നിര്യാതയായി

പല്ലശ്ശന : ഒഴുവുപാറ വേലത്തൻപറമ്പിൽ പരേതനായ വേലായുധൻ മകൾ പൊന്നുമണി (72) നിര്യാതയായി.

 മകൻ: ബാബു

മരുമകൾ: കാശി രജി

സഹോദരങ്ങൾ: രുഗ്മിണി, പുഷ്പാമണി, ശ്യാമള, പരേതരായ ഓമന, പ്രഭാകരൻ