ചിതലരിച്ച മരങ്ങൾ മുറിച്ചു തുടങ്ങി

മലമ്പുഴ: വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴ കാർ പാർക്കിൽ ചിതലരിച്ച് അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റി തുടങ്ങി. കഴിഞ്ഞ ആഴ്ച്ചയിൽ പുലർച്ചെ ഒന്നരക്ക് ഒരു വൻമരം കടപുഴകി വീണിരുന്നു. ചായക്കടക്കു മുകളിൽ ഒരുവശത്ത് വീണതിനാൽ വൻ ദുരന്തത്തിൽ നിന്നും കടയിൽ…

റോഡു പണി പാതി വഴിയിൽ നിന്നതായി പരാതി

മലമ്പുഴ: റേഷൻ കട, പൗൾട്രി ഫാം, ജലസേചന വകുപ്പ് ഓഫീസ്, മൃഗാശുപത്രി, കുടുംബാരോഗ്യ കേന്ദ്രം, നെഴ്സ് ങ്ങിങ് സ്കൂൾ, പോലീസ് സ്റ്റേഷൻ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് പോകുന്ന റോഡു പണി ആരംഭിച്ചത് ഇടക്കു വെച്ച് നിന്നു പോയത് ജനങ്ങൾക്ക് ദുരിതം വിതക്കുന്നതായി പരാതി.…

ഊത്ത മീൻ പിടുത്തം നിരോധിച്ചു. പിടി വീണാൽ 8 മാസം ജയിൽ ശിക്ഷ.

പുഴകളിലും തോട്ടിലും മീൻ പിടുത്തം നിരോധിച്ചതായി ഫിഷറീസ് വകുപ്പ് കൊച്ചി: മത്സ്യങ്ങളുടെ പ്രജനന കാലത്ത് ഉൾനാടൻ ജലാശയങ്ങളിലെ നിയമം ലംഘിച്ചുള്ള മീൻ പിടിത്തത്തിന്( ഊത്ത പിടിത്തം)എതിരേ കർശന നടപടിയുമായി ഫിഷറീസ് വകുപ്പ്. പ്രജനനകാലത്ത് മീനുകളുടെ സഞ്ചാരപഥത്തിനു തടസം വരുത്തി അവയെ പിടിക്കുന്നതും,…

ബൈക്കപകടത്തിൽ യുവാവ് മരിച്ചു

മലമ്പുഴ: അകമലവാരം അയ്യപ്പൻ പൊറ്റ,കാരി മറ്റത്തിൽ പരേതനായ കുര്യൻ മകൻ കുര്യാക്കോസ് (54 ) ബൈക്കപകടത്തിൽ മരിച്ചു. ഇന്നു രാവിലെ എട്ടു മണിയോടെ പാലക്കാട്ടക്ക് ജോലിക്ക് പോകയായിരുന്നു. എലിവാലിൽ വെച്ച് എതിരെ വന്ന കെ എസ് ആർ ടി സി ബസ്സ്…

ഇത് റോഡോ ? അതോ – തോടോ?

മലമ്പുഴ: അന്യനാട്ടിൽ നിന്നും മലമ്പുഴയിലേക്കെത്തുന്ന വിനോദ സഞ്ചാരികൾ പാമ്പുവളർത്തൽ കേന്ദ്രത്തിനു മുമ്പിൽ കാണുന്ന റോഡ് കണ്ട് ചോദിക്കുന്നു – ഇത് റോഡോ? അതോ തോടോ? രണ്ടു വർഷം മുമ്പ് പൈപ്പിടാനായിവാട്ടർ അതോറിട്ടി കുഴിച്ച ചാല് ശരിയാംവണ്ണം മൂടാത്തതു കൊണ്ട് മഴ വെള്ളവും…

പാലം പണി രണ്ടാം ഘട്ടം ആരംഭിച്ചു.

പാലക്കാട് – കോഴിക്കോട് ദേശീയ പാതയിൽ ഒലവക്കോടിനും സായ് ജങ്ങ്ഷനും ഇടയിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്ന കനാൽ പാലത്തിന്റെ നിർമ്മാണ പ്രവർത്തനം രണ്ടാം ഘട്ടം ആരംഭിച്ചു.റോഡ്. വീതി കുറഞ്ഞതും വശങ്ങളിൽ കൈവരികളോ സംരക്ഷണഭിത്തികളോ ഇല്ലാത്തതിനാൽ അപകടം സ്ഥിരം പതിവായിരുന്നു.െ തെ തെരുവു വിളക്കുകളില്ലാത്തതിനാൽ…

ജയിൽ ക്ഷേമദിനാഘോഷങ്ങൾ സമാപിച്ചു

മലമ്പുഴ: പാലക്കാട് ജില്ലാ ജയിലിലെ ജയില്‍ ക്ഷേമദിനാഘോഷങ്ങൾ സമാപിച്ചു. സമാപന സമ്മേളനം എ. പ്രഭാകരന്‍ എം എൽ എ ഉദ്ഘാടനം ചെയ്തു. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാധിക മാധവ് അദ്ധ്യക്ഷയായി. അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് .കെ.എല്‍. രാധാകൃഷ്ണന്‍ വിശിഷ്ടാഥിതിയായി. മെഡിക്കല്‍…

ചാലക്കൽ കുടുംബ സംഗമം നടത്തി

വേലൂർ: തൃശൂർവേലൂരിലെ ചാലക്കൽ തറവാട്ടുകാരുടെ കുടുംബ സംഗമം നടത്തി. രാവിലെ 11ന് വേലൂർ സെൻ്റ് സേവിയേഴ്സ് ഫൊറോന പള്ളിയിൽ കുടുംബത്തിൽ നിന്നും മരണമടഞ്ഞവർക്കു വേണ്ടി ദിവൃബലിയും സിമിത്തേരിയിൽ ഒപ്പീസും നടത്തി.തുടർന്ന് നടന്ന സമ്മേളനം കൂടുംബാംഗമായ ഫാ.തോമസ് ചാലക്കൽ ഉദ്ഘാടനം ചെയ്തു. വേലൂർ…

ദേവരഥ സംഗമത്തോടെ ഇന്ന് കൽപ്പാത്തി രഥോത്സവം സമാപിക്കും

പാലക്കാട്: ലക്ഷക്കണക്കി ആളുകൾ നേരിട്ടും വ്യത്യസ്ഥമാധ്യമങ്ങളിലൂടേയും വീക്ഷിച്ചു കൊണ്ടിരിക്കുന്ന കൽപ്പാത്തി രഥോത്സവത്തിനു് ഇന്ന് പര്യസമാപ്തിയാകുംസായന്തനസൂര്യനെ സാക്ഷിനിർത്തി കല്പാത്തിയിൽ ദേവരഥങ്ങളുടെ സംഗമം ഇന്ന്. കാശിയിൽപാതിയെന്നു വിഖ്യാതമായ കല്പാത്തിയിലേക്ക് പുണ്യം നുകരാൻ ഭക്തജനങ്ങളുടെ ഒഴുക്ക് തുടരുന്നു. കല്പാത്തി അഗ്രഹാരവീഥികളെ ധന്യമാക്കി, കഴിഞ്ഞ രണ്ടുനാളുകളിലായി രഥോത്സവം…

യു ഡി എഫ് . കാലത്തെ വൈദ്യുതി കരാർ റദ്ധ് ചെയ്തതാണ് വർദ്ധനവിന് കാരണം സി. ചന്ദ്രൻ

വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ മലമ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ മലമ്പുഴ വൈദ്യുതി ഭവന മുന്നിൽ കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു, മലമ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി കെ വാസു അധ്യക്ഷത…