നടൻലാലു അലക്സിൻ്റെ മാതാവ് അന്നമ്മ ചാക്കോ നിര്യാതയായി.

നടന്‍ ലാലു അലക്സിന്‍റെ മാതാവ് അന്നമ്മ ചാണ്ടി ( 88) അന്തരിച്ചു. പരേതനായ വേളയില്‍ വി. ഇ .ചാണ്ടിയാണ് ഭര്‍ത്താവ്. കിടങ്ങൂര്‍ തോട്ടത്തില്‍ കുടുംബാംഗമാണ്. ലാലു അലക്സ്, ലൈല, റോയ്, പരേതയായ ലൌലി എന്നിവരാണ് മക്കള്‍. ബെറ്റി (തേക്കുംകാട്ടില്‍ ഞീഴൂര്‍), സണ്ണി (തൊട്ടിച്ചിറ…

നിര്യാതയായി

പറളി : അനുഗ്രഹ നഗറിൽ ഭാർഗവി അമ്മ (92) അന്തരിച്ചു. പരേതനായ ചാമി എന്ന കണ്ണന്റെ ഭാര്യയാണ്.മക്കൾ: പരേതയായ രാധ, പ്രേമ, ഓമനമരുമക്കൾ: പരേതനായ ഷൺമുഖൻ, എം. സുരേന്ദ്രൻ (റിട്ട. എക്സൈസ് ഇൻസ്പെക്ടർ ) ഭാഗ്യനാഥൻ (മണ്ണൂർ )

നിര്യാതയായി

പല്ലശ്ശന : ഒഴുവുപാറ വേലത്തൻപറമ്പിൽ പരേതനായ വേലായുധൻ മകൾ പൊന്നുമണി (72) നിര്യാതയായി.  മകൻ: ബാബു മരുമകൾ: കാശി രജി സഹോദരങ്ങൾ: രുഗ്മിണി, പുഷ്പാമണി, ശ്യാമള, പരേതരായ ഓമന, പ്രഭാകരൻ

അന്തരിച്ചു

കോട്ടയം:മെട്രോ വാർത്ത ചീഫ് എഡിറ്റർ ആർ.ഗോപി കൃഷ്ണൻകോട്ടയത്ത് വസതിയിൽ അന്തരിച്ചു’. ദീപിക, മംഗളം, കേരള കൗമുദി എന്നിവിടങ്ങളിൽ ന്യൂസ് എഡിറ്ററും കേരളകൗമുദിയിൽ ഡെ’ എഡിറ്ററുമായിരുന്നു. എൽ.ടി.ടി.ഇ. നേതാവ് വേലുപ്പിള്ള പ്രഭാകരനുമായി അഭിമുഖം നടത്തിയ ആദ്യ പത്രപ്രവർത്തകൻ. അതിൻ്റെ ഭാഗമായി കെ.സി. സെബാസ്റ്റ്യൻ…

നിര്യാതനായി

നെന്മാറ: മുംബൈ റിട്ട.ഷിപ്പിങ് കോർപറേഷൻ ഓഫീസർ തിരുവഴിയാട് കുറ്റിക്കാടൻ അന്തപ്പായി മാത്യു (82) ന്യൂ മുംബൈ നെരൂളിൽ അന്തരിച്ചു. ഭാര്യ: പരേതയായ ലീലമക്കൾ : ലിറ്റോ,ടിറ്റോ മരുമക്കൾ : ജോജി, ജിന്നി. ന്യൂ മുംബൈ നെരൂൾ ലിറ്റിൽ ഫ്ലവർ പള്ളിയിൽ സംസ്കരിച്ചു.

നിര്യാതനായി

പല്ലശ്ശന : തുവ്വാങ്കോട് പറമ്പിൽ വീട്ടിൽ പരേതനായ മാധവൻ മകൻ രാമദാസ് (52) നിര്യാതനായി.ഭാര്യ: കൗസല്യമക്കൾ: അഭിനയ, മണികണ്ഠൻ,അമ്മ : മധുരമീനാക്ഷിസഹോദരങ്ങൾ: ശിവദാസൻ, ജയകുമാർ, മനോജ്, സുജാത.ഫോൺ :95265008149562824498

മുട്ടിക്കുളങ്ങര, മേട്ടിങ്കൽ വീട്ടിൽ പരേതനായ കുപ്പുണ്ണി ഭാര്യ ലക്ഷ്മി (84 ) നിര്യാതയായി.

നിര്യാതയായി :പാലക്കാട്:മുട്ടിക്കുളങ്ങര, മേട്ടിങ്കൽ വീട്ടിൽ പരേതനായ കുപ്പുണ്ണി ഭാര്യ ലക്ഷ്മി (84 ) നിര്യാതയായി. മക്കൾ : ശിവരാമൻ , തീത്തുണ്ണി, ഉദയചന്ദ്രിക, ഉഷാകുമാരി , ശ്യമന്തകം. മരുമക്കൾ : രാധാകൃഷ്ണൻ, ലക്ഷ്മണൻ , ജയകുമാർ , ലത, സുമContact :…

മലമ്പുഴ പുത്തൻ പറമ്പിൽ സജി നിര്യാതനായി

നിര്യാതനായി.മലമ്പുഴ:ചെറാട് കുര്യൻ റോഡ് പുത്തൻ പറമ്പിൽ സജി കോശി (59) അന്തരിച്ചു.ഭാര്യ: മിനി. മകൻ: സെബി. പരേതരായ എം.ജെ.കോശിയുടെയും, അമ്മുക്കുട്ടിയുടെയും മകനാണ്.സംസ്ക്കാരം: ഞായർ രണ്ടു മണിക്ക് മലമ്പുഴ സെ: ജൂഡ് ദേവാലയ സെമിത്തേരിയിൽ.

കുന്നുംപുറം അമ്പാടി ഹൗസിൽ മുരളി അമ്പാടി (63) നിര്യാതനായി.

അകത്തേത്തറ : കുന്നുംപുറം അമ്പാടി ഹൗസിൽ മുരളി അമ്പാടി (63).നിര്യാതനായി. ഭാര്യ :ഉഷ. മകൾ രേഷ്മ. മരുമകൻ :ബിജു (ഇന്ത്യൻ ആർമി)