മലമ്പുഴ: നാൽപത് വർഷത്തിലധികമായി റേഷൻ വിതരണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ലോറി തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി, സി .ഐ.ടി.യു. സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ പുതുപെരിയാരം എഫ്.സി.ഐ.ഓഫീസിന് മുന്നിൽ സംയുക്ത ധർണ നടത്തി. കുടുംബാഗങ്ങളും പങ്കെടുത്തു. തൊഴിലും കൂലിയും സംരക്ഷിക്കുകകരാറു വ്യവസ്ഥകൾ…
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ 2.1 കിലോ കഞ്ചാവ് പിടികൂടി – നെടുമ്പാശ്ശേരി സ്വദേശി അറസ്റ്റിൽ
പാലക്കാട് ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സ്സൈസ് സർക്കിളും പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ 2.1 കിലോ കഞ്ചാവ് പിടികൂടി. വിശാഖപട്ടണത്തു നിന്നും കഞ്ചാവ് വാങ്ങി ട്രെയിൻ മാർഗം പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി പുറത്തേക്കു…
നിര്യാതയായി
മലമ്പുഴ: ശാസ്താ കോളനി ശ്രീവത്സത്തിൽ പരേതനായ നീലകണ്ഠൻ ഭാര്യ കല്യാണി (84) നിര്യാതയായി സംസക്കാരം ഇന്ന് (ബുധൻ) രാവിലെ 10ന് ചന്ദ്രനഗർ വൈദ്യുതി സ്മശാനത്തിൽ.മക്കൾ: വിശ്വനാഥൻ ( സ്വകാര്യ കമ്പനി സ്റ്റാഫ്) പരേതനായ സുദേവൻ (‘ ശിവദാസൻ (റിട്ടേഡ് പി.ഡബ്ല്യൂ.ഡി.ജീവനക്കാരൻ )…
ജില്ലാ ജയിലിലെ യോഗാ ക്യാമ്പ് സമാപിച്ചു
മലമ്പുഴ: തടവുകാരുടെ മാനസിക പിരിമുറുക്കം കുറക്കുന്നതിനും അതുവഴിമാനസീക ഉല്ലാസം ലഭിക്കുന്നതിനു മായി ചങ്ങാതികൂട്ടായ്മയുടെ നേതൃത്ത്വത്തിൽ പാലക്കാട് ജില്ലാ ജയിലിലെ അന്തേവാസികൾക്കായി സംഘടിപ്പിച്ച ഏഴു ദിവസത്തെ യോഗാ ക്യാമ്പ് സമാപിച്ചു. സാമൂഹ്യനീതി വകുപ്പ് ജില്ലാ പ്രൊബേഷൻ ഓഫീസർ കെ.ആനന്ദൻ സമാപന സമ്മേളനം ഉദ്ഘാടനവും…
മലമ്പുഴ സെൻറ് ജൂഡ്സ് പള്ളി തിരുനാൾ ആഘോഷിച്ചു
മലമ്പുഴ: സെൻ്റ് ജൂഡ്സ് ഇടവകയിലെ മദ്ധ്യസ്ഥനായ വിശുദ്ധ യൂദാ തദേവൂസിൻ്റയും വിശുദ്ധ സെബസ്ത്യാനോസിൻ്റേയും സംയുക്ത തിരുനാളാഘോഷവും ഇടവക ദിനാചരണവും നടത്തി. ശനി വൈകീട്ട് നാലിന് ഫാ: ബിജു കല്ലിങ്കലിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി, ലദീഞ്ഞു് നൊവേന എന്നിവയുണ്ടായി.തുടർന്നു നടന്ന ഇടവക ദിനാഘോഷം ഫാ:…
നഗരത്തിൽ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു
പെട്രോൾ പമ്പു്, അംഗൻവാടി, കെ.എസ്ഇബി സ്റ്റേഷൻ തീ പടരാതെ രക്ഷപ്പെട്ടു. പാലക്കാട്: പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ ശേഖരീപുരം പെട്രോൾ പമ്പ് ,അംഗൻവാടി, കെ എസ് ഇ ബി സ്റ്റേഷൻ, ഹരിത കർമ്മ സേന മാലിന്യ സോർട്ടിങ് ഹബ്ബ് എന്നിവയുടെ പരിസരത്തെ…
മദ്യപിക്കാൻ പണം നൽകാത്തതിന് യുവാവിന്റെ വിരലൊടിച്ച പ്രതികൾ പിടിയിൽ
പാലക്കാട്: മദ്യപിക്കാൻ പണം ആവശ്യപ്പെട്ടപ്പോൾ നൽകാത്തതിന് യുവാവിനെ ക്രൂരമായി മർദിച്ച് വിരലൊടിച്ച കേസിൽ മൂന്നുപേരെ ടൗൺ സൗത്ത് ഇൻസ്‌പെക്ടർ ടി ഷിജു എബ്രഹാമിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ചിറക്കാട് സ്വദേശികളായ ബൈജു തങ്കരാജ്, ഷെറിൻ, കുന്നത്തൂർമേട് സ്വദേശി അരുൺ എന്നിവരാണ് അറസ്റ്റിലായത്.…
2022- ഒ.വി .വിജയൻ സ്മാരക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
പാലക്കാട്: .ഒ .വി. വിജയൻ സ്മാരക നോവൽ പുരസ്കാരം 2022, പി .എഫ്. മാത്യൂസ് എഴുതിയ അടിയാള പ്രേതം എന്ന നോവലിനും, കഥ പുരസ്കാരം പി.എം. ദേവദാസ് എഴുതിയ കാടിന് നടുക്ക് ഒരു മരം എന്ന കഥാസമാഹാരത്തിനും , യുവ കഥാപുരസ്കാരം…
റീത്ത് വെച്ച് കരിദിനം ആചരിച്ചു
പാലക്കാട്:പേൾസ് അഗ്രോ ടെക് കോർപ്പറേഷൻ ലിമിറ്റഡിലെ ഏഴു കോടിയോളം പേരുടെ നിക്ഷേപക തുക ഈടാക്കി തിരികെ നൽകാൻ സെബിയെ ചുമതലപ്പെടുത്തിയ സുപ്രീംകോടതി വിധി 7 വർഷം കഴിഞ്ഞിട്ടും നടപ്പിലാക്കാത്തതിനെ തുടർന്ന് നിക്ഷേപകരും ഏജന്റുമാരും പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ സെബിയുടെ…
ദേശിയ പാതയിൽ ബെൻസ് കാർ തലകീഴായി മറിഞ്ഞു.
പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ പന്നിയം പാടത്ത് മറിഞ്ഞ ബെൻസ് കാർ ഇന്നു പുലർച്ച രണ്ടു മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്. റോഡുപണി പുരോഗമിച്ചു കൊണ്ടിരിക്കയാണ് സ്ഥിരം അപകടമേഖലയാണ് ഈ പ്രദേശം.