം ബാക്കിയാക്കി

ചിറ്റൂർ ∙ അമ്പാട്ടുപാളയത്ത് കാറും മോപ്പഡും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച നല്ലേപ്പിള്ളി മരുതംപള്ളത്തെ മണികണ്ഠൻ യാത്രയായത് സ്വന്തമായി വീടെന്ന സ്വപ്നം ബാക്കിയാക്കി. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന നാലംഗ കുടുംബം താമസിച്ചിരുന്നത് ചോർന്നൊലിക്കുന്ന ഓലപ്പുരയിലാണ്. മീൻവിറ്റും കൂലിപ്പണിക്കും പോയി കിട്ടുന്ന ചെറിയ തുകയാണ്…

നാടക നടൻ കെ പി ഹരിഗോകുൽദാസ് അന്തരിച്ചു.

പാലക്കാട് : പാലക്കാടൻ അരങ്ങുകളിലെ അനിഷേധ്യ സാന്നിദ്ധ്യമായിരുന്ന കെ പി ഹരിഗോകുൽദാസ് അന്തരിച്ചു.നൂറിലേറെ നാടകങ്ങളിലായി നിരവധി ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. നാടകാഭിനയത്തിന് പുറമെ നിരവധി ഹ്രസ്വ ചിത്രങ്ങളിലും പത്തോളം ചലചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2021 ൽ ഡ്രാമാ ഡ്രീംസ് നാടകമിത്ര പുരസ്കാരം നൽകി…

അന്തരിച്ചു

മലമ്പുഴ, മന്തക്കാട് കിഴക്കും പുറത്ത് വീട്ടിൽ, കെ വി ശിവരാമൻ (74) അന്തരിച്ചു.( സി പി ഐ എം മലമ്പുഴ ലോക്കൽ കമ്മറ്റി അംഗമാണ്, മുൻ മലമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും, ദീർഘകാലം മലമ്പുഴ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റുമായിരുന്നു), സംസ്കാരം…

അന്തരിച്ചു

തൃശൂർ : ആറാം കല്ല് പാണേങ്ങാടൻ ലാസർ മകൻ തോമസ് (83) അന്തരിച്ചു. ഭാര്യ: റോസി. മക്കൾ ഫ്രാൻസീസ് ബാബു, സന്തോഷ്, ബഭിത . മരുമക്കൾ : ഷീല , റീനി , റെജി.

അന്തരിച്ചു

മലമ്പുഴ, ശാസ്താകോളനി കങ്കുമാരപുരയിൽ മാധവി (78) അന്തരിച്ചു. ഭർത്താവ്അപ്പുകുട്ടൻ, മക്കൾ, നാരയണൻകുട്ടി ,ഉണ്ണികൃഷ്ണൻ, രാധകൃഷ്ണൻ, ഗംഗാധരൻ, മരുമക്കൾ, ബിന്ദു, അനിത, പ്രേമലത, അംബിക.സഹോദരങ്ങൾ, രാഘവൻ, ,സുലോചനസംസ്കാരം ചന്ദ്രനഗർ വൈദ്യൂതി സ്മശാനത്തിൽ.

നിര്യാതയായി

ചിറ്റൂർ: മുൻ എം.എൽ.എ. കെ.അച്യുതന്റെ ഭാര്യ മാതാവ് ചിറ്റൂർ കണ്യാർപാടം, വടക്കേപ്പാടം കളത്തിൽ എൻ.വി. പാർവ്വതി (96) അന്തരിച്ചു. ഭർത്താവ്: പരേതനായ വണ്ടാഴി ചാമക്കാട് വീട്ടിൽ സി എം കുട്ടികൃഷ്ണൻ ( റിട്ട. ഫയർഫോഴ്സ്, തമിഴ്നാട് ) മക്കൾ: പരേതയായ സി.കെ.സുധ…

പെൺകുട്ടിയേയും യുവാവിനേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മലമ്പുഴ: കാമുകിയും കാമുകനും ഒരേ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ’ കണ്ടെത്തി. കൊട്ടേക്കാട് അരിമ്പറതൊടി മണികണ്ഠൻ്റെ മകൻ രഞ്ജിത്ത് (24) കൊട്ടേക്കാട് കുന്നംകാട് രമേഷിൻ്റെ മകൾ ധരുണി (15) എന്നിവരാണ് മരിച്ചത്.നാലു ദിവസം മുമ്പു് പെൺകുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാർ പോലിസിൻ…

കുമരംപുത്തൂർ ബാങ്കിന് സമീപം വാഹനാപകടം; യുവതി മരിച്ചു

മണ്ണാർക്കാട്:കുമരംപുത്തൂർ എസ് ബി ടി ജങ്ക്ഷനിൽ വാഹനാപകടം യുവതി മരിച്ചു. ഇവരുടെ കൂടെയുണ്ടായിരുന്ന രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. വിയ്യക്കുറുശ്ശി കുളംചിറ വീട്ടിൽ ജസ്നയാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. മണ്ണാർക്കാട് ഭാഗത്തേക്ക് വരികയായിരുന്ന ഗാർഹിക സിലിണ്ടറുമായി പോകുകയായിരുന്ന ലോറിയിൽ…

ജാമ്യത്തിലിറങ്ങിയ പ്രതി കുഴഞ്ഞു വീണു മരിച്ചു: കാമുകി തൂങ്ങി മരിച്ചു

മലമ്പുഴ: ഷാജഹാൻ വധ കേസിലെ പ്രതികളിലെരാൾ മരിച്ചു. മരണ വിവരമറിഞ്ഞ ഇയാളുടെ കാമുകിയും, കുഞ്ഞിൻ്റെ അമ്മയുമായ യുവതി തൂങ്ങി മരിച്ചു. സി പി ഐ എം മരുത റോഡ്ലോക്കൽ കമ്മറ്റി അംഗമായിരുന്ന ഷാജഹാനെ വധിച്ച കേസിലെ പ്രതി മരുതറോഡ്, കൊട്ടെക്കാട്ടിലെ ബിജു…

പട്ടാമ്പി ഭാരതപ്പുഴയിൽ മുങ്ങി മരിച്ച യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

പട്ടാമ്പി ഭാരതപ്പുഴയിൽ നമ്പ്രം റോഡ് ഭാഗത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായിരുന്നു തുടർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി.വല്ലപ്പുഴ ചൂരക്കോട് സ്വദേശി ചേരിക്കല്ലിന്മേൽ സജിത്തിനെ (34) യാണ് തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 3:00 മണിയോടെ കാണാതായത്. കൂടെ വന്ന സുഹൃത്താണ് സജിത്ത്…