പാലക്കാട് എൻ എസ് എസ് യൂണിയന്റെ ഓണം പൊന്നോണം

പാലക്കാട് താലൂക്ക് എൻ എസ് എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തിയ ” ഓണം പൊന്നോണം ” ഓണാഘോഷം താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ മേനോൻ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ സെക്രട്ടറിഎൻ കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് കെ ശിവാനന്ദൻ, യൂണിയൻ ഭാരവാഹികളായ ആർ സുകേഷ് മേനോൻ, ആർ ശ്രീകുമാർ, അഡ്വക്കേറ്റ് മോഹൻദാസ് പാലാട്ട്, ആർ ബാബു സുരേഷ്, പി സന്തോഷ് കുമാർ, വി രാജമോഹനൻ, സി കരുണാകരനുണ്ണി, എ അജി, കെ പ്രദീപ് കുമാർ, എം ഉണ്ണികൃഷ്ണൻ, സി വിപിന ചന്ദ്രൻ, കെ പി രാജഗോപാൽ, കെ നന്ദകുമാർ, ടി മണികണ്ഠൻ, എം വത്സകുമാർ, ബാലകൃഷ്ണൻ കൂട്ടാല, പി പി ദിനേശ് കുമാർ, സി എൻ പ്രസന്നകുമാർ, ജെ ബേബി ശ്രീകല, അനിത ശങ്കർ, വത്സല ശ്രീകുമാർ, രാജേശ്വരി ടീച്ചർ, വത്സല പ്രഭാകർ, വി നളിനി,സുധ വിജയകുമാർ, വിജയകുമാരി വാസുദേവൻ, സുനന്ദ ശശി, ജയന്തി മധു, സിന്ധു രമേഷ്,പി പാർവതി, എസ് സ്മിത എന്നിവർ പ്രസംഗിച്ചു.

കരയോഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഓണപ്പൂക്കളം, തിരുവാതിര കളി, ഓണപ്പാട്ട് എന്നീ മത്സരങ്ങൾ നടന്നു.

മത്സരങ്ങളിൽ വിജയികളായവർ
പൂക്കള മത്സരം
ഒന്നാം സ്ഥാനം എടത്തെരുവ്
രണ്ടാം സ്ഥാനം
നെയ്തരം പുള്ളി
മൂന്നാം സ്ഥാനം
പിരായിരി
പ്രത്യേക അനുമോദനങ്ങൾ
വലിയ പാടം
കൊട്ടേക്കാട് തെക്കേത്തറ
തിരുവാതിര കളി മത്സരം
ഒന്നാം സ്ഥാനം
എടത്തെരുവ്
രണ്ടാം സ്ഥാനം
ഒലവക്കോട്
മൂന്നാം സ്ഥാനം
അകത്തേത്തറ
ഓണപ്പാട്ട് മത്സരം
ഒന്നാം സ്ഥാനം
അകത്തേത്തറ
രണ്ടാം സ്ഥാനം
വെണ്ണക്കര
മൂന്നാം സ്ഥാനങ്ങൾ
പിരായിരി
ഒലവക്കോട്