നീരുറവ് പദ്ധതിയും പഞ്ചായത്ത് തല പദ്ധതിരേഖ പ്രകാശനവും നീർച്ചാൽ പുനരുജീവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നിർവഹിച്ചു

തച്ചമ്പാറ:തച്ചമ്പാറ ഗ്രാമപഞ്ചായത്തിൽ സംസ്ഥാന സർക്കാരിന്റെ നൂറ് ദിന പരിപാടിയുടെ ഭാഗമായി നീരുറവ് പദ്ധതിയും പഞ്ചായത്ത്
തല പദ്ധതിരേഖ പ്രകാശനവും നീർച്ചാൽ പുനരുജീവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ. നാരായണൻകുട്ടി നിർവഹിച്ചു. വൈസ് പ്രസിഡൻറ് രാജി ജോണി അധ്യക്ഷയായി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി സി ജോസഫ് പഞ്ചായത്ത് അംഗങ്ങളായ, മല്ലിക ,ബെറ്റിലേറൻസ് , മനോരഞ്ജിനി, ജയ ജയപ്രകാശ്, ബിന്ദു അസി.സെക്രട്ടറി മായ,നഹല തുടങ്ങിയവർ പങ്കെടുത്തു.