ലഹരിക്കെതിരെ ഫുട്ബോൾ

പാലക്കാട്:പാലക്കാട്‌ ടൗൺ സൗത്ത് ജനമൈത്രി പോലീസിന്റെയും എഫ് സി ബി പുലരി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ചു് ” ലഹരിക്കെതിരെ ഫുട്ബോൾ ” എന്ന ലഹരിവിരുദ്ധ സന്ദേശം യുവാക്കൾക്ക് നൽകികൊണ്ട് സെപ്റ്റംബർ 9,10 തിയ്യതികളിലായി കൊടുമ്പ് ഓലശ്ശേരി…

തെരുവുനായ ശല്യത്തിൽ അടിയന്തിര നടപടിയെന്ന് മന്ത്രി എംബി രാജേഷ്; നാളെ ഉന്നതതല യോഗം

പട്ടാമ്പി: തെരുവുനായ ശല്യത്തിൽ അടിയന്തിര നടപടിയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. നാളത്തെ ഉന്നതതല യോഗത്തിൽ വിപുലമായ കർമപദ്ധതി ആവിഷ്കരിക്കും. 152 സ്ഥലങ്ങളിൽ എബിസി സെൻ്ററുകൾ സജ്ജീകരിക്കാൻ സർക്കാർ തീരുമാനിച്ചതാണ്. ഇതിൽ 30 എണ്ണം പ്രവർത്തനം ആരംഭിച്ചു. വന്ധ്യംകരണം…

സംരക്ഷകരില്ല: ജൈന സംസ്കൃതി പ്രസരിക്കുന്ന കട്ടിൽമാടം കോട്ട തകർച്ച തുടർക്കഥ ആവുന്നു

വീരാവുണ്ണി മുളളത്ത് പട്ടാമ്പി: പാലക്കാട്-പൊന്നാനി, ഗുരുവായൂർ- നിലമ്പൂർ സംസ്ഥാന ഹൈവെയും ഒരുമിച്ചു ചേരുന്ന പട്ടാമ്പിക്കും കൂറ്റനാടിനു മിടയിൽ സ്ഥിതി ചെയ്യുന്ന കട്ടിൽ മാടം കോട്ടയുടെ തെക്കുഭാഗത്തുള്ള ശില്പശിലയുടെ മുകൾ ഭാഗമാണ് തകർന്നു വീണത്.നൂറു കണക്കിന് ടോറസ് ലോറികളും കണ്ടെയ്നർ വാഹനങ്ങളും ഇരമ്പി…

അസംഘടിത തൊഴിലാളി കോൺഗ്രസ്‌ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു.

 പട്ടാമ്പി:  ശ്രീനാരായണ ഗുരുവിന്റെ 168- ജയന്തിദിനാചരണത്തിന്റെ ഭാഗമായി അസംഘടിത തൊഴിലാളി & എംപ്ലോയീസ് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി നടത്തിയ അനുസ്മരണം കെപിസിസി വൈസ് പ്രസിഡന്റ്‌ വി ടി ബൽറാം ഉത്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ്‌ പി വി മുഹമ്മദാലി അദ്യക്ഷതവഹിച്ചു. കെ സി…

ജലോത്സവത്തിനെത്തിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

ആലപ്പുഴ : ആറന്മുള ഉത്രട്ടാതി ജലോത്സവത്തിനായി തയ്യാറെടുത്ത ചെന്നിത്തല പള്ളിയോടം പള്ളിയോട കടവിൽ തന്നെ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മുങ്ങി മരിച്ചു . ചെന്നിത്തല സ്വദേശി ആദിത്യൻ ആണ് മരിച്ചത്. ഉത്രട്ടാതി ജലമേളയിൽ പങ്കെടുക്കാനായി ചെന്നിത്തലയിൽ നിന്നും പുറപ്പെടാൻ ഇരിക്കെയാണ് അപകടം നടന്നത്.…

സന്നദ്ധ സേവന പ്രവർത്തകന് തിരുവോണം ദിവസം കാഴ്ച ക്കുല നൽകി

പട്ടാമ്പി: പട്ടാമ്പിയിലെ പ്രശസ്ത സന്നദ്ധ സേവന പ്രവർത്തകനായ മോഹൻദാസ് ഇടിയത്തിന് തിരുവോണ ദിനത്തിൽ കാഴ്ച കുല സമ്മാനിച്ചു. എസ് വൈ എസ് സംഘമാണ് വേറിട്ട ഒരു പരിപാടിയുമായി മോഹൻദാസിനെ അമ്പരപ്പിച്ചത്. എസ് വൈ എസ് സംസ്ഥാന ജില്ലാ നേതാക്കളായ ഹാഫിസ് ഉസ്മാൻ…

‘വർണ്ണനിലാവ് ‘ ചിത്രപ്രദർശനം ആരംഭിച്ചു

മലമ്പുഴ:”ഒരാളിൽ കണ്ട കാഴ്ച്ചകളെ മറ്റുള്ളവരെ കാണിക്കാൻ കഴിയുന്ന കലാരൂപമാണ് ചിത്രകല. ചിത്രം കാണാനായി നമ്മൾ പോകുകയല്ല ചിത്രങ്ങൾ നമ്മളെ തേടിയെത്തുകയാണ് ” എന്ന് പ്രശസ്ത ശില്പി വത്സൻ കൂർമ്മ കൊല്ലേരി പറഞ്ഞു. കേരള ചിത്രകലാ പരിഷത്ത് പാലക്കാട് ജില്ലാ ഘടകം സെപ്റ്റംബർ…

ജീവകാരുണ്യ പ്രവർത്തനത്തിലൂടെ ഓണാഘോഷം നടത്തി.

നെന്മാറ: തികച്ചും വ്യത്യസ്ഥമായ ഓണാഘോഷ പരിപാടിയാണ് നെന്മാറ കേന്ദ്രീകരിച്ച് സാമൂഹ്യ സേവന രംഗത്ത് കഴിഞ്ഞ ഏഴു വർഷമായി പ്രവർത്തിച്ചു വരുന്ന മനസ്സിൻ്റെ നന്മ എന്ന കൂട്ടായ്മ ചെ യ ത്. ഓണക്കളികളും, സദ്യയും മറ്റു ആഘോങ്ങളും കൊണ്ടാടുമ്പോൾ സഹജീവികൾ ക്ക് ഒത്തിരി…

രാമനാഥപുരം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ വഴിയോരത്തെ ആളുകൾക്ക് ഓണസദ്യ നല്കി

പാലക്കാട് : രാമനാഥപുരം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ അവിട്ടം ദിനത്തിൽ അനാഥരും, നിർധനരും, അവശത അനുഭവിക്കുന്നവരുമായ നഗരത്തിലെ വഴിയോരത്തെ ഇരുന്നൂറു പേർക്ക് ഓണസദ്യ നല്കി പരിപാടിയുടെ ഉദ്ഘാടനം താലുക്ക് യൂണിയൻ  പ്രസിഡന്റ് അഡ്വ.കെ.കെ മേനോൻ  നിർവ്വഹിച്ചു കഴിഞ്ഞ ഏഴു വർഷമായി രാമനാഥപുരം കരയോഗം നടത്തുന്ന ഈ…

ആനച്ചിറ കോളനിയിൽ കുടിവെള്ള പദ്ധതി സമർപ്പിച്ചു

പാലക്കാട്: ആനച്ചിറ കോളനിയിൽ പാലക്കാട്‌ നഗരസഭ 2.90 ലക്ഷം ചിലവിട്ട് നവീകരിച്ച കുടിവെള്ള പദ്ധതി നഗരസഭ വൈസ് ചെയർമാൻ അഡ്വ: ഇ. കൃഷ്ണദാസ് നാടിന് സമർപ്പിച്ചു .ദശാബ്ദങ്ങൾക്ക് മുൻപ് സ്ഥാപിച്ച പൈപ്പ്ലൈൻ പൂർണമായും തുരുമ്പെടുത് ദ്രവിച്ചു പോവുകയും ആനചിറയിലെ കുടിവെള്ള വിതരണം…