കെ എസ് എസ് പി എ കുടുംബ സംഗമവും നവാഗതർക്ക് വരവേൽപ്പും

മലമ്പുഴ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് അസോസിയേഷൻ മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമവും നവാഗതർക്ക് വരവേൽപ്പും സംഘടിപ്പിച്ചു. മലമ്പുഴ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വി കെ ശ്രീകണ്ഠൻ എം പി ഉദ്ഘാടനം ചെയ്തു. കെ എസ് എസ്…

ശ്രീ ചട്ടമ്പിസ്വാമികളുടെ നൂറ്റി എഴുപത്തി രണ്ടാം ജയന്തി ദിനം ആചരിച്ചു

പാലക്കാട് താലൂക്ക് എൻ എസ് എസ് യൂണിയൻ ശ്രീ ചട്ടമ്പിസ്വാമി ജയന്തി ദിനം ആചരിച്ചു. സ്വാമികളുടെ ചിത്രത്തിനു മുന്നിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ മേനോൻ ഭദ്രദീപം തെളിയിച്ചു. യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ ചട്ടമ്പിസ്വാമി അനുസ്മരണ പ്രഭാഷണം…

ഫോർച്യൂൺ മാളിൽ കോപ്റേറ്റ് ഓഫിസ് പ്രവർത്തനമാരംഭിച്ചു

കഞ്ചിക്കോട്: ഫോർച്യൂൺ മാൾ കോപറേറ്റ് ഓഫീസ് – മാളിൽ പ്രവർത്തനമാരംഭിച്ചു. കഞ്ചിക്കോട് ഗുഡ്ഷപ്പിയേഡ് പള്ളി വികാരി ഫാ: ടോം വടക്കേടത്ത് ആശീർവാദ കർമ്മo നിർവ്വഹിച്ചു. ഫൗണ്ടർ ഡയറക്ടർ ഐസക് വർഗ്ഗീസും മറ്റു ഡയറക്ടർമാരും ചേർന്ന് ഭദ്രദീപം തെളിയിച്ച് ആരംഭിച്ച ചടങ്ങിൽ ബ്ലോക്ക്…

സ്വപ്നം പാലക്കാടിന്റെ പന്ത്രണ്ടാം വാർഷികവും ഓണാഘോഷവും നടത്തി

പാലക്കാട്: പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിനു വേണ്ടി കഴിഞ്ഞ പന്ത്രണ്ട് വർഷമായി പ്രവർത്തിക്കുന്ന ‘സ്വപ്നം പാലക്കാടിന്റെ’ ഓണാഘോഷവും പന്ത്രണ്ടാം വാർഷികവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോൾ ഉദ്ഘാടനം ചെയതു. വിക്ടോറിയ കോളേജിലെ, ഒ.വി.വിജയൻ ഹാളിൽ ചേർന്ന യോഗത്തിൽ സ്വപ്നം പാലക്കാട് രക്ഷാധികാരി…

ക്വാറിക്ക് പ്രവർത്തനാനുമതി: പ്രതിഷേധ സമര പരിപാടികൾ ആരംഭിച്ചു

പല്ലശ്ശന: പല്ലശ്ശന പ ഞ്ചായത്തിലെ രണ്ടാം വാർഡിൽ പ്രവർത്തിച്ചിരുന്ന ദീപം ക്വാറിക്ക് പ്രവർത്തനാനുമതി നൽകിയ പഞ്ചായത്ത് ഭരണ സമിതി തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആ പ്രദേശത്തെ പൂളിക്കുന്ന് സoരക്ഷണ സമരസമതി ജനകീയ കൂട്ടായ്മയുടെ നേതൃത്ത്വത്തിൽ പല്ലശ്ശന പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ…

ലയൺസ് ക്ലബ് പാലക്കാട് പാം സിറ്റി ഓണാഘോഷം നടത്തി

പാലക്കാട്: കരിങ്കരപ്പുള്ളി കാരുണ്യ ഓൾഡേജ് ഹോമിലെ അന്തേവാസികളോടൊപ്പം നടത്തിയ ഓണാഘോഷം ലയൺസ് ക്ലബ് മൾട്ടിപ്പിൾ സെക്രട്ടറി ജെയിംസ് പോൾ വളപ്പില ഉദ്ഘാടനം ചെയ്തു.പാം സിറ്റി പ്രസിഡന്റ് ആർ ബാബു സുരേഷ് അധ്യക്ഷത വഹിച്ച ഓണാഘോഷത്തിൽ ലയൺസ് ഹങ്കർ ഡിസ്റ്റിക് കോഡിനേറ്റർ പ്രദീപ്…

പാലക്കാട് മുൻസിപ്പൽ സ്റ്റാന്റിന്റെ പേര് എസ് എൻ എ ഷാഹു എന്നാക്കണം: എം എം കബീർ

പാലക്കാട്: പാലക്കാട് മുൻസിപ്പൽ സ്റ്റാന്റിന്റെ പേര് എസ് എൻ എ ഷാഹു എന്നാക്കണമെന്ന് വഴിയോര കച്ചവടക്കാരുടെ സംഘടനയായ സെൽഫ്‌ എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം എം കബീർ പറഞ്ഞു. എസ് എൻ എ ഷാഹൂ എന്നറിയപ്പെടുന്ന ഷെയ്ക്ക് മുഹമ്മദ് ആയിരുന്നു…

മലമ്പുഴ ലക്ഷം വീട് കോളനിക്കാരെ ഭീതിയിലാക്കി കുംബ കടന്നലുകൾ

മലമ്പുഴ: ഉൾക്കാട്ടിലെ ജനസഞ്ചാരമില്ലാത്ത പുല്ലാനിക്കാടുകളിൽ മാത്രം കണ്ടു വരാറുള്ള വിഷാംശം കൂടുതലുള്ള കുംബ കടന്നലുകൾ ജനവാസ മേഖലയിലെ ഒരു വീട്ടിലെ കഴുക്കോലിൽ കൂടുകൂട്ടിയത് ജനങ്ങളിൽ ഭീതി പരത്തുന്നു. മലമ്പുഴ ചെറാട് ലക്ഷം വീട് കോളനിയിലെ മണികണ്ഠൻ അപ്പു ദേവീ ദമ്പതികളുടെ വീട്ടിന്റെ…

അവ്യക്തമായ ഉത്തരവുകൾ: കരാറുകാർക്കം ഉദ്യോഗസ്ഥർക്കും ഉണ്ടാക്കുന്ന പ്രതിസന്ധി ഒഴിവാക്കണം:എ കെ ജി സി എ

കൊഴിഞ്ഞാമ്പാറ: കരാർ മേഖലയിലെ അവ്യക്തമായ ഉത്തരവുകൾ കരാറുകാർക്കും ഉദ്യേഗസ്ഥർക്കും ഉണ്ടാക്കുന്ന പ്രതിസന്ധി ഒഴിവാക്കണമെന്നും കരാർ പണി പൂർത്തിയായാൽ സമയബന്ധിതമായി ബില്ല് പാസാക്കി പണം നൽകണമെന്നും ആൾ കേരള ഗവണ്മേണ്ട് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ചിറ്റൂർ താലൂക്ക് കമ്മിറ്റി വാർഷിക പൊതുയോഗം സർക്കാരിനോടാവശ്യപ്പെട്ടു. കൊഴിഞ്ഞാമ്പാറ…

ആൾ കേരള ഗവണ്മേണ്ട്കോൺട്രേറ്റ്സ് അസോസിയേഷൻ

പാലക്കാട് താലൂക്ക് ഭാരവാഹികളായി പ്രസിഡണ്ട് രാജൻ വർഗീസ് , സെക്രട്ടറി കെ.സതീഷ്, ട്രഷറർ എം. പ്രദീപ്, എന്നിവരെ തെരഞ്ഞെടുത്തു.