നിര്യാതനായി

മലമ്പുഴ: ജവഹർ നവോദയ വിദ്യാലയത്തിനു സമീപം ചൊവ്വല്ലൂർ വീട്ടിൽ പരേതനായ ജേക്കബിൻ്റെയും, ഫ്ലോറൻസിൻ്റെയും മകൻ ജോൺസൺ (43, ധനകാര്യ വകുപ്പ്, സെക്രട്ടറിയേറ്റ്, തിരുവനന്തപുരം) അന്തരിച്ചു. ഭാര്യ: ലീന (പഞ്ചായത്ത് സെക്രട്ടറി, എടപ്പാൾ ). മകൻ: റയാൻ ജോൺ ജേക്കബ്ബ്. സഹോദരങ്ങൾ: ജെസ്സി, വർഗ്ഗീസ്, സൈമൺ, പരേതയായ സോഫിയ.
സംസ്ക്കാരം: ഞായർ ഉച്ചയ്ക്ക് 2 മണിക്ക് മലമ്പുഴ സെ: ജൂഡ് ഇടവക ദേവാലയ സെമിത്തേരിയിൽ.