വോട്ടിങ്ങ് യന്ത്രങ്ങൾ സ്ട്രോങ്ങ് റൂമിൽ വെച്ചു

വോട്ടെടുപ്പിന് ശേഷം പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ വിക്ടോറിയ കോളേജിലെ സ്ട്രോങ്ങ് റൂമിൽ എത്തിച്ച് ജില്ലാ കലക്ടർ ഡോ. എസ്. ചിത്ര, ഒബ്സർവർമാർ, ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ.പി ജയകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ റൂം സീൽ ചെയ്യുന്നു.