പാലക്കാട്: കിണാവല്ലൂർ എൻ.എസ് എസ് കരയോഗം സ്വയം സഹായ സംഘ രൂപീകരണ യോഗവും, വനിത സമാജം കൂട്ടായ്മയും താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു, കരയോഗം പ്രസിഡൻ്റ് ആനന്ദ്.കെ.നായർ അദ്ധ്യക്ഷത വഹിച്ചു, യൂണിയൻ ഭരണ സമിതി അംഗം യു.നാരായണൻകുട്ടി, താലൂക്ക് യൂണിയൻ എം.എസ്.എസ്.എസ് ജോയിൻ്റ് കോർഡിനേറ്റർ ഹരിദാസ് മച്ചിങ്ങൽ , ശ്രീമതി രോഹിണി , രുഗ്മിണി എന്നിവർ ആശംസകളർപ്പിച്ച് പ്രസംഗിച്ചു, ചടങ്ങിൽ കാവ്യായനം ശ്രേഷ്ഠ പുരസ്കാര ജേതാവ് കേരള ദാസനുണ്ണി, ബോഡി ബിൽഡിങ്ങ് മത്സരത്തിൽ മിസ്റ്റർ പാലക്കാട് ആയി തെരഞ്ഞെടുക്കപ്പെട്ട ബിജു രാധാകൃഷ്ണൻ എന്നിവരെ അനുമോദിച്ചു, എസ്.എസ്.എൽ.സി ,പ്ലസ്.ടു പരീക്ഷകളിൽ വിജയം കൈവരിച്ച കരയോഗ അംഗങ്ങളുടെ മക്കൾക്ക് പുരസ്കാരം നല്കി ,കരയോഗം സെക്രട്ടറി എം.സുരേഷ് കുമാർ സ്വാഗതം ആശംസിച്ചു, വൈസ് പ്രസിഡൻ്റ് ശ്രീ രാജേന്ദ്രൻ നന്ദി പ്രകാശിപ്പിച്ചു , ശ്രീവത്സം സ്വയം സഹായ സംഘം ഭാരവാഹികളായി
കെ.എം രമണി ദേവി ( പ്രസിഡൻ്റ്)
എ.രമണി ( സെക്രട്ടറി )
കെ. പ്രീയ ( ട്രഷറർ)
ജയശ്രീ മുരളീധരൻ ( വൈസ് :പ്രസി )
പി. അമ്മാളു കുട്ടി ( ജോ: സെക്ര)
കൗസ്തുഭം സ്വയം സഹായ സംഘം
എ.വത്സലകുമാരി ( പ്രസിഡൻ്റ്)
പി.പത്മജ ( സെക്രട്ടറി )
പി.സത്യഭാമ ( ട്രഷറർ)
ലീല കുമാരി .പി ( വൈസ് :പ്രസി)
കെ. ശോഭ ( ജോ: സെക്ര)
നിത്യശീ സ്വയം സഹായ സംഘം
സുവർണ്ണ സത്യൻ ( പ്രസിഡൻ്റ്)
പ്രീത രമേഷ് ( സെക്രട്ടറി )
സിന്ധു സത്യൻ ( ട്രഷറർ )
ധന്യ സതീഷ് ( വൈസ് : പ്രസി)
ശ്രീജ പത്മനാഭൻ ( ജോ: സെക്ര )
നന്ദനം സ്വയം സഹായ സംഘം
കെ.ജെ രോഹിണി ( പ്രസിഡൻ്റ്)
കെ.സുഷമ ( സെക്രട്ടറി )
മാലിനി രമേഷ് ( ട്രഷറർ)
ശുഭ ഹേമചന്ദ്രൻ (വൈസ് : പ്രസി )
കെ.ജെ ഹേ മജ ( ജോ: സെക്ര)
എന്നിവരെ പൊതുയോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു