“എൻ്റെ മുഖപുസ്തകചിന്തകൾ “ രചനാശൈലി കൊണ്ടും വിഷയങ്ങളുടെ മികവുകൊണ്ടും ഏറെ ശ്രദ്ധിക്കപ്പെടുന്ന പുസ്തകമാണ് പോളി പള്ളിപ്പാട്ട് എഴുതിയ “എൻ്റെ മുഖപുസ്തകചിന്തകൾ ” ഓരോ കവിതകൾ കഴിയുമ്പോഴും വായനക്കാരന് സന്തോഷവും ആത്മസംതൃപ്തിയും ലഭിക്കുക മാത്രമല്ല, അടുത്ത കവിത വായനയിലേക്കുള്ള ഏണിപ്പടി കുടിയാവുന്നു. അതു…
കാൻസർ രോഗിക്കുവേണ്ടി മുടി വളർത്തി ആര്യൻ്റെ ജീവകാരുണ്യ പ്രവർത്തനം
മലമ്പുഴ: സ്നേനേഹവും കാരുണ്യവും സഹായിക്കലും അന്യം തിന്നു പോകുന്ന ഈ കാലഘട്ടത്തിൽ കാരുണ്യത്തിൻ്റെ കരസ്പർശനവുമായി ഒരു ബാലൻ .മലമ്പുഴ ശാസ്താ കോളനി വിബിൻ ഭവനത്തിലെ വിബിൻ-വന്ദന ദമ്പതികളുടെ ഇരട്ട മക്കളിൽ ആര്യനാണ് ഈ കാരുണ്യ പ്രവർത്തകൻ. കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിലെ അഞ്ച്…
പരാതി നൽകി
പാലക്കാട്:പാലക്കാട്: കോട്ടായി പല്ലഞ്ചാത്തനൂർ തെരുവത്തുപള്ളി നേർച്ചയ്ക്ക് എത്തിച്ച് ഒട്ടകത്തെ വാഹനത്തിൽ കയറ്റാൻ ശ്രമിക്കുമ്പോൾ എഴുന്നേൽക്കാത്തതിനെ തുടർന്ന് ഒട്ടകത്തെ ക്രൂരമായി മർദ്ദിക്കുകയും, വായ വല കൊണ്ട് മൂടി ഭക്ഷണം പോലും നല്കാതെ മിണ്ടാപ്രാണിയോട് ക്രൂരത കാണിച്ച ഉടമക്കെതിരെ പോലീസ് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട്…
വിനോദ സഞ്ചാരികൾക്കും നാട്ടുകാർക്കും അപകടഭീക്ഷണിയായി ഉണക്കമരം
മലമ്പുഴ: കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴയിലെ പ്രധാന റോഡിൽ വൻ മരം ഉണങ്ങി നിൽക്കുന്നത് വാഹനയാത്രീകർക്കും കാൽനടക്കാർക്കും അപകട ഭീതിയുണ്ടാക്കുന്നു. ഉദ്യാനത്തിൻ്റെ ഒരു കിലോമീറ്ററിനുള്ളിലാണ് മരം നിൽക്കുന്നത്. മുടക്കു ദിവസങ്ങളിലും ഉത്സവനാളുകളിലും തിരക്കേറുമ്പോൾ പലപ്പോഴും ഈ പരിസരത്ത് വാഹനം…
നവീകരിച്ച കേക്ക് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
മലമ്പുഴ :ചെറാട് കുടുംബശ്രീ യൂണിറ്റിന്റെ ഭാഗമായ എൻസോ കേക്ക് സ് ഏൻ്റ് ഫുഡ് പ്രൊഡക്റ്റി ന്റെ ചെറാടുള്ള നവീകരിച്ച യൂണിറ്റിന്റെ ഉദ്ഘാടനംപാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ നിർവ്വഹിച്ചു. കുടുംബശ്രീമിഷന്റേയും വ്യവസായ വകുപ്പിന്റെയും സഹായത്തോടെ സ്ത്രീ ശാക്തീകരണത്തിന്റെ ഒരു പുതിയ…
അട്ടപ്പാടി കാട്ടുതീ ഭീതിയിൽ…
അഗളി :വേനലാരംഭത്തോടുകൂടി അട്ടപ്പാടിയുടെ വിവിധ ഭാഗങ്ങളിൽ ഏത് സമയത്തും കാട്ടുതീ കാണാപ്പെടാമെന്ന ഭീതിയിലാണ്.വനത്താൽ ചുറ്റപ്പെട്ട അട്ടപ്പാടി പ്രദേശത്തു ഒരുഭാഗത്തു കാട്ടുതീ കണ്ടാൽ മറ്റുസ്ഥലങ്ങളിലും തീ ഉണ്ടാവും എന്നതാണ് പ്രധാന പ്രശനമായിചൂണികാണിക്കുന്നതു.വനത്തോട് അടുത്തുള്ള കൃഷിസ്ഥലങ്ങളിൽ നിന്നാണ് ഭൂരിഭാഗം തീയുടേയും ഉറവിടമായി കണ്ടെത്തിയിട്ടുള്ളത്. വന്യമൃഗ…
സ്കൗട്ട് വിദ്യാർത്ഥികളുടെ പ്രവർത്തനം മാതൃകാപരം
പാവപ്പെട്ടവർക്ക് കൈത്താങ്ങ് കാരുണ്യക്കട പ്രവർത്തനം
ചെത്തല്ലൂർ/ വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധതയും സഹായ മനസ്കതയും ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടുകൂടി തിരുവിഴാംകുന്ന് സി പി എ യു പി സ്കൂളിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുതിയ സംരംഭമായ സാന്ത്വന കൈത്താങ്ങ് എന്ന പദ്ധതി തുടങ്ങി. കൈത്താങ്ങ് കാരുണ്യക്കട ഉദ്ഘാടനംസ്കൗട്ട്സ്…
സംസ്ഥാന ബജറ്റ് തൊഴിലാളികളോടുള്ള യുദ്ധപ്രഖ്യാപനം. ബി എം എസ്
സംസ്ഥാന ബജറ്റ് തൊഴിലാളികളോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് ബിഎംഎസ് സംസ്ഥാന ഖജാൻജി സി.ബാലചന്ദ്രൻ പറഞ്ഞു. ബജറ്റിനെതിരെ ഫെബ്രുവരി 8 ന് ബി എം എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി പാലക്കാട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
പഞ്ഞി മിഠായിയിൽ വസ്ത്രത്തിൽ ചേർക്കുന്ന കളർ :അധികൃതർ കമ്പനി അടപ്പിച്ചു
കൊല്ലം: വസ്ത്ര നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന നിറങ്ങള്‍ കലര്‍ത്തി മിഠായി നിര്‍മിക്കുന്ന കേന്ദ്രം ഭക്ഷ്യസുരക്ഷാ വിഭാഗം അടപ്പിച്ചു. കരുനാഗപ്പള്ളി പുതിയകാവിലായിരുന്നു കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. സംഭവത്തില്‍ കെട്ടിട ഉടമയ്ക്കും ഇരുപതോളം അതിഥി തൊഴിലാളികള്‍ക്കുമെതിരേ കേസെടുത്തു. ബോംബെ മിഠായി എന്ന പഞ്ഞിമിഠായി നിര്‍മ്മിക്കുന്ന കേന്ദ്രമാണിത്. വൃത്തിയില്ലാത്ത…
തീപ്പിടുത്തം : കൗൺസിലറുടെ സന്ദർഭോചിത ഇടപെടൽ വൻ ദുരന്തം ഒഴിവായി
32-ാം വാർഡ് വെണ്ണക്കര നൂർഗാർഡൻ ഭാഗത്ത് ജനവാസ മേഖലയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പ് തീപ്പിടിക്കുകയും ഫയർഫോഴ്സ് എത്തി തീ അണക്കുകയും ചെയ്തു. പരിസരങ്ങളിലേക്ക് വ്യാപിക്കുമായിരുന്ന തീപ്പിടുത്തം വാർഡ് കൗൺസിലർ എം.സുലൈമാൻ അപ്പോൾ തന്നെ ഫയർഫോഴ്സിനെ അറിയിക്കുകയും ഉടൻ അവർ എത്തി തീ…