പാലക്കാട് ജങ്ങ്ഷൻ റെയിൽവേ സ്റ്റേഷനിൽ വൻ ലഹരിവേട്ട

നിരോധിത സിഗരറ്റ്, ഇ-സിഗരറ്റ്, ഐഫോൺ എന്നിവ പിടികൂടി. ഒലവക്കോട്: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും രേഖകളില്ലാതെ കടത്തികൊണ്ടു പോകുന്ന 50 ലക്ഷത്തിലധികം വിലമതിക്കുന്ന നിരോധിത -വിദേശ നിർമ്മിത സിഗരറ്റുകൾ,ഈ സിഗരറ്റുകൾ , ഗോൾഡ് കോയിൻ എന്നിവ പാലക്കാട് ആർ പി…

സപ്ലൈകോ നോക്കുകുത്തി

മലമ്പുഴ: സപ്ലൈകോ പലപ്പോഴും നോക്കുകുത്തിയായി ജനങ്ങളെ വിഢികളാകുകയാണു്. സബ്ബ് സിഡിയുള്ള പല വ്യഞ്ജനങ്ങളിൽ പലതും നാമമാത്രമായ സ്റ്റോക്കാണ് ഉണ്ടാവാറ് അരി, മുളക്, മല്ലി, കടല, പരിപ്പ്, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങിയവ പലപ്പോഴും സ്റ്റോക്ക് ഉണ്ടാവാറില്ല. ഫോൺ ചെയ്ത് ചോദിച്ചാൽ അരിയുണ്ടെന്ന് പറയുകയും…

യാത്രയയപ്പും സ്വീകരണവും നൽകി

പാലക്കാട്: പാലക്കാട് നിന്നും സ്ഥലം മാറിപ്പോകുന്ന ജില്ലാ കളക്ടർ മൃൺമയി ജോഷിക്ക് യാത്രയയപ്പും ,പുതിയതായി ചാർജെടുത്ത കളക്ടർ എസ്. ചിത്രയ്ക്ക് വിശ്വാസന്റെ ആഭിമുഖ്യത്തിൽ സ്വീകരണവും നൽകി .ടോപ് ഇൻ ടൗൺ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം റിട്ടേർഡ് ചീഫ് ജസ്റ്റിസ് ചേറ്റൂർ ശങ്കരൻ…

തമ്മിലടിച്ച് മരിക്കാറായിരിക്കയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്: പി.സി.ചാക്കോ

പാലക്കാട്:ദീർഘവീക്ഷണമില്ലാതെ തമ്മിലടിച്ച് മരിക്കാറായിരിക്കയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്ന് എൻസിപി സംസ്ഥാന പ്രസിഡൻറ് പി.സി.ചാക്കോ’ എൻ സി പി ജില്ലാ പ്രതിനിധി സമ്മേളനവും സംസ്ഥാന ഫണ്ട് ഏറ്റുവാങ്ങൽ ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.സി.ചാക്കോ.ബി ജെ പി യെ തകർക്കാൻ എല്ലാ…

മലമ്പുഴ :മലമ്പുഴസെന്റ് ജൂഡ്സ് പള്ളി തിരുനാളിന് കൊടിയേറി 

മലമ്പുഴ :അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനും ഇടവക മധ്യസ്ഥനുമായ വിശുദ്ധ യൂദാ തദേവൂസിൻ്റേയും വിശുദ്ധ സെബസ്ത്യാനോസിൻ്റേയും സംയുക്ത തിരുനാളിന് കൊടിയേറി.ഞായറാഴ്ച്ച രാവിലെ എട്ടിന് തത്തമംഗലം സെൻ്റ് മേരീസ് ഫൊറോനപള്ളി വികാരി ഫാ. ബെറ്റ്സൺ തൂക്കൂപറമ്പിലിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി, ലദീഞ്ഞു് നൊവേന, കൊടിയേറ്റ് എന്നിവയുണ്ടായി.തുടർന്ന്…

മലമ്പാമ്പിൻ കൂട്ടം നാട്ടുകാരിൽ ഭീതി പരത്തി

വീരാവുണ്ണി മുളളത്ത് പട്ടാമ്പി: കൂട്ടമായെത്തിയ മലമ്പാമ്പുകൾ നാട്ടുകാരിൽ ഭീതി പരത്തി. വിളയൂർ ചിറക്കൽ തോടിന് സമീപം താമസികുന്ന . ചിറക്കൽ രാമചന്ദ്രന്റെ വീട്ടു പറമ്പിൽ മാളത്തിനുള്ളിലായാണ് വൈകീട്ട് നാലു മണിയോടെവീട്ടുകാർ പാമ്പിനെ കണ്ടത് തുടർന്നു വനം വകുപ്പിന്റെ ലൈസൻസുള്ള പാമ്പ് പിടുത്തകാരനായ…

സേവാസംഗമം ഹെൽപ്പ് ഡെസ്ക് പാലക്കാട് കെ എസ് ആർ ടി സി ഡിപ്പോയിൽ ഉദ്ഘാടനം ചെയ്തു.

പാലക്കാട് കെ എസ് ആർ ടി സി ഡിപ്പോയിൽ സേവാസംഗമത്തിന്റെ പ്രതിനിധി ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. കെ എസ് ടി എംപ്ലോയീസ് സംഘ് (ബി എം എസ് )ന്റെ നേതൃത്വം നൽകുന്ന ഹെൽപ്പ് ഡെസ്ക് സംസ്ഥാന സെക്രട്ടറി പി.കെ.ബൈജു ഉദ്ഘാടനം ചെയ്തു.…

സാധാരണക്കാരന് നീതി ഇപ്പോഴും അപ്രാപ്‌ത്യം,:മന്ത്രി കൃഷ്ണൻ കുട്ടി

പാലക്കാട്:സാധാരണക്കാരന് നീതി ഇപ്പോഴും അപ്രാപ്‌ത്യ മാണെന്നും സ്വന്തം അവകാശങ്ങൾ നിയമപരമായി സംരക്ഷിക്കുവാൻ ദുർബല വിഭാഗങ്ങൾക്ക് വിഭാഗങ്ങൾക്ക് പറ്റുന്നില്ല എന്നും മന്ത്രി കെ കൃഷ്ണൻ കുട്ടി അഭിപ്രായപെട്ടു.  വിശ്വാസിന്റെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി  പാലക്കാട് സൂര്യരശ്മി ഓഡിറ്റോറിയത്തിൽ  നടക്ന്ന സമാപന ചടങ്ങിൽ ഉദ്ഘാടനം…

പാലക്കാട് ജ൦ഗ്ഷ൯ റെയിൽവേ സ്റ്റേഷനിൽ വീണ്ടും വ൯ ലഹരി വേട്ട

പാലക്കാട് ജ൦ഗ്ഷ൯ റെയിൽവേ സ്റ്റേഷനിൽ വീണ്ടും വ൯ ലഹരി വേട്ട : 450 ഗ്രാം ചരസു൦ 6.3 കിലോ കഞ്ചാവു൦ പിടി കൂടി, ഒഡീഷ സ്വദേശി അറസ്റ്റിൽ. ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും എക്സൈസ് റേഞ്ചു൦ പാലക്കാട്‌ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ…

ലഹരിക്കെതിരെ ജനങ്ങളെ അണിനിരത്തി   ജനകീയ ക്യാമ്പയിൻ തുടരും: മന്ത്രി എം.ബി രാജേഷ്

വിമുക്തി രണ്ടാംഘട്ട മയക്ക് മരുന്ന് വിരുദ്ധ തീവ്രയജ്ഞ പരിപാടിക്ക് സമാപനമായി. പാലക്കാട്:ലഹരിക്കെതിരെ ജനങ്ങളെ അണിനിരത്തി നടത്തുന്ന ജനകീയ ക്യാമ്പയിൻ തുടരുമെന്ന് തദേശ സ്വയംഭരണ -എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. പാലക്കാട് കോട്ടമൈതാനത്ത്  നടന്ന വിമുക്തി രണ്ടാം ഘട്ട മയക്ക്…