പാലക്കാട്: 50 വർഷം പിന്നിടുന്ന ബി എസ് എസ് ഗുരുകുലത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന് ഓഗസ്റ്റ് 13 ന് തുടക്കമാവും. 50 വർഷത്തിനിടയിൽ വിദ്യാഭ്യാസ മേഖലയിലെ ദിശാസൂചകമായ ബി എസ് എസ് ഗുരുകുലം ഒട്ടനവധി നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ടെന്നും ബിഎസ്എസ് ഗുരുകുലം എജുക്കേഷൻ…
Category: Regional
Regional news section
മുക്കൈ പുഴ നിറഞ്ഞു: കടുക്കാംകുന്നം നിലംപതി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു
മലമ്പുഴ: ശക്തമായ മഴയും മലമ്പുഴ ഡാം തുറന്നതു കൊണ്ടും മുക്കൈ പുഴയിൽ ജലനിരപ്പ് ഉയർന്ന് നാലു മണിയോടെ കടുക്കാംകുന്നം നിലംപതി പാലത്തിലൂടെ വെള്ളം കേറി തുടങ്ങി.പോലീസെത്തി ഗതാഗതം തിരിച്ചുവിട്ടു.മലമ്പുഴ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ കടുക്കാംകുന്നം -ആണ്ടിമഠം വഴി നീലിക്കാട്– ഒലവക്കോട്…
മുഹറ മാസത്തിന്റെ സവിശേഷതകൾ
— എ.കെ.സുൽത്താൻ —മുഹറമാസത്തിലൂടെയാണ് നാം പുതു വർഷത്തിലേക്ക് കാലെടുത്ത് വെയ്ക്കുന്നത്. പ്രതികൂലമായ സാഹചര്യത്തിൽ പോലും പുതു വർഷത്തിലേക്ക് കാലെടുത്തു വെയ്ക്കുന്നത് ശുഭാപ്തിവിശ്വാസപത്തോടെയായിരിക്കണം , എന്നാണ് ഇസ്ലാമിന്റെ വീക്ഷണം. നമ്മുടെ മുന്നിലൂടെ കടന്നുവരുന്ന ഏതൊന്നിനെക്കുറിച്ചും ഇത്തരം വീക്ഷണം പുലർത്തണം എന്നാണ് ഇസ്ലാം ആഗ്രഹിക്കുന്നത്.…
പുർവ്വ വിദ്യാർത്ഥി സംഗമം നടത്തി
പാലക്കാട് :വിദ്യാർത്ഥികളുടെ ജീവിതം മുന്നോട്ടുനയിക്കുന്നതിൽ ഗുരുക്കന്മാരുടെ പങ്ക് വലുതാണെന്ന് സാഹിത്യകാരൻ വൈശാഖൻ അഭിപ്രായപ്പെട്ടു. ഒലവക്കോട് ആർട്സ് അക്കാദമി പൂർവ്വ വിദ്യാർത്ഥി സംഗമം കഥാകൃത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതമെന്നു പറയുന്നത് പലപ്പോഴും ഭാരമുള്ള യാത്രയാണ്. ആ യാത്ര ലഘുകരിക്കുന്നത് ഇതുപോലുള്ള…
ചുമതലയേറ്റു
പാലക്കാട്:ജനമൈത്രി പാലക്കാട് ജില്ല അസിസ്റ്റൻറ് നോഡൽ ഓഫീസർ ആയി ആറുമുഖൻ ചുമതലയേറ്റു. മുഖ്യമന്ത്രിയുടെ കേരളത്തിലെ നല്ല ജനമൈത്രി പോലീസിനുള്ള അവാർഡ് ജേതാവാണ് ഇദ്ദേഹം. ഹേമാംബിക നഗർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ്.
തകർന്ന പാലം: സി.പി.ഐ.എം പ്രതിഷേധം സംഘടിപ്പിച്ചു
പാലക്കാട്: ജൈനിമേട്,കുമാരസ്വാമി കോളനിയിലെ പാലം തകർന്നിട്ട് നാല് വർഷമായി ട്ടുംതിരിഞ്ഞു നോക്കാത്ത എം.എൽ.എയുടെയും നഗരസഭയുടെയും നടപടിയ്ക്കെതിരെ സി.പി.ഐ.എം ജൈനിമേട് ,വടക്കന്തറ സൗത്ത് ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. 2018-ലെ പ്രളയത്തിൽ കൈവരികളെല്ലാം തകർന്ന് അപകടാവസ്ഥയിലുള്ള കുമര സ്വാമി കോളനിയിലെ പാലത്തിൽ സി.പി.ഐ.എം…
ആനയൂട്ട് നടത്തി
പാലക്കാട്: വലിയ പാടം സുബ്രമണ്യക്ഷേത്രത്തിൽ ആനയൂട്ട് നടത്തി. രാവിലെ നടന്ന ചടങ്ങിൽ ഒട്ടേറെ ഭക്തരും ആനപ്രേമികളും പങ്കെടുത്തു. കർക്കിടക മാസത്തിലാണ് ആനയൂട്ട് നടത്താറ് പതിവ്.
അഞ്ചു കാൽ നടയാത്രക്കാർക്കും അഞ്ചുതെരുവുപട്ടികൾക്കും പേപ്പട്ടിയുടെ കടിയേറ്റു
പാലക്കാട്: ഹെഡ് പോസ്റ്റോഫീസ് പരിസരത്ത് കാൽനടയാത്രക്കാരായ അഞ്ചു പേരേയും തെരുവിലെ അഞ്ചു പട്ടികളേയും പേപ്പട്ടി കടിച്ചു.വിവരമറിഞ്ഞു നഗരസഭയിലെ പട്ടിപ്പിടുത്തക്കാർ വന്ന് പേപ്പട്ടിയെ പിടിച്ചു കൊണ്ടുപോയി. സാവിത്രി, സജ്ന കൽവാകുളം, മുകേഷ് കൊട്ടേക്കാട്, തനൂജ ഒലവക്കോട്, സജാസ് ഒലവക്കോട്, എന്നിവർക്കാണ് കടിയേറ്റത് .പട്ടിയുടെ…
വിദ്യാർഥികളെ അനുമോദിച്ചു
പട്ടാമ്പി | കേരള പാക്കനാർ സംഘം പട്ടാമ്പി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു വിഷയത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും കുടുംബ സംഗമവും നടത്തി. പാലക്കാട് തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.പി. വേലായുധൻ ഉദ്ഘാടനം…
തെരഞ്ഞെടുപ്പ് പൊതുയോഗം
— ഹരിദാസ് മച്ചിങ്ങൽ–പാലക്കാട്:നെയ്തരംപുള്ളി എൻ.എസ്.എസ് കരയോഗം തെരഞ്ഞെടുപ്പ് പൊതുയോഗം താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു , കരയോഗം പ്രസിഡൻ്റ് രമേഷ് അല്ലത്ത് അദ്ധ്യക്ഷത വഹിച്ചു, യൂണിയൻ വൈസ് പ്രസിഡൻ്റ് എം.ദണ്ഡപാണി മുഖ്യ പ്രഭാഷണം നടത്തി ,താലൂക്ക് യൂണിയൻ എം.എസ്.എസ്…
