അകത്തേത്തറ: മഹാത്മ ഗാന്ധിയുടെ മഹത്തായ ആശയങ്ങൾ ഉൾക്കൊണ്ട് ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും പ്രവർത്തിക്കുന്നു എന്നുള്ളത് ഇന്ത്യക്കാരായ നാം ഓരോ ത്തർക്കും അഭിമാനിക്കാനുള്ളതാണെന്ന് വി.കെ.ശ്രീകണ്ഠൻ എം പി. പറഞ്ഞു.പാലക്കാട് എം.പി വി കെ ശ്രീകണ്ഠന്റെ പ്രാദേശീക വികസന ഫണ്ടിൽ നിന്നും അമ്പതു ലക്ഷം…
Month: January 2025
മലമ്പുഴ MLA എ. പ്രഭാകരന്റെ ഇടപെടലിൽ നടക്കാവ് മേൽപ്പാലം പ്രശ്നത്തിന് പരിഹാരം.
രാഷ്ട്രീയ മുതലെടുപ്പുകാരുടെ പൊറാട്ടു നാടകങ്ങൾക്ക് വിട ജനങ്ങളുടെ ദീർഘകാല സ്വപ്നമായ അകത്തേത്തറ നടക്കാവ് റെയിൽവേ മേൽപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ചെയ്ത് തീർക്കേണ്ട പണി പൂർത്തിയാക്കിയിട്ടും റെയിൽവേ പണി വൈകിപ്പിക്കുന്ന സാഹചര്യത്തിൽ മലമ്പുഴ MLA എ. പ്രഭാകരൻ ഇടപെട്ട് 25…
യുവക്ഷേത്ര കോളേജിൽ ഒളിംപിയ 2024 ഉദ്ഘാടനം ചെയ്തു
മുണ്ടൂർ: യുവക്ഷേത്ര കോളേജ് കായിക വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ സ്പോർട്ട്സ് ഡേ 2024 ഇന്ത്യൻ അത്ലറ്റ് Mട. ടിൻ്റു ലൂക്കാ ഉദ്ഘാടനം ചെയ്തു. ചിട്ടയായ ജീവിതം പരിശീലിച്ച് ആരോഗ്യമുള്ള മനസ്സും ശരീരവും ഉണ്ടായാൽ കൂടുതൽ സ്വതന്ത്രരാവാമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ Ms.ടിൻ്റു ലൂക്കാ…
ഡോ.സുനിതാ കൃഷ്ണന്റെ ഓർമ്മക്കുറിപ്പുകളുടെ പ്രകാശനം 26ന്
ഇന്ത്യയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകയും മനുഷ്യക്കടത്തിനും ലൈംഗിക ചൂഷണങ്ങൾക്കുമെ തിരെ ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രജ്വല എന്ന സന്നദ്ധസം ഘടനയുടെ സാരഥിയുമാ യ ഡോ. സുനിത കൃഷ്ണ ൻെറ ഓർമ്മക്കുറിപ്പുകൾ (I AM WHAT I AM) ജനുവരി 26ന് പാലക്കാട്…
ടൈറ്റിൽ ലോഞ്ച് നിർവഹിച്ചു
പിക്ചർ പെർഫെക്റ്റ് മൂവീസ് ഇന്റർനാഷണൽ പാലക്കാടിന്റെ ആദ്യ ഫീച്ചർ ഫിലിമായ “TR 20 – 24” ൻ്റെ ടൈറ്റിൽ ലോഞ്ച് പാലക്കാട് ധോണിയിലെ ലീഡ് കോളേജിൽ വച്ച് നടന്നു. തോമസ് ജോർജ്, മഞ്ജുള ശരത്, ലീലാസ്വാമി, രാജ രത്നം , കൃഷ്ണൻകുട്ടി…
വിദ്യാർത്ഥികൾക്കായി നേത്ര ചികിത്സാ ക്യാമ്പ് നടത്തി
അകത്തേത്തറ: ലയൺസ് ക്ലബ്ബ് പാലക്കാട് ചേമ്പർ, ട്രിനിറ്റി കണ്ണാശുപത്രി, അകത്തേത്തറ എൻ എസ് എസ് എച്ച് എസ് പിടി എ കമ്മിറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സ്കൂളിലെ വിദ്യാർത്ഥികൾക്കായി സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടത്തി. ലയൺ പി. ബൈജു ക്യാമ്പ് ഉദ് ഘാടനം…
പുതിയ മദ്യനിർമ്മാണ യൂണിറ്റ് സമൂഹത്തിന് ആപത്ത്: മാർ പീറ്റർ കൊച്ചുപുരയ്ക്കൽ
പാലക്കാട് : എലപ്പുള്ളിയിൽ ഓയാസിസ് കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ കീഴിൽ സംസ്ഥാന സർക്കാർ പുതിയ പുതിയതായി തുടങ്ങുവാൻ ഉദ്ദേശിക്കുന്ന മദ്യനിർമ്മാണ യൂണിറ്റ് സമൂഹത്തിന് വലിയ വിപത്തായി തീരുമെന്ന് പാലക്കാട് രൂപതയുടെ അദ്ധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരക്കൽ അഭിപ്രായപ്പെട്ടു. ജലക്ഷാമം…
വിനോദ് വിശ്വം സംവിധാനം ചെയ്തഹ്രാപ്പി മൊമന്റ്സ്- നോയിഡ ഇന്റർനാഷണൽ ഫിലിം ഫസ്റ്റിലേക്ക്
ഹ്രാപ്പി മൊമന്റ സ് നോയിഡ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെലിലേക്ക് തിരുവനന്തപുരം തെക്കൻ സ്റ്റാർ മീഡിയ ഫിലിം സൊസൈറ്റിയുടെ മികച്ച പരസ്യ ചിത്രത്തിനുള്ള അവാർഡ് നേടിയ ആഡ് ഫിലിമിന് നോയിഡ ഇന്റർനാഷനൽ ഫെസ്റ്റിവെലിലേക്ക് സെലക്ഷൻ ലഭിച്ചു പന്ത്രണ്ട് രാജ്യങ്ങളിൽ നിന്നുള്ള ജൂറിയാണ് ചിത്രം…
ജില്ലയിലെ മികച്ച ജനമൈത്രി പോലീസ് സ്റ്റേഷനുള്ള അംഗീകാരം മലമ്പുഴ പോലീസ് സ്റ്റേഷനു ലഭിച്ചു
ജില്ലയിലെ മികച്ച ജനമൈത്രി പോലീസ് സ്റ്റേഷനുള്ള അംഗീകാരം മലമ്പുഴ പോലീസ് സ്റ്റേഷനു ലഭിച്ചു. 2024 വർഷത്തെ പ്രവർത്തനം വിലയിരുത്തിയാണ് അംഗീകാരം ലഭിച്ചത്. മയക്കുമരുന്നിന്റെ ദുരുപയോഗം, റാഗിംഗ് ആക്ട്, പോക്സോ നിയമം, സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനുള്ള നിയമങ്ങൾ, സീനിയർ സിറ്റിസൺ സംരക്ഷണ നിയമം,…
അഡ്വ. നൈസ് മാത്യു കേരളാ കോൺഗ്രസ്(S) സംസ്ഥാന ജനറൽ സെക്രട്ടറി
കേരളാ കോണ്ഗ്രസ് (സ്കറിയ തോമസ്). സംസ്ഥാന ജനറൽ സെക്രട്ടറിയായി അഡ്വ. നൈസ് മാത്യുവിനെ കോട്ടയത്ത് നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പാർട്ടി ചെയർമാൻ ശ്രീ ബിനോയ് ജോസഫ് പ്രഖ്യാപിച്ചു. KSIE ഡയറക്ടറും, പാലക്കാട് ജില്ലാ കോടതിയിലെ അഭിഭാഷകനും ,LDF പാലക്കാട് ജില്ലാ കമ്മിറ്റി…