പാലക്കാട്: കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി, പാലക്കാട് നിയോജക മണ്ഡലംകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യാ അനുസ്മരണം ജില്ലാതലപരിപാടി നടത്തി. ഇന്ത്യയെ കോളനിയാക്കി ചൂഷണം ചെയ്ത ബ്രിട്ടീഷുകാർക്ക്ഭാവിയിൽ ഇത് തുടരാനാവില്ലെന്ന് ബോധ്യമായത് ക്വിറ്റ് ഇന്ത്യാ സമരത്തോടുകൂടിയായിരുന്നു.ഇന്ത്യ ഭരിക്കാനെത്തിയ ബ്രിട്ടനോട് രാജ്യം വിട്ടുപോകാനുള്ള ഗാന്ധിജിയുടെ…
Category: Palakkad
Palakkad news
ജില്ലയിലെ അണക്കെട്ടുകളിലെ ഇന്നത്തെ (09.08.22-)ജലനിരപ്പ്
കാഞ്ഞിരപ്പുഴ ഡാംനിലവിലെ ജലനിരപ്പ് – 93.90മീറ്റര്‍പരമാവധി ജല സംഭരണ നില – 97.50 മീറ്റര്‍ മലമ്പുഴ ഡാംനിലവിലെ ജലനിരപ്പ് – 112.91 മീറ്റര്‍പരമാവധി ജല സംഭരണ നില – 115.06 മീറ്റര്‍ മംഗലം ഡാംനിലവിലെ ജലനിരപ്പ് – 76.640മീറ്റര്‍പരമാവധി ജല സംഭരണ…
ഓ. കൃഷ്ണൻ അനുസ്മരണം
തൃത്താല:കെ എസ് എസ് പി എ തൃത്താല നിയോജമണ്ഡലം കമ്മിറ്റി ഒ കൃഷ്ണൻ അനുസ്മരണവും എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനസദസ്സും സംഘടിപ്പിച്ചു. കെ പി സി സി നിർവാഹകസമിതി അംഗം സി വി…
ബഫർ സോൺ വിഷയത്തിൽ ജില്ലയിലെ കർഷക സംഘടനകളുടെ സംയുക്ത കൂട്ടായ്മ “അതിജീവനം” നാളെ പാലക്കാട്
പാലക്കാട്: ബഫർ സോൺ വിഷയത്തിൽ ജില്ലയിലെ മുഴുവൻ കർഷക അവകാശ പ്രവർത്തകരെയും അണിനിരത്തുകയാണ്, ജില്ലാസംയുക്ത കർഷക അതിജീവന സമിതി. ഇതിൻ്റെ ഭാഗമായി നാളെ ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് പാലക്കാട് വച്ച് നടക്കുന്ന അതിജീവന സമ്മേളനത്തിൽ, ജില്ലയിലെ എല്ലാ സ്വതന്ത്ര കർഷക സംഘടനാ…
മുക്കൈ പുഴ നിറഞ്ഞു: കടുക്കാംകുന്നം നിലംപതി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു
മലമ്പുഴ: ശക്തമായ മഴയും മലമ്പുഴ ഡാം തുറന്നതു കൊണ്ടും മുക്കൈ പുഴയിൽ ജലനിരപ്പ് ഉയർന്ന് നാലു മണിയോടെ കടുക്കാംകുന്നം നിലംപതി പാലത്തിലൂടെ വെള്ളം കേറി തുടങ്ങി.പോലീസെത്തി ഗതാഗതം തിരിച്ചുവിട്ടു.മലമ്പുഴ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ കടുക്കാംകുന്നം -ആണ്ടിമഠം വഴി നീലിക്കാട്– ഒലവക്കോട്…
പാലക്കാട് ഐക്യകണ്ഠേന തിരഞ്ഞെടുത്തു്
പാലക്കാട്: കിണാവല്ലൂർ എൻ.എസ് എസ് കരയോഗം സ്വയം സഹായ സംഘ രൂപീകരണ യോഗവും, വനിത സമാജം കൂട്ടായ്മയും താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു, കരയോഗം പ്രസിഡൻ്റ് ആനന്ദ്.കെ.നായർ അദ്ധ്യക്ഷത വഹിച്ചു, യൂണിയൻ ഭരണ സമിതി അംഗം യു.നാരായണൻകുട്ടി, താലൂക്ക്…
മുഹറ മാസത്തിന്റെ സവിശേഷതകൾ
— എ.കെ.സുൽത്താൻ —മുഹറമാസത്തിലൂടെയാണ് നാം പുതു വർഷത്തിലേക്ക് കാലെടുത്ത് വെയ്ക്കുന്നത്. പ്രതികൂലമായ സാഹചര്യത്തിൽ പോലും പുതു വർഷത്തിലേക്ക് കാലെടുത്തു വെയ്ക്കുന്നത് ശുഭാപ്തിവിശ്വാസപത്തോടെയായിരിക്കണം , എന്നാണ് ഇസ്ലാമിന്റെ വീക്ഷണം. നമ്മുടെ മുന്നിലൂടെ കടന്നുവരുന്ന ഏതൊന്നിനെക്കുറിച്ചും ഇത്തരം വീക്ഷണം പുലർത്തണം എന്നാണ് ഇസ്ലാം ആഗ്രഹിക്കുന്നത്.…
മഹാഗണപതി ഹോമവും ഗജപൂജയും നടത്തി
മാത്തൂർ :ആനിക്കോട് ശ്രീ കാവിൽ ഭഗവതി ക്ഷേത്രത്തിൽ പ്രത്യക്ഷ മഹാ ഗണപതി ഹോമവും, ഗജപൂജയും, ആനയൂട്ടും നടന്നു. കാലത്ത് 7 മണിയോടെ ഗജപൂജ ആരംഭിച്ചു 8.30 മുതൽ ക്ഷേത്ര സന്നിധിയിൽ വെച്ച് ആനയൂട്ട് നടത്തി. മൂന്ന് ഗജവീരന്മാർ ആനയൂട്ടിൽ പങ്കെടുത്തു. ഗജവീരന്മാർക്ക്…
ഹർ ഗർ തിരംഗ സന്ദേശ റാലി നടന്നു.
പട്ടാമ്പി: ഗവ. സംസ്കൃത കോളേജ് എൻ സി സി യൂനിറ്റും മേലെ പട്ടാമ്പി പോസ്റ്റ് ഓഫീസും സംയുക്തമായി നടത്തിയ “ഹർ ഗർ തരംഗ ” സന്ദേശ റാലി ശ്രദ്ധേയമായി. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തി,…
ദിശ ഗ്രാമദീപം അംഗങ്ങളുടെ സംഗമം നടന്നു
പട്ടാമ്പി: കൊടലൂർ ദിശ ഗ്രാമദീപം മെമ്പർമാരുടെ സംഗമം ട്രഷർ ട്റോവ് പബ്ളിക് ഹോം ലൈബ്രറിയിൽ നടന്നു. മുൻസിപ്പൽ കൗൺസിലർ സൈതലവി വടക്കേതിൽ ഉദ്ഘാടനം ചെയ്തു. അബാക്കസ് സ്കിൽ ഡവലപ്മെന്റ് പ്രോഗ്രാമിൽ ആദ്യ ഘട്ടം പൂർത്തിയാക്കിയവർക്കുള്ള ട്രോഫികൾ ചടങ്ങിൽ വിതരണം നടത്തി. വിദ്യാർത്ഥികളുടെ…
