തെരഞ്ഞെടുത്തു

എറണാംകുളം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റായി ‘ 2022-24-വർഷത്തേക്ക് രാജു അപ്സരയെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തു. നിലവിൽ ആലപ്പുഴ ജില്ല പ്രസിഡൻറും സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് രാജു അപ്സര .

എറണാംകുളം കലൂരിലെ റിനൈ ഈവൻ്റ് ഹബ്ബിലായിരുന്നുവോട്ടെടുപ്പ് നടന്നത്.