കുടുംബ സംഗമം നടത്തി

പാലക്കാട്: കൊട്ടേക്കാട് തെക്കേത്തറ എൻ.എസ്.എസ് കരയോഗം കുടുംബ സംഗമം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ: കെ.കെ മേനോൻ ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡൻ്റ് കെ.വി .ഗോവർദ്ധനൻ അദ്ധ്യക്ഷത വഹിച്ചു യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ സംഘടനാ പ്രവർത്തന വിശദീകരണം നടത്തി യൂണിയൻ ഭരണ സമിതി…

ഇമേജ് അധികൃതരുടെ വാദം പൊളിയുന്നു. വൃത്തിയാക്കാത്ത ആശുപത്രി മാലിന്യങ്ങൾ റോഡിൽ ചിതറിക്കിടക്കുന്നു

മലമ്പുഴ:ഉപയോഗിച്ച ആശുപത്രി മാലിന്യങ്ങൾ സംസ്കരണത്തിന് ശേഷമാണ് കയറ്റി വിടുന്നതെന്ന ഇമേജ് അധികൃതരുടെ വാദം പൊളിയുന്നു, ആശുപത്രി മാലിന്യ സംസ്കരണ കേന്ദ്രമായ മലമ്പുഴ ഇമേജിൽ നിന്ന് കയറ്റി അയച്ചത് ശുചീകരിക്കാത്ത ആശുപത്രി മാലിന്യങ്ങൾ . മലമ്പുഴയിലെ ഇമേജ് പ്രവർത്തിക്കുന്നത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ…

തെരഞ്ഞെടുപ്പുയോഗം നടത്തി

പാലക്കാട് : അകത്തേത്തറ എൻ.എസ്.എസ് കരയോഗത്തിൻ്റെയും, വനിതാ സമാജത്തിലേക്കും നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ: കെ.കെ മേനോൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻ്റ് എൻ.പ്രേമ കുമാരൻ അദ്ധ്യക്ഷത വഹിച്ചു, യൂണിയൻ വൈസ് പ്രസിഡൻ്റ് എം. ദണ്ഡപാണി മുഖ്യ…

അധ്യാപികയുടെ ആത്മഹത്യ :KPSTA പ്രതിഷേധിച്ചു

പാലക്കാട്: ഹെഡ് മാസ്റ്റർ സ്ഥാനക്കയറ്റം ലഭിച്ച് ജോലി ഭാരം മൂലം ഉണ്ടായമാനസ്സിക സമ്മർദ്ദവും ആരോഗ്യ കാരണവും മൂലം തൽസ്ഥാനത്ത് നിന്നും റിവേർഷൻആവശ്യപ്പെട്ട് കൊണ്ട് കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടർക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും വിദ്യാഭ്യാസ മന്ത്രിക്കും അപേക്ഷ നൽകിയിട്ടും റിവേർഷൻ നൽകാത്തതിൽ മനം നൊന്ത്…

പിഴത്തുക വാഹനാപകടങ്ങളില്‍ പെട്ടവരുടെ തുടര്‍ചികിത്സക്ക് ഉപകരിക്കണം : റാഫ് സംസ്ഥാന പ്രസിഡണ്ട്

പാലക്കാട് : റോഡുസുരക്ഷ പാഠ്യ പദ്ധതികളില്‍ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം റോഡ് സംസ്‌കാരം വളര്‍ത്താന്‍ ഉപകരിക്കുമെന്ന് ഡോ. കെ. എം. അബ്ദു അഭിപ്രായപ്പെട്ടു. ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ വിവിധ വകുപ്പുകള്‍ ഈടാക്കി വരുന്ന മുഴുവന്‍ പിഴത്തുകകളും വാഹനാപകടങ്ങളില്‍ പെട്ട് സാമ്പത്തികമായി കഷ്ടപ്പെടുന്നവരുടെ…

ആരോഗ്യ സംരക്ഷണ സന്ദേശ യാത്ര

പാലക്കാട് :”എൻ്റെ ആരോഗ്യം നാടിൻറെ ആരോഗ്യം “എന്ന സന്ദേശവുമായി സമഗ്ര വെൽനസ് എജുക്കേഷൻ സൊസൈറ്റി പാലക്കാട് ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളിൽ പര്യടനം നടത്തുന്ന ആരോഗ്യ സംരക്ഷണ സന്ദേശ യാത്ര പാലക്കാട് ഗവർമെൻറ് മോയൻ ഹൈസ്കൂളിൽ ഷാഫി പറമ്പിൽ എംഎൽഎ ഉദ്ഘാടനം…

സിഗ് നേച്ചർ സിനിമാ ഷൂട്ടിങ്ങിനിടെ ലോഡിങ്ങ് ലോറി ഒരു സംഭവമായി മാറിയപ്പോൾ

ഷോളയാർ: ഷൂട്ട് തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ മുതൽ അട്ടപ്പാടിയിലെ ലൊക്കേഷൻ മാനേജരും സുഹൃത്തുമായ ബോണിയോട് തടി കയറ്റുന്ന ലോറി ഷൂട്ടിന് കിട്ടുമോന്നു ചോദിച്ചു. മഴയും മണ്ണിടിച്ചിലും ഉള്ള സമയമായതിനാൽ അട്ടപ്പാടി ചുരത്തിലൂടെ ലോറി പോകാൻ സാധ്യതകുറവാണ് എന്ന് മറുപടി. ആട്ടപ്പാടിയിലൂടെ വന്നുപോകുന്ന…

ജീവിത ശൈലീ രോഗനിർണ്ണയ ക്യാമ്പ്

ഖത്തർ:ലോക പ്രമേഹ ദിനതോടുനുബദ്ധിച്ച് ഒഐസിസി ,ഐ എൻ സിഎഎസ്  പലക്കാട് ജില്ലയുടെ നേതൃത്വത്തിൽ ഫോക്കസ് മെഡിക്കൽ സെന്റെറുമായി സഹകരിച്ച് നവംബർ 18 നു കാലത്തു 7 മണി മുതൽ 11 മണി വരെ ജീവിത ശൈലി രോഗ നിര്‍ണയ ക്യംപ് ഖത്തറിൽ…

സെൽഫി എടുക്കാം ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ അണിചേരാം

കൽപ്പാത്തി രഥോത്സവത്തിന് ആദ്യമായി പാലക്കാട് ജില്ലാ പോലീസും ടൗൺ നോർത്ത് ജനമൈത്രി പോലീസും അവയർനസ് സ്റ്റാളും സെൽഫി പോയിന്റും ഒരുക്കി യോദ്ധാവ് പ്രോജക്റ്റിന്റെ ഭാഗമായി ലഹരിക്കെതിരെ ഒരുമിക്കാം ട്രോമകെയർ സൊസൈറ്റിയുടെ സഹകരണത്തോടുകൂടി ട്രാഫിക് ബോധവൽക്കരണം റോഡ് സുരക്ഷ എന്നിവയും. ഒരുക്കിയിട്ടുണ്ട് എ…

ജാലകം-2022 സമാപിച്ചു

മലമ്പുഴ:കേരള ഗസ്റ്റ്റ്റ് ഓഫീസർസ് ഫെഡറേഷൻ സംഘടിപ്പിച്ച നേതൃ പഠന ക്യാമ്പ് ജാലകം സമാപിച്ചു. ധോണി ലീഡ് കോളേജിൽ നടന്ന സമാപന സമ്മേളനംമുൻ ഡെപ്യൂട്ടിസ്പീകർ ജോസ് ബേബി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ ഡോ.ജെ ഹരികുമാർ അധ്യക്ഷനായി. ജെ ‘ബിന്ദു സ്വാഗതം ആശംസിച്ചു..…