സ്വർണമാല വൃത്തിയാക്കാമെന്നുപറഞ്ഞ് തട്ടിപ്പ് ബിഹാർ സ്വദേശി പിടിയിൽ

പാലക്കാട്: സ്വർണമാല വൃത്തിയാക്കിനൽകാമെന്നുപറഞ്ഞ് തട്ടിപ്പുനടത്തിയ ബിഹാർ സ്വദേശി പോലീസിന്റെ പിടിയിൽ. സ്വർണം കഴുകി അലിയിപ്പിച്ച ദ്രാവകത്തിൽനിന്ന് സ്വർണം വീണ്ടെടുത്തു. സംഭവത്തിൽ ബിഹാർ റാണിഗഞ്ച് സ്വദേശി തോമാകുമാറിനെ (26) പാലക്കാട് ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് പാലക്കാട് ടൗൺ…

വരുമാനം കണ്ടെത്താൻ സർക്കാർ മോട്ടോർ മേഖലയെ ബലിയാടാക്കുന്നു – എസ് ടി യു

കണ്ണൂര് : സാമ്പത്തിക തകർച്ചയിൽ നിന്ന് രക്ഷപ്പെടാൻ സർക്കാർ മോട്ടോർ മോഖലയേ ബലിയാടാക്കുന്നുവെന്നും നിസാര പ്രശ്നങ്ങൾക്ക് പോലും തൊഴിലാളികളെ തടഞ്ഞ് വെച്ച് പോലീസ് പിഴ ഈടക്കുന്നുവെന്നും മോട്ടോർ& എഞ്ചിനിയറിംഗ് വർക്കേഴ്സ് യൂണിയൻ എസ്ടിയു ജില്ലാ കൗൺസിൽ യോഗം കുറ്റപ്പെടുത്തി. ഓടി കിട്ടുന്ന…

ജില്ല ജനറൽ ബോഡിയും യാത്രയയപ്പും

പാലക്കാട്:കേരള ഇലക്ടിസിറ്റി ഓഫീസേഴ്സ്  ഫെഡറേഷൻ (കെ ഇ ഒ എഫ്) പാലക്കാട് ജില്ലാ ജനറൽ ബോഡിയും യാത്രയയപ്പും വിദ്യാഭ്യാസ പ്രോത്സാഹന അവാർഡ് വിതരണവും നടത്തി. യോഗം എ ഐ ടി യു സി ജില്ലാ ജനറൽ സെക്രട്ടറി എൻ.ജി.മുരളീധരൻ നായർ ഉദ്ഘാടനം…

ക്രെഷെ സംവിധാനത്തോട് കേന്ദ്രത്തിൻ്റെ അവഗണ തുടരുന്നു

പാലക്കാട്:കുരുന്നുകളെ സംരക്ഷിക്കുന്ന ക്രഷെ സംവിധാനത്തോട് കേന്ദ്ര സർക്കാറിന്റെ അവഗണന തുടരുകയാണെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. അച്ചുതൻ , ക്രഷെ ജീവനക്കാരുടെ ആനുകൂല്യങൾ കാലോചിതമായി പരിഷ്കരിക്കണമെന്നും ടി.കെ. അച്ചുതൻ ആവശ്യപ്പെട്ടു. ക്രഷെ വർക്കേഴ്സ് & എപ്ലോയിസ് യൂണിയൻ സി ഐ…

ഭാരത് ജോഡോ പദയാത്ര

പാലക്കാട്: ഇന്ത്യയുടെ ആത്മാവ് വീണ്ടെടുക്കാനാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡൊ പദയാത്ര സംഘടിപ്പിക്കുന്നതെന്ന് സംസ്ഥാന കോർഡിനേറ്റർ കൊടി കുന്നിൽ സുരേഷ് എംപി . ആറ് പതിറ്റാണ്ട് കൊണ്ട് നേടിയ സമ്പത്തും സംസ്കാരവും വിറ്റുതുലച്ചവരുടെ പേരാണ് സംഘ പരിവാരമെന്നും കൊടി കുന്നിൽ…

മേര്യേജ് ബ്രോക്കർമാർ നിർണ്ണായക പങ്കു വഹിക്കുന്നു: അസീസ് മാസ്റ്റർ

പാലക്കാട്: യുവതീയുവാക്കൾക്ക് അനുയോജ്യമായ ജീവിത പങ്കാളിയെ കണ്ടെത്തുന്നതിന് മേര്യേജ് ബ്രോക്കർമാർ നിർണ്ണായകമായ വലിയ പങ്കാണ് വഹിക്കുന്നതെന്ന് സായാഹ്നം ദിനപത്രത്തിൻ്റെ മുഖ്യ പത്രാധിപർ അസീസ് മാസ്റ്റർ .വേൾഡ് മേര്യേജ് ബ്രോക്കേഴ്സ് ഡെയോടനുബന്ധിച്ച് സായാഹ്നം ദിനപത്രം സംഘടിപ്പിച്ച മേര്യേജ് ബ്രോക്കർമാരെ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം…

കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത് സ്വീകരണവും ആദരവും നൽകി

സേവന മേഖലകളിൽ മികവ് തെളിയിച്ച  ഡിവൈഎസ്പി വി.എ. കൃഷ്ണദാസ്, മുൻ ഡിവൈഎസ്പി . കെ.എം. ദേവസ്യ, കർമ്മ ശ്രേഷ്ഠ അവാർഡ് ജേതാവ് അച്ചുതൻ പനച്ചി കുത്ത് തുടങ്ങി വ്യത്യസ്ത തുറകളിൽ മികവ് തെളിയിച്ച പഞ്ചായത്ത് പരിധിയിലുള്ള പ്രതിഭകളെ കാഞ്ഞിരപ്പുഴ പഞ്ചായത്ത് ഭരണ…

മനോജ് കുമാർ ചുമതലയേറ്റു

പാലക്കാട്: ചെമ്പൈ മെമ്മോറിയൽ ഗവൺമെന്റ് മ്യൂസിക് കോളേജ് പ്രിൻസിപ്പലായി ആർ മനോജ് കുമാർ ( തൊടുപുഴ മനോജ് കുമാർ,വയലിൻ) ചുമതലയേറ്റു.

സായാഹ്നം പത്രംമേര്യേജ് ബ്രോക്കർമാരെ ഇന്ന് ആദരിക്കുന്നു.

പാലക്കാട്: ലോക മേര്യേജ് ബ്രോക്കേഴ്സ്  ദിനത്തോടനുബന്ധിച്ച്   സായാഹ്നം ദിനപത്രത്തിൻ്റെ ആഭിമുഖ്യത്തിൽ മേര്യേജ് ബ്രോക്കർമാരെ ഇന്ന്ആദരിക്കുന്നു. വൈകീട്ട് മൂന്നു മണിക്ക് ഒലവക്കോട് സായാഹ്നം പത്ര ഓഫീസ് ഹാളിൽ വച്ച് നടത്തുന്ന ആദരിക്കൽ ചടങ്ങ് സായാഹ്നം മുഖ്യ പത്രാധിപർ അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും.  ചീഫ്…

75 -ആം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി 75 ആം സ്വാതന്ത്രദിനത്തോടനുബന്ധിച്ചു , പാലക്കാട്  ജില്ലാ വ്യാപാരഭവനിൽ നിയോജകമണ്ഡലംപ്രസിഡന്റ് എം.എസ്. സിറാജിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ വൈസ് പ്രസിഡന്റ്സി.വി. ജെയിംസ് ദേശീയ പതാക ഉയർത്തി.പാലക്കാട് മർച്ചന്റ്സ് യൂണിയൻപ്രസിഡന്റ് എൻ. ജെ. ജോൻസൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.…