മലമ്പുഴ: കാനനഭംഗിയും അണക്കെട്ടിന്റെ സാമീപ്യവും ഒത്തുചേരുന്ന മലമ്പുഴയിൽ, വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് വിരുന്നെത്തുന്നത് പതിവ് കാഴ്ചയാകുന്നു. മലമ്പുഴ ഫാന്റസി പാർക്കിന് പിൻവശത്തുള്ള ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് ക്വാർട്ടേഴ്സ് പരിസരത്താണ് വന്യജീവികളുടെ സാന്നിധ്യം സജീവമായിരിക്കുന്നത്. ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൽ നിന്നും വിരമിച്ച എസ്. ജയകൃഷ്ണന്റെ വസതിയായ…
Category: Entertainments
Entertainment section
സ്നേഹരാഗമായ് നീ…..റിലീസ് ചെയതു.
പാലക്കാട്: രുദ്ര ഫിലിംസിന്റെ സ്നേഹരാഗമായ് നീ മ്യൂസിക് ആൽബംയു ട്യൂബിൽ റിലീസ് ചെയ്തു. ഒലവകോട് ധോണിയിലും സമീപ പ്രദേശ്ങ്ങളിലുമായി ചിത്രികരണം പൂർത്തിയായ ആൽബത്തിൽ രാജേഷ് ഇടപ്പാൾ, രമ്യ തൃശൂർ എന്നിവർ അഭിനയിക്കുന്നു. ക്യാമറ, എഡിറ്റിംഗ് -പ്രധോഷ് ധോണി , വാർത്ത വിതരണം…
മലമ്പുഴ സെന്റ് ജൂഡ്സ് ഇംഗ്ലീഷ് മീഡിയം സ്കൂൾ 49-ാം വാർഷികാഘോഷം
മലമ്പുഴ: മലമ്പുഴ സെന്റ് ജൂഡ് സ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ നാൽപത്തി ഒമ്പതാം വാർഷീകാഘോഷം “ലിയോറ 20 26 ” പന്തലാംപാടം മേരി മാത ഹയർ സെക്കന്ററി സ്കൂൾ മാനേജരും മലമ്പുഴ സെന്റ് ജൂഡ് സ് സ്കൂൾ മുൻ മാനേജരുമായ ഫാ:…
ഭിന്നശേഷി കലാമേള
മലമ്പുഴ: മലമ്പുഴ ഗ്രാമ പഞ്ചായത്ത് ഐസിഡിഎസ് സംഘടിപ്പിച്ച ഭിന്നശേഷി കലാമേള മഴവില്ല് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസന്ന ബിജേഷ് അധ്യക്ഷയായി. ബ്ലോക്ക് വൈസ് പ്രസിഡന്റ്…
പാലക്കാട് കോട്ട പരിസരത്തു ട്രീ വാക് സംഘടിപ്പിച്ചു
ഇരുപതേക്കറോളം വരുന്ന 350 ഓളം ജൈവ വൈവിധ്യത്തിലുള്ള സസ്യങ്ങൾ ഉൾപ്പെടുന്ന, 60% ത്തോളം ഹരിതാവരണമുള്ള പാലക്കാട് നഗര ഹൃദയത്തിലെ – പാലക്കാട് കോട്ട, ചുറ്റുമുള്ള ഉദ്യാനങ്ങൾ, കോട്ടമൈതാനം എന്നിവ അടങ്ങുന്ന പ്രദേശത്തുള്ള വൃക്ഷ വൈവിധ്യത്തെ എടുത്തു കാട്ടുന്ന ‘ട്രീ വാക് ഇൻ…
വാർഷികാഘോഷം നടത്തി
പാലക്കാട് : കൊപ്പം – രാമനാഥപുരം പ്രതിഭ റസിഡൻ്റ്സ് വെൽഫെയർ ആസോസിയേഷൻ വാർഷിക പൊതുയോഗവും പുതുവത്സര ആഘോഷവും പാലക്കാട് നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ എം.ശശികുമാർ ഉദ്ഘാടനം ചെയ്തു, അസോസിയേഷൻ പ്രസിഡൻ്റ് പി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു, നഗരസഭാ അംഗങ്ങളായ ആർ.അശോക്, എസ്.ഗംഗ, പ്രിയ…
വിദ്യാലയങ്ങളിലെ കലാപരിശീലനങ്ങൾ സിനിമാ മേഖലയിലേക്കുള്ള ആദ്യ പടികളാണ്: സിനിമാ സംവിധായകൻ മനോജ് പാലോടൻ
മുട്ടിക്കുളങ്ങര: സ്കൂൾ വാർഷിക കലാപരിപാടികളും സ്കൂൾകലോത്സവങ്ങളും കുട്ടികളുടെ കലാവാസനയെ വളർത്താൻ സഹായിക്കുമെന്നും ഇത്തരം വേദികൾ കുട്ടികൾക്കുള്ള കലാ പരിശീലന വേദി കൂടിയാണെന്നും പ്രശസ്ത സിനിമാ സംവിധായകൻ മനോജ്‌പാലോടൻ പറഞ്ഞു. മുട്ടിക്കുളങ്ങര ബാപ്പുജി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ നാൽപത്തിമൂന്നാം വാർഷീകാഘോഷം ഉദ്ഘാടനം ചെയ്ത്…
മലമ്പുഴ പ്രോവിഡൻസ് ഹോമിൽ മജീഷ്യൻ അസോസിയേഷൻ പാലക്കാട് (MAP)ലെ അംഗങ്ങൾ മാജിക് ഷോ നടത്തി
മലമ്പുഴ: ഹോളി ഫാമിലി കോൺവന്റ് പ്രോവിഡൻസ് ഹോമിലെ താമസക്കാരായ മുപ്പത്തിയഞ്ചോളം കുരുന്നു കുട്ടികൾക്കൾക്ക് വേണ്ടി മജീഷ്യൻ അസോസിയേഷൻ പാലക്കാട് (MAP)ൻ്റെ അംഗങ്ങൾ മാജിക്ക് ഷോ നടത്തി. ചിറ്റൂർ ലയൺസ് ക്ലബ്ബും മജിഷ്യൻ അസോസിയേഷൻ പാലക്കാടും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. മജീഷ്യൻ അസോസിയേഷൻ…
വി എസ് എസ് എസ് യു എ ഇ യുണിറ്റ് പതിമൂന്നാം വാർഷികാഘോഷം
യു എ ഇ: വടുക സമുദായ സാംസ്‌കാരിക സമിതി യുഎഇ യൂണിറ്റ് പതിമൂന്നാം വാർഷികാഘോഷവും കുടുംബ സമ്മേളനവും ഷാർജ, യു എ യി ഏഷ്യൻ എംപയർ ഹാളിൽ പ്രസിഡന്റ് ഗോപി ആലത്തൂരി ന്റ അധ്യക്ഷതയിൽ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ചടങ്ങിൽ സമുദായ…
ലയേൺസ്ക്ലബ്ബ് ഓഫ് പാം സിറ്റിയുടെ ക്രിസ്മസ് – പുതുവത്സരാഘോഷം പ്രോവിഡൻസ് ഹോമിൽ
മലമ്പുഴ: മാതാപിതാക്കളും ബന്ധുമിത്രാതികളും ഉപേഷിച്ച് മലമ്പുഴ പ്രോവിഡൻസ് ഹോമിലെ സിസ്റ്റേഴ്സിന്റെ സംരക്ഷണ ണത്തിൽ കഴിയുന്ന മുപ്പത്തിയഞ്ച് കുട്ടികളോടും സിസ്റ്റേഴ്സിനോടുമൊപ്പം ക്രിസ്മസ് – പുതുവത്സരാഘോഷം നടത്തി സഹജീവികളോടുള്ള കാരുണ്യം മാതൃകയാക്കിയിരിക്കയാണ് ലയേൺസ് ക്ലച്ച് ഓഫ് പാലക്കാട് പാം സിറ്റി അംഗങ്ങൾ മലമ്പുഴ പ്രൊവിഡൻസ്…
