പേനയിലൂടെ ഒരു കുടൊരുക്കാം

പാലക്കാട്: മുട്ടിക്കുളങ്ങര എ യു പി സ്കൂളിലെ രണ്ടു വിദ്യാർത്ഥികൾക്ക് സ്ഥലം വാങ്ങി വീടുവെച്ചു നൽകാനുള്ള “പേന കൊണ്ടൊരു കൂടൊരുക്കാം ” എന്ന പദ്ധതിയുടെ ഉദ്ഘാടനം എ.പ്രഭാകരൻ എം എൽ എ റിട്ടേർഡ് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യുക്കേഷൻ (ഡി ഡി ഇ ) ക് പേന പേക്കറ്റ് നൽകി ഉദ്ഘാടനം ചെയ്തു.പ്രവർത്തകരും അഭ്യൂതാംക്ഷികളും പേനവിറ്റു കിട്ടുന്ന ലാഭം കൊണ്ട് വീടു നിർമ്മിച്ചു നൽക കയെന്നതാണ് ഈ പദ്ധതി. പ്രസിഡൻ്റ് സണ്ണി എം.ജെ. മണ്ഡപത്തികുന്നേൽ, സെക്രട്ടറി ജോസ് ചാലക്കൽ, തുടങ്ങിയവർ പ്രസംഗിച്ചു.

ഇതിൻറെ വിജയത്തിനായി നിങ്ങൾ ഓരോരുത്തരും നിങ്ങളാൽ കഴിയുന്നത്ര പേന സമഗ്ര വെൽനസ്എജുക്കേഷൻ സൊസൈറ്റിയിൽ നിന്നുംവാങ്ങി ഈ പദ്ധതിയിൽ പങ്കാളികളാകുവാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നു. പേനയ്ക്ക് വേണ്ടി വിളിക്കേണ്ട നമ്പർ 9544556494. ഇരുപതിൽ കൂടുതൽ പേന ആവശ്യമുള്ളവർക്ക് പോസ്റ്റൽ അഡ്രസ്സിൽ അയച്ചു തരുന്നതാണ്.(one pen rate Rs10).