ഖത്തർ:ലോക പ്രമേഹ ദിനതോടുനുബദ്ധിച്ച് ഒഐസിസി ,ഐ എൻ സിഎഎസ് പലക്കാട് ജില്ലയുടെ നേതൃത്വത്തിൽ ഫോക്കസ് മെഡിക്കൽ സെന്റെറുമായി സഹകരിച്ച് നവംബർ 18 നു കാലത്തു 7 മണി മുതൽ 11 മണി വരെ ജീവിത ശൈലി രോഗ നിര്‍ണയ ക്യംപ് ഖത്തറിൽ സംഘടിപ്പിക്കുന്നു. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടക്കുന്ന ക്യാംപിൽ, പ്രമേഹം, രക്തസമ്മര്‍ദം, ബി.എം.ഐ എന്നിവ പരിശോധിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.