പാലക്കാട്:വിസ്ഡം ഇസ്ലാമിക്ക് യൂത്ത് ഓർഗനൈസേഷന്റെ യുവജന സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. യുവതയുടെ കർമ്മശേഷിയെ രാജ്യ പുരോഗതിക്കായി മാറ്റിയെടുക്കുന്നതിനാണ് യുവജന സമ്മേളനം നടത്തുന്നതെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ല ജോയന്റ് സെക്രട്ടറി ഫൈസൽ മൗലവി പന്നിയമ്പാടം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഞായറാഴ്ച പാലക്കാട്…
Author: Reporter
പ്രവർത്തകയോഗം നടത്തി
പാലക്കാട്: കിണാശ്ശേരി എൻ.എസ്.എസ് കരയോഗം വനിത സ്വയം സഹായ സംഘ പ്രവർത്തക യോഗം താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻ്റ് ടി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു, മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റി നായർ വനിതകൾക്കായി നടപ്പിലാക്കി വരുന്ന സ്വയം…
പങ്കാളിത്ത പെൻഷൻ പുറകോട്ടു പോയേ പറ്റൂ :കെ.ഇ.ഇസ്മായേൽ
പാലക്കാട്: പങ്കാളിത്ത പെൻഷൻ പുറകോട്ടു പോയേ പറ്റൂ എന്നുംസ്റ്റാറ്റിട്യൂറി പെൻഷൻ നടപ്പിലാക്കാൻ ശക്തമായി ഇട പെടൂമെനം സി..പി.ഐ.ദേശീയ കൗൺസിൽ അംഗം കെ.ഇ.ഇസ്മായിൽ . പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക; അർഹതപ്പെട്ട പ്രൊഫഷണൽ വിഭാഗം ജീവനക്കാർക്ക് കരിയർ അഡ്വാൻസ്മെൻറ് സ്കീം അനുവദിക്കുക, ലീവ്…
ആഹ്‌ളാദം പങ്കുവെച്ചു
പാലക്കാട്: ഭാരതത്തിന്റെ പ്രഥമ വനിതയായി ശ്രീ ദ്രൗപതി മുർമുവിനെ തിരഞ്ഞെടുത്തതിന്റെ ആഹ്‌ളാദം പങ്കുവെച്ചുകൊണ്ട് ഭാരതീയ ജനതാ പാർട്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മധുരവിതരണവും വാദ്യഘോഷങ്ങളും കൂടി ആഹ്‌ളാദ പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് കെ ബാബു അധ്യക്ഷതവഹിച്ചു ഭാരതിയ ജനതാ പാർട്ടി…
മലയോരപാത സഞ്ചാരയോഗ്യമാക്കി
മുതലമട: കിഴക്കേക്കാട് ഹെവൺ സോഷ്യോളജിക്കൽ ഫൗണ്ടേഷൻ(HSF), ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഗൂഞ്ച് സംഘടന എന്നിവയുടെ നേതൃത്വത്തിൽ കിഴക്കേക്കാട് -പള്ളം മലയോര പാത സഞ്ചാരയോഗ്യമാക്കുകയും, അഴുക്കുചാലുകൾ വൃത്തിയാക്കുകയും ചെയ്തു. ഗൂഞ്ച് ജില്ലാ കോർഡിനേറ്റർ കെ.സജീവ് നേതൃത്വം നൽകി. ഹെവൺ സോഷ്യോളജിക്കൽ ഫൗണ്ടേഷൻ പ്രവർത്തകർ,…
കേരളശ്ശേരി ഹൈസ്‌കൂളിൽ വിവിധ ക്ലബുകൾ നേതൃത്വത്തിൽ ചാന്ദ്രിയൻ ദിനം ആചരിച്ചു
കേരളശ്ശേരി ഹൈസ്‌കൂളിൽ വിവിധ ക്ലബുകളായ സയൻസ് ക്ലബ്ബ്, അറബിക് ക്ലബ്ബ്,വിദ്യാരംഗം കലാ സാഹിത്യ വേദി, മാത്‌സ് ക്ലബ്ബ്, സംസ്‌കൃതം ക്ലബ് എന്നിവയുടെ നേതൃത്വത്തിലാണ് ചാന്ദ്രിയൻ ദിനം ആചരിച്ചു ക്വിസ് മത്സരം, പോസ്റ്റർ പ്രദർശനം, പുസ്തക പ്രകാശനം എന്നീ പരിപാടികളാണ് സംഘടിപ്പിച്ചത് ഹൈസ്‌കൂൾ…
പേപ്പർബാഗ് നിർമ്മാണ പരിശീലനം ആരംഭിച്ചു.
പാലക്കാട്: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക ആഘോഷങ്ങളുടെയും (ആസാദി കാ അമ്യത് മഹോത്സവ് ) സർവോദയ കേന്ദ്രത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെയും ഭാഗമായി സംഘടിപ്പിച്ച രണ്ട് ദിവസത്തെ പേപ്പർബാഗ് നിർമ്മാണ പരിശീലനം ആരംഭിച്ചു. എലപ്പുള്ളി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ്.സുനിൽകുമാർ ഉൽഘാടനം ചെയ്തു.…
വനിതകൾക്കുള്ള ഓട്ടോയുടെ താക്കോൽ വിതരണം നടത്തി.
പട്ടാമ്പി : ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാർഷത്തിലെ എസ് സി വനിതകൾക്ക് ഓട്ടോറിക്ഷ നല്കുന്ന ‘ഷീ ഓട്ടോ’ പദ്ധതിയിൽ അനുവദിച്ച ഓട്ടോയുടെ താക്കോൽ ദാനം പ്രസിഡന്റ് പി ടി മുഹമ്മദ് കുട്ടി നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ടി എം…
രണ്ടു കോടി രൂപ വായ്പ വിതരണം നടത്തി.
പാലക്കാട് : താലൂക്ക് മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇരുന്നൂറ്റി ഇരുപതോളം സ്വയം സഹായ സംഘങ്ങൾ രൂപീകൃതമായതിൽ പതിനാറ് സ്വയം സഹായ സംഘങ്ങൾക്കായി രണ്ടു കോടി രൂപ വായ്പ വിതരണം താലൂക്ക്എൻ.എസ് .എസ് യുണിയൻ പ്രസിഡൻ്റ് അഡ്വ.കെ.കെ മേനോൻ…
പാലക്കാട് ജില്ലാ പോലീസ് സൊസൈറ്റിയുടെ നവീകരിച്ച നീതി മെഡിക്കൽ സ്റ്റോർ
പാലക്കാട് ജില്ലാ പോലീസ് സൊസൈറ്റിയുടെ നവീകരിച്ച നീതി മെഡിക്കൽ സ്റ്റോർ പാലക്കാട് ജില്ലാ പോലീസ് മേധാവിആർ വിശ്വനാഥ് ഐപിഎസ് ഉദ്ഘാടനം ചെയ്തു . ഡിവൈഎസ്പിമാരായ, ശശികുമാർ, ഷംസുദ്ദീൻ, രാജു, ഹരിദാസ്, എന്നിവരും. പോലീസ് സംഘടനാ ഭാരവാഹികളായ ഷിജു എബ്രഹാം, വി.ജയൻ, ശിവകുമാർ,…
