ട്രെയിനിൽ കടത്തികൊണ്ട് വന്ന കുഴൽ പണം പിടികൂടി

പാലക്കാട്‌: രേഖകൾ ഇല്ലാതെ ട്രെയിനിൽ കടത്തികൊണ്ട് വന്ന 1 കോടി 4 ലക്ഷം രൂപയുമായി രണ്ടു പേരെ പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ വച്ചു RPF അറസ്റ്റ് ചെയ്തു. തമിഴ്നാട് മധുര സ്വദേശികളായ ബാലകൃഷ്ണൻ(58 വയസ്) , ഗണേശൻ (48 വയസ് )…

ഉണ്ണിക്കുട്ടൻ – കഥ

കഥ രചന അജീഷ് മുണ്ടൂർ ദാരിദ്രം പടി കയറി വന്നപ്പോൾ അന്ധകാരത്തിലായി ഉണ്ണിക്കുട്ടന്റെ ലോകം.മൂട് കീറിയ വള്ളിട്രൗസറിട്ട് നാട്ടുവഴിയിലൂടെ നടന്നു പോകുമ്പോൾ സമൂഹം അവനെ കളിയാക്കി ചിരിച്ചു. അച്ഛനമ്മമാരുടെ തണലിൽ ജീവിക്കുന്ന കുട്ടികളെ അസൂയയോടെയാണ് അവൻ നോക്കിയത്.വീട്ടുവളപ്പിലെ പറങ്കിമൂച്ചി പൂത്തപ്പോൾ ഉണ്ണിക്കുട്ടൻ…

കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലാ തല ശിൽപശാല നടത്തി

കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് ന്റെ നേതൃത്വത്തിൽ വിതരണ മേഖലെ നവീകരണ പദ്ധതിയൂടെ ഭാഗമായി ജില്ലാതല ശില്പശാല നടത്തി. രാജ്യത്തെ വൈദ്യുതി ഉപപ്രസരണ, വിതരണ മേഖലകളുടെ വികസനവും നവീകരണവും ലക്ഷ്യമിട്ടിട്ടു കൊണ്ടു ജില്ലയിൽ നടപ്പിലാക്കാൻ ഉദേശിക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ വിതരണ…

വീട് കത്തി നശിച്ചു

മലമ്പുഴ: ആനക്കൽ മഠത്തിൽ വീട്ടിൽ ഷിബുവിന്റെ വീട് കത്തി നശിച്ചു. ടാർപായ, ഓല, ഷീറ്റ് എന്നിവ കൊണ്ടു മേഞ്ഞിരുന്ന വീടിനാണു തീപിടിച്ചത്. വീട്ടിലുള്ള ഗ്യാസ് സ്റ്റൗ, ഫർണിച്ചർ, വസ്ത്രങ്ങൾ, രേഖകൾ, അടക്കമുള്ളവ കത്തിനശിച്ചു. അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുകാർ പറയുന്നു.…

കുട്ടിക്കൊരു വീട് പദ്ധതി:ഉദ്ഘാടനം

മലമ്പുഴ :ലക്ഷംവീട് കോളനിയിൽ കെ.എസ്.ടി.എ. പാലക്കാട് ഉപജില്ല നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനം എ.കെ. ബാലൻ നിർവഹിക്കുന്നു. പാലക്കാട് ഉപജില്ല മലമ്പുഴ പഞ്ചായത്തിലെ ജി.വി.എച്ച്.എസ്.എസ്. മലമ്പുഴയിലെ സഹോദരങ്ങളായ രണ്ട് വിദ്യാർഥി കൾക്കാണ് വീടൊരുക്കിയിരിക്കുന്നത്. അതിന്റെ താക്കോൽ കൈമാറ്റം നാളെ വൈകുന്നേരം 4.30…

അക്ഷയപാത്രം മലമ്പുഴയിലും

മലമ്പുഴ: വിശപ്പുരഹിത പഞ്ചായത്ത് എന്ന ലക്ഷ്യത്തോടെ ഒരു കൂട്ടം മനുഷ്യസ്നേഹികൾ അകത്തേത്തറ പഞ്ചായത്തിൽ ആരംഭിച്ച ഭക്ഷണ കാബിൻ പദ്ധതി വിജയകരമായി ഒന്നാം വർഷം പൂർത്തിയാക്കുമ്പോൾ ഈ പദ്ധതി മലമ്പുഴ പഞ്ചായത്തിലും തുടക്കം കുറിച്ചു. മലമ്പുഴ മന്തക്കാട് വില്ലേജ് ഓഫീസിനു മുമ്പിൽ സ്ഥാപിച്ച…

നാഷണൽ എൻ.ജി.ഒ. കോൺഫഡറേഷൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു

പാലക്കാട്.തദ്ദേശ്ശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സർക്കാറിന്റെ വിവിധ വകുപ്പുകളിന്റെ കീഴിലും വരുന്ന ജനകിയ സമിതികളിൽ സന്നദ്ധ സംഘടന ഭാരവാഹികളെ ഉൾപ്പെടുത്തണമെന്ന് നാഷണൽ എൻ. ജി. ഒ കോൺഫഡറേഷൻ പാലക്കാട് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. സന്നദ്ധ സംഘടന ഭാരവാഹികളെ ഉൾപ്പടുത്തണമെന്ന് നിലവിലുണ്ടെങ്കിലും അത്…

തിരുനാൾ കൊടിയേറി

കോങ്ങാട്: കോങ്ങാട് ലൂർദ് മാതാ ഇടവക ദേവാലയത്തിൽ തിരുനാളിന് കൊടിയേറി 10,11,12 തിയ്യതികളിലാണ് തിരുനാൾ ആഘോഷ പരിപാടികൾ ഫാ: ലാലു ഓലിക്കൽ തിരുനാൾകൊടി ഉയർത്തി തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.ഇടവക വികാരി ഫാ:. ജിമ്മി ആക്കാട്ട് നേതൃത്ത്വം നൽകി.

ആം ആദമി പാർട്ടി പ്രതിഷേധ ധർണ്ണ നടത്തി

പാലക്കാട്: സംസ്ഥാനം കടകക്കെണിയിലല്ല എന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പിന്നെന്തിനാണ് നികുതിയും സെസ്സും കൂട്ടി പൊതുജനത്തെ ദുരിതത്തിലാക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. കെടുകാര്യസ്ഥതയും ധൂർത്തും കൊണ്ട് സംസ്ഥാനത്തെ പാപ്പരാക്കിയ സർക്കാർ ജനത്തെ പരിഹസിക്കുകയാണ്. സർക്കാറിന്റെ അഹന്തയും സാധാരണക്കാരോടുള്ള…

ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും 10.4 കിലോ കഞ്ചാവു പിടി കൂടി, ഒഡീഷ സ്വദേശി അറസ്റ്റിൽ

ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും ഒറ്റപ്പാലം എക്സൈസ് റേഞ്ചു൦ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ കോർബ -കൊച്ചുവേളി എക്സ്പ്രസ്സിലെ ജനറൽ കമ്പാർട്ട്മെന്റിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ ഉപേക്ഷിക്കപ്പെട്ട ബാഗിൽ നിന്നും 8.1 കിലോ ഗ്രാം കഞ്ചാവു പിടികൂടി. മറ്റൊരു കേസിൽ, ധന്ബാദ് -ആലപ്പി…