മുഴുവൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുക സർക്കാർ ലക്ഷ്യം: മന്ത്രി വീണാ ജോർജ്

പാലക്കാട്:മുഴുവൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ വനിതാ -ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. തിരുമിറ്റക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിനായി നിർമ്മിച്ച പുതിയ ഒ.പി. കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 30 ലക്ഷം…

ഭാരതത്തിൻ്റെ പവിത്രത യുവതലമുറ മനസ്സിലാക്കി പ്രവർത്തിക്കണം

നെന്മാറ – ഭാരതത്തിൻ്റ പവിത്രത ഉൾകൊണ്ട് പ്രവർത്തിക്കാൻ യുവതലമുറ ഉൾകൊണ്ട് പ്രവർത്തിക്കണമെന്ന് സോഷ്യലിസ്റ്റ് നേതാവ് സുദേവൻ നെന്മാറബ്രീട്ടീഷ്ക്കാരുടെ പീഡനം നേരിട്ട് ഒരു പാട് പേരുടെ ജീവൻ നൽക്കിയ സ്വതന്ത്ര്യം മതേതര്യത്വം കാത്ത് സൂക്ഷിക്കണം പ്രളയവും കോവിഡും തരണം ചെയ്തവരാണ് ഭാരതത്തിൻ്റെ മകൾ…

ജില്ലാശുപത്രിയിലെ പ്രസവാനന്തരവാർഡിൽ ചുടുവെള്ളം ലഭ്യമാക്കണം

പാലക്കാട്: ജില്ല ആശുപത്രിയിലെ പ്രസവാനന്തര വാർഡിൽ ചുടുവെള്ളം കിട്ടാതെ പ്രസവിച്ച അമ്മമാരും കൂട്ടു ഇരുപ്പുക്കാരും ബുദ്ധിമുട്ടുന്നതായി പരാതി.പ്രസവിച്ചവർക്ക് കൂടുതലും ചുടുവെള്ളം ആവശ്യമായിരിക്കെ അധികൃതർ ശ്രദ്ധിക്കാത്തത് ശക്തമായ പ്രതിഷേധത്തിനിടയാക്കുന്നു. ഒരു ബക്കറ്റ് വെള്ളം ഇരുപത്തിയഞ്ചു രൂപ കൊടുത്ത് പുറമേ നിന്നും വാങ്ങി കൊണ്ട്…

ബൈക്ക് മോഷ്ടാവ് പോലീസ് പിടിയിൽ

പാലക്കാട് :നിരവധി ബൈക്ക് മോഷണം ,കട കുത്തി തുറക്കൽ എന്നി കേസുകളിലെ പ്രതിയെ ഹേമാംബിക നഗർ പോലീസ് പിടികൂടി. ആലപ്പുഴ,ആലുവ, കൊല്ലം, പാലക്കാട്‌, എന്നീ ജില്ലകളിൽ ബൈക്ക് മോഷണം ,പിടിച്ചുപറി ,കട കുത്തി തുറക്കൽ എന്നീ കേസുകളിലെ പ്രതി പരപ്പനങ്ങാടി ആലുങ്ങൽ…

ഒന്നരകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

പാലക്കാട്:കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് 1.450 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടൂർ കപ്ലിപ്പാറ വി ജി ഷാനു (38) ആണ് പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വെള്ളി പകൽ പന്ത്രണ്ടോടെ…

സംസ്ഥാന സമ്മേളനം നാളെ

പാലക്കാട്നഗരസഭ കണ്ടിജന്റ് ജീവനക്കാരെ പൊതു സർവ്വീസിൽ നിന്നും അകറ്റി നിർത്തുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് കെ എം സി സി ഇ സി  ( ഐഎൻടിയുസി)  സംസ്ഥാന ജനറൽ സെക്രട്ടറി  പി. രമേശൻ . സർക്കാർ നടപ്പിലാക്കുന്ന സർവ്വീസ് നയം കണ്ടിജന്റ് ജീവനക്കാർക്ക്…

ഫ്രീഡം സ്ട്രീറ്റ് സംഘടിപ്പിക്കും

പാലക്കാട്:നഷ്ടമായ ഇന്ത്യൻ സംസ്കാരം തിരികെ പിടിക്കുന്നതിനായി ഡിവൈഎഫ്ഐ ഓഗസ്റ്റ് 15 ന് ഫ്രീഡം സ്ട്രീറ്റ് സംഘടിപ്പിക്കും. എന്റെ ഇന്ത്യ , എവിടെ ജോലി, ? എവിടെ ജനാധിപത്യം, ? മതനിരപേക്ഷതയുടെ കാവലാളാകുക തുടങ്ങിയ മുദ്രാവാക്യമുയർത്തിയാണ് ഡിവൈഎഫ്ഐ ഫ്രീഡം സ്ട്രീറ്റ് സംഘടിപ്പിക്കുന്നതെന്ന് ജില്ല…

തനിക്കും തൻ്റെ സിനിമക്ക് ഭീക്ഷണിയെന്ന് സംവിധായകൻ

പാലക്കാട്: ഫെബ്രുവരി 29 എന്ന തന്റെ സിനിമക്ക് പല ഭാഗങ്ങളിൽ നിന്നും ഭീഷണി നേരിടേണ്ടി വന്നെന്ന് രചനയും സംവിധാനവും നിർച്ചഹിച്ച ദേവൻ നാഗലശ്ശേരി . ഭീഷണിയെ തുടർന്ന് തിയേറ്ററിൽ റിലീസ് ചെയ്യാൻ കഴിയാതിരുന്ന സിനിമ ഓഗസ്റ്റ് 18 ന് ഒ ടി…

ശിൽപശാല നടത്തി

പാലക്കാട്:കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവത്ക്കരണ വിഭാഗം ,പാലക്കാട് ലോക ഗജ ദിനത്തോടനുബന്ധിച്ച് ആന ഉടമസ്ഥർ, ആന പാപ്പൻമാർ, ആനപ്രേമികൾ, ഉത്സവ കമ്മിറ്റി ഭാരവാഹികൾ എന്നിവർക്കായുള്ള  ശിൽപ്പശാല വി.ഇ .അബ്ബാസ് പാലക്കാട് ഡെപ്യൂട്ടി കളക്ടർ ( ആർ.ആർ) ഉദ് ഘാടനം…

പിഡബ്ല്യുഡി ഓഫീസ് മാർച്ച് നടത്തി.

ഒറ്റപ്പാലം: ഇക്കോ ടൂറിസം പദ്ധതി നിലകൊള്ളുന്ന കീഴൂർ-മേലൂർ പാത ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബിജെപി തൃക്കടീരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒറ്റപ്പാലം പിഡബ്ല്യുഡി ഓഫീസ് മാർച്ച് നടത്തി. ബിജെപി മധ്യമേഖലാ സെക്രട്ടറി ടി.ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു. ചെർപ്പുളശ്ശേരി മണ്ഡലം പ്രസിഡൻറ് വിനോദ് കുളങ്ങര…