ആചാരനുഷ്‍ടനങ്ങളുടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വടവന്നൂർ മന്നത് ഭഗവതിക്ഷേത്രത്തിലെ മണ്ഡല വിളക്ക് മഹോത്സവം ആഘോഷിച്ചു. ഗണപതിഹോമത്തോടെ ആരംഭിച്ച ചടങ്ങുകൾ രാത്രി തലപ്പൊലിയോടെ സമാപിച്ചു. വൈകുന്നേരം 4 മണിക്ക് തിരുവില്വമ്പറ്റ ശിവഷേത്രത്തിൽ നിന്നും തിടമ്പ് പൂജക്കു ശേഷം ആരംഭിച്ച എഴുന്നെള്ളിപ്പ് നന്ദിലത് ഗോപാലകൃഷ്ണൻ, പൂതൃരുകോവിൽ…
Category: Entertainments
Entertainment section
വാർഷിക പൊതുയോഗവും നവവത്സരാഘോഷവും
ഒലവക്കോട്: ആണ്ടി മഠം കെ പി കേശവമേനോൻ കോളനി റസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗവും നവവത്സരാഘോഷവും വി കെ ശ്രീകണ്ഠൻ എം പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ് എം നിസാർ അദ്ധ്യക്ഷനായി. സെക്രട്ടറി ബേബി ശ്രീകല സ്വാഗതം പറഞ്ഞു. കൗൺസിലർ…
വിമുക്തി ജില്ലാതല ഫ്ലാഷ് മോബ് മത്സരം നടത്തി
പാലക്കാട്: കോളേജ് വിദ്യാർഥികൾക്കായി ശ്രദ്ധ / നേർക്കൂട്ടം കമ്മിറ്റികളുടെ നേതൃത്വത്തിൽ അഹല്യ യാഡ്, അഹല്യ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് , എക്സൈസ് ഡിപ്പാർട്ട്മെന്റും വിമുക്തി മിഷനും സംയുക്തമായി പാലക്കാട് ജില്ലയിലെ കോളേജുകളെ പങ്കെടുപ്പിച്ചു കൊണ്ട് ലഹരി വിരുദ്ധ ഫ്ലാഷ് മോബ് മത്സരം…
ശ്രീനിവാസന് മരണമില്ല. പ്രേഷക ഹൃദയങ്ങളിലും സിനിമാ മേഖലയിലും ജീവിക്കും
— ജോസ് ചാലക്കൽ — (ചീഫ് എഡിറ്റർ) ജീവിതത്തിലെ അസുലഭ മുഹൂർത്തങ്ങളിൽ നിന്നും മെനഞ്ഞെടുക്കുന്ന കഥകളും കഥാപാത്രങ്ങളുമായിരുന്നു ശ്രീനിവാസന്റെ രചനകൾ അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ സിനിമകൾ പ്രേഷകർ നെഞ്ചിലേറ്റി. ചിന്താവിഷ്ടയായ ശ്യാമള പോലുള്ള ചിത്രങ്ങൾ അതിനുദാഹരണമാണ്. മാത്രമല്ല ശ്രീനിവാസൻ ചെയ്ത കഥാപാത്രങ്ങളും…
റസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗം പുതുവത്സരാഘോഷവും
ഒലവക്കോട്: കെ പി കേശവമേനോൻ കോളനി റസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗവും പുതുവത്സരാഘോഷവും ഡിസംബർ 27 വൈകീട്ട് 6 ന് വി കെ ശ്രീകണ്ഠൻ എം പി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എസ് എം നിസാർ അദ്ധ്യക്ഷനാവും, സെക്രട്ടറി ജെ ബേബി…
ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമിയുടെ ജീവചരിത്രം ഡോക്യൂമെന്ററി ചിത്രീകരണം ആരംഭിച്ചു
ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദസ്വാമിയുടെ ജീവചരിത്രം ദൃശ്യവത്കരിക്കുന്ന ഡോക്യുമെന്ററി ചിത്രീകരണം തുടങ്ങി. സംവിധാനം മനോജ് പാലോടൻ. ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദസ്വാമിയുടെ ആത്മീയ ജീവിതപഥവും ശിവഗിരിമഠത്തിന്റെ നവോത്ഥാന ദൗത്യവും ദൃശ്യവത്കരിക്കുന്ന ഡോക്യുമെന്ററി ‘The Path of Vision’ ചാലക്കുടി…
പെരുമ്പാവൂർ സാറിനെ കാണാൻ പ്രഥമശിഷ്യ യമുനയുമെത്തി !
പെരുമ്പാവൂർ: പെരുമ്പാവൂർ മാർത്തോമ കോളേജിൽ ശനിയാഴ്ച നടന്ന മാർത്തോമെക്‌സ് 2K25 പരിപാടി, ഗുരുശിഷ്യ ബന്ധത്തിന്റെ അപൂർവ്വസംഗമ വേദിയായി മാറി. ചലച്ചിത്ര സംഗീതസംവിധായകൻ പെരുമ്പാവൂർ ജി. രവീന്ദ്രനാഥിനെ ആദരിയ്ക്കുന്നതിനായാണ് കോളേജിൽ ‘രാവ് നിലാപ്പൂവ്’ എന്ന പരിപാടി സംഘടിപ്പിച്ചത്. ഒരു കേൾവിക്കാരിയായി ഗായിക യമുനാ…
‘പാൽ’ പിറന്ന കഥയറിഞ്ഞ് മലമ്പുഴയിലെ കുരുന്നുകൾ! ആശ്രമം എച്ച്എസ്എസ് വിദ്യാർഥികൾ കല്ലേപ്പുള്ളി മിൽമ പ്ലാന്റിൽ
മലമ്പുഴ: വീടുകളിൽ നിന്ന് ശേഖരിക്കുന്ന പാൽ എങ്ങനെയാണ് ശുദ്ധീകരിച്ച്, പാക്കറ്റിലാക്കി നമ്മുടെ കൈകളിലേക്ക് എത്തുന്നത്? ഈ കൗതുകകരമായ യാത്രാപഥം നേരിട്ട് മനസ്സിലാക്കുന്നതിനായി മലമ്പുഴ ആശ്രമം ഹയർ സെക്കൻഡറി സ്കൂളിലെ (എച്ച്എസ്എസ്) എൽപി വിഭാഗം വിദ്യാർഥികൾ കല്ലേപ്പുള്ളി മിൽമ പ്ലാന്റ് സന്ദർശിച്ചു. കേരളത്തിലെ…
കണ്ണന്റെ രാധ സംഗീത ആൽബം യുട്യൂബിൽ റിലീസ് ചെയ്തു
പാലക്കാട്: രുദ്രാ ഫിലിംസിന്റെ ബാനറിൽ ശ്രീജേഷ് എപ്പാൾ നിർമ്മിച്ച് ഗോപിനാഥ് പൊന്നാനി സംവിധാനം ചെയ്ത കണ്ണന്റെ രാധ സംഗീത ആൽബം യു ട്യൂബിൽ റിലീസ് ചെയ്തു. മനോജ് കെ മേനോൻ രചിച്ച ഗാനത്തിന് ജിജോ മനോഹർ സംഗീതം നൽകി അജ്ഞന ആലപിച്ചു.…
വാർഷിക പൊതുയോഗവും കുടുംബ സംഗമവും
പാലക്കാട്: സിവിൽ സ്റ്റേഷൻ എൻ എസ് എസ് കരയോഗം വാർഷിക പൊതുയോഗവും കുടുംബസംഗമവും താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.കെ കെ മേനോൻ ഉദ്ഘാടനം ചെയ്തു. കരയോഗത്തിൽ ആരംഭിച്ച ലൈബ്രററി താലൂക്ക് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാറും പുതിയ പ്രസംഗ പീഢം അഡ്വ.…
