പാലക്കാട്: എഴുത്തുകാരനും റിട്ടേർഡ് എക്സൈസ് ഇൻസ്പെക്ടറുമായ പി എസ് ജനാർദ്ദനൻ രചിച്ച അത്മകഥ “ഉണ്ണി കണ്ണാ ഒന്ന് കണ്ണെഴുതാമോ? അമ്മ ഒന്നു കാണട്ടെ” കിഴുത്തൂർ മുരുകൻ യുജിഎസ് ഗ്രൂപ്പ് എ ജി എം ഹരിപ്രസാദിനു നൽകി പ്രകാശനം ചെയ്തു. അഖില കേരളഎഴുത്തഛൻ…
Category: Entertainments
Entertainment section
കേരള സ്റ്റോറി 2 പ്രദർശനം തടഞ്ഞു ഫ്രറ്റേണിറ്റി
പാലക്കാട്: കേരള സ്റ്റോറി 2 സിനിമ ജില്ലയിൽ പ്രദശിപ്പിക്കുന്നതിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. പാലക്കാട് അരോമ തിയേറ്ററിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന സെക്രെട്ടറിയേറ്റ് അംഗം സഹ്ല ഇ പി ഉദ്ഘാടനം ചെയ്തു. മുസ്ലിം വെറുപ്പുൽപാദനമെന്ന…
അങ്കണവാടി കലാമേള കിളി കൊഞ്ചൽ
അകത്തേത്തറ ഗ്രാമ പഞ്ചായത്ത് അങ്കണവാടി കലാമേള “കിളി കൊഞ്ചൽ” ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ബി ബന്ദു മോൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കല്യാണമണ്ഡപത്തിൽ ചേർന്ന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.സുജിത് അദ്ധ്യക്ഷനായി. എസ് ശുഭ, മലർ കൊടി, ഗീതാ…
മലമ്പുഴയിൽ ജലസേചന പദ്ധതിയുടെ സ്റ്റേഡിയ നിർമ്മാണോൽഘാടനം നടത്തി
മലമ്പുഴ: നവകേരള പദ്ധതിയിൽ നിർദേശിക്കപ്പെട്ട മലമ്പുഴയിൽ ജലവിഭവ സ്ഥലത്ത് നിർമ്മിക്കുന്ന സ്റ്റേഡിയം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു ജനങ്ങൾക്കും ഏറെ ഉപകാരപ്രദമാണെന്ന് എ പ്രഭാകരൻ എം എൽ എ. . ഒരോ മണ്ഡലത്തിലും വികസന ചെലവിനായി സർക്കാർ 7 കോടി വകയിരുത്തിയിട്ടുണ്ട്. പല…
കവിതാ രചനയും ആലാപനവുമായി രണ്ടാം ക്ലാസുകാരൻ
പാലക്കാട്:ബീഹാർ സ്വദേശി കുരുന്നിന്റെ മലയാള കവിത ഏറെ ശ്രദ്ധേയമായി. കൊടുവായൂർ ജി ബി എൽ പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി എം കൃഷ്ണകുമാറാണ് സ്വന്തമായി കവിത എഴുതി ആലാപനം നടത്തിയത്. ബീഹാർ സ്വദേശികളായ മിന്റു കുമാർ, സഞ്ജു കുമാരി ദമ്പതികളുടെ…
ജെന്നി മാർക്സിനെയും, വി.ടി.ഭട്ടതിരിപ്പാടിനെയും സൗഹൃദം ദേശീയ വേദി അനുസ്മരിച്ചു
പാലക്കാട്: ഫെബ്രുവരി 12 – കാറൽ മാർക്സിന്റെ പത്നിയായ ജെന്നി മാർക്സിന്റെ ജന്മദിനവും സാമൂഹ്യ പരിഷ്കർത്താവായ വി.ടി ഭട്ടതിരിപ്പാടിന്റെ ചരമദിനവും ആയിരുന്നു. ഈ രണ്ടു മഹദ്‌വ്യക്തികളെയും അനുസ്മരിച്ചുകൊണ്ടുള്ള ‘സ്മൃതിസംഗമം ‘ സൗഹൃദം ദേശീയ വേദിയുടെ ആഭിമുഖ്യത്തിൽ പാലക്കാട് പബ്ലിക് ലൈബ്രറിയിൽ വെച്ച്…
മലമ്പുഴയിൽ ജനവാസ മേഖലയിൽ വന്യമൃഗങ്ങളുടെ ‘സംഗമം’; വിസ്മയമായി ആഞ്ജനേയം വീട്
മലമ്പുഴ: കാനനഭംഗിയും അണക്കെട്ടിന്റെ സാമീപ്യവും ഒത്തുചേരുന്ന മലമ്പുഴയിൽ, വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് വിരുന്നെത്തുന്നത് പതിവ് കാഴ്ചയാകുന്നു. മലമ്പുഴ ഫാന്റസി പാർക്കിന് പിൻവശത്തുള്ള ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ക്വാർട്ടേഴ്സ് പരിസരത്താണ് വന്യജീവികളുടെ സാന്നിധ്യം സജീവമായിരിക്കുന്നത്. ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റിൽ നിന്നും വിരമിച്ച എസ്. ജയകൃഷ്ണന്റെ വസതിയായ…
സ്നേഹരാഗമായ് നീ…..റിലീസ് ചെയതു.
പാലക്കാട്: രുദ്ര ഫിലിംസിന്റെ സ്നേഹരാഗമായ് നീ മ്യൂസിക് ആൽബംയു ട്യൂബിൽ റിലീസ് ചെയ്തു. ഒലവകോട് ധോണിയിലും സമീപ പ്രദേശ്ങ്ങളിലുമായി ചിത്രികരണം പൂർത്തിയായ ആൽബത്തിൽ രാജേഷ് ഇടപ്പാൾ, രമ്യ തൃശൂർ എന്നിവർ അഭിനയിക്കുന്നു. ക്യാമറ, എഡിറ്റിംഗ് -പ്രധോഷ് ധോണി , വാർത്ത വിതരണം…
മലമ്പുഴ സെന്റ് ജൂഡ്സ് ഇംഗ്ലീഷ് മീഡിയം സ്കൂൾ 49-ാം വാർഷികാഘോഷം
മലമ്പുഴ: മലമ്പുഴ സെന്റ് ജൂഡ് സ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ നാൽപത്തി ഒമ്പതാം വാർഷീകാഘോഷം “ലിയോറ 20 26 ” പന്തലാംപാടം മേരി മാത ഹയർ സെക്കന്ററി സ്കൂൾ മാനേജരും മലമ്പുഴ സെന്റ് ജൂഡ് സ് സ്കൂൾ മുൻ മാനേജരുമായ ഫാ:…
ഭിന്നശേഷി കലാമേള
മലമ്പുഴ: മലമ്പുഴ ഗ്രാമ പഞ്ചായത്ത് ഐസിഡിഎസ് സംഘടിപ്പിച്ച ഭിന്നശേഷി കലാമേള മഴവില്ല് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസന്ന ബിജേഷ് അധ്യക്ഷയായി. ബ്ലോക്ക് വൈസ് പ്രസിഡന്റ്…
