കോളനികൾ സാമൂഹ്യപ്രശ്നങ്ങൾ ഏറ്റെടുക്കണം : അഡ്വ. ഇ. കൃഷ്ണദാസ്

നഗരത്തിലെ കോളനികളിലെ റെസിഡന്റ്‌സ് അസോസിയേഷനുകൾ സാമൂഹ്യപ്രശ്നങ്ങൾ ഏറ്റെടുക്കണമെന്നും എല്ലാ കാര്യങ്ങൾക്കും സർക്കാറിനെ ആശ്രയിക്കരുതെന്നും പാലക്കാട് നഗരസഭ ഡെപ്യൂട്ടി ചെയർമാൻ അഡ്വ. ഇ. കൃഷ്ണദാസ് അഭിപ്രായപെട്ടു. പുത്തൂർ റോഡ് കൃഷ്ണകണാന്തി റെസിഡന്റ്‌സ് അസോസിയേഷന്റെ വിഷു ആഘോഷവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…

എക്കോ വേസ്റ്റ് മാനേജ്മെൻ്റ്റ് വിഷയത്തിൽ സെമിനാർ നടത്തി

പാലക്കാട്‌ : അപ്പാർട്ട് മെന്റുകളുടെ സംഘടന ആയ ക്യാപ്പ് ൻ്റെ നേതൃത്ത്വത്തിൽഎക്കോ വേസ്റ്റ് മാനേജമെന്റ് വിഷയത്തിൽ സെമിനാർ നടത്തി. 2000ന് മുൻപ് വന്ന അപാർട്മെന്റുകളിൽ മലിന ജലം ശുദ്ധീകരിക്കു ന്നതിനുള്ള സംവിധാനം ഇല്ല.കേരള ഹൈകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ എല്ലാം അപാർമെന്റുകളും മെയ്‌…

വിഷു കണി ദർശനവും മോഹനിയാട്ടകച്ചേരിയും

പാലക്കാട്. കല്ലേപ്പുള്ളി നെയ്തരം പുള്ളി മഹാക്ഷേത്രത്തിൽ വിഷു ദിനത്തിൽ വിഷുകണി ദർശനവും മോഹനയാട്ട കച്ചേരിയും വിവിധ വിശേഷാൽ പൂജകളും നടന്നു.രാവിലെ 5.30 ദർശനത്തിനായി മേൽശാന്തി പരമേശ്വരൻ എമ്പ്രന്തിരി സുബ്രഹ്മണ്യൻ്റെനടയും അനിൽ കുമാർ ശർമ്മ ശിവൻ. ധർമ്മശാസ്താവ് എന്നിവരുടെ നട യും ഒരേ…

വിഷുദിനത്തിലും ദാഹജലം നൽകി സുനിൽദാസ് സ്വാമി

മുതലമട: വിഷുദിനത്തിലും സ്നേഹം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ചെയർമാൻ സുനിൽദാസ് സ്വാമി ഗ്രാമവാസികൾക്കുള്ള കുടിവെള്ള വിതരണം മുടക്കിയില്ല. വിഷു ആശംസിക്കാനെത്തിയ ഗ്രാമവാസികൾക്ക് വിഷുകൈനീട്ടവും നൽകിയാണ് പറഞ്ഞയച്ചത്.കോവിഡ് കാലം മുതൽ ഇതുവരെ ആറു ലക്ഷം ഭക്ഷണ പൊതികൾ വിതരണം ചെയ്യുകയും ഇപ്പോൾ ദിനംപ്രതി രണ്ടു…

സുനിൽദാസ് സ്വാമിയെ ആദരിച്ചു

മുതലമട : കോവിഡ് കാലം മുതൽ ഇതു വരെ ആറു ലക്ഷം ഭക്ഷണ പൊതി വിതരണം ചെയുകയും, ഇപ്പോൾ ദിനം പ്രതി 2ലക്ഷം ലിറ്റർ വെള്ളം വിതരണം ചെയ്തു കൊണ്ടിരിക്കുന്ന മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ്‌ ചെയർമാൻ സ്വാമി സുനിൽദാസ്നെ യുവജനക്ഷേമ…

വണ്ടിത്താവളം ടൗൺ പ്രധാന പാതയിലേക്ക് കുത്തനെയുള്ള കയറ്റം കയറാനാവാതെ വാഹനങ്ങൾ കുടുങ്ങുന്നത് പതിവായി

‘—- ദുരൈ സ്വാമി — വണ്ടിത്താവളം: സ്ക്കൂൾ ഗ്രൗണ്ടിൽ നിന്നും ടൗൺ പ്രധാന പാതയിലേക്കുള്ള കുത്തനെയുള്ള കയറ്റത്തിൽ വാഹന അപകടങ്ങൾ ഒഴിയാ ബാധയായിരിക്കുകയാണ്. ലോറിയുൾപ്പെടെ ചരക്ക് വാഹനങ്ങൾ പ്രധാന പാതയിലെ ത്താൻ കാഴിയാതെ വഴിയിലകപ്പെടുന്ന സംഭവങ്ങൾ നിത്യസംഭവമായിതുടർന്നു വരികയാണ്. ഇന്നലെ ഭാരം…

ഇന്ന് ജാലിയന്‍ വാലാബാഗ് ഓര്‍മ്മ ദിനം

—- അസീസ് മാസ്റ്റർ — രാജ്യത്തിന് വേണ്ടി പോരാടിയവരെ, അല്ലെങ്കില്‍ പോരാട്ടങ്ങളെ ‘തീവ്രവാദ’ പ്രവര്‍ത്തനങ്ങളാക്കി സംശയിക്കുന്ന ആരെയും രണ്ട് വര്‍ഷത്തേക്ക് വിചാരണ കൂടാതെ അറസ്റ്റ് ചെയ്യാനും തടവിലാക്കാനും പോലീസിന് വ്യാപകമായ അധികാരം നല്‍കിയ റൗലത്ത് ആക്റ്റ് എന്ന അരാജകത്വവും വിപ്ലവകരവുമായ കുറ്റകൃത്യങ്ങളുടെ…

യാത്രയയപ്പ് നൽകി

പട്ടാമ്പി : എൻ സി സി നിയമന കാലാവധി പൂർത്തിയാക്കി കാഷ്മീരിലേക്ക് സ്ഥലം മാറിപ്പോകുന്ന , ഒറ്റപ്പാലം 28 കേരള എൻ സി സി ബറ്റാലിയൻ ട്രൈനിംഗ് ജെ സി ഒ സുബേദാർ അജയ് കുമാറിന്, കേരള അസോസിയേറ്റ് എൻ സി…

തീപിടുത്ത ഭീഷണിയിൽ ട്രാൻസ്‌ഫോർമർ

മലമ്പുഴ: ശക്തമായ വേനൽ ആയതോടെ പലയിടങ്ങളിലും തീപിടുത്തം പതിവായിരിക്കയാണ് ഉണക്കപ്പുല്ലിന് തീപിടിക്കുന്നത് സ്ഥിരം പതിവാണ്. പ്രത്യേകിച്ചും വഴിയരുകിലെ ഉണക്കപ്പുല്ലിലേക്ക് സാമൂഹ്യ വിരുദ്ധർ വലിച്ചെറിയുന്ന ബീഡിക്കുറ്റികളാവാം തീപിടുത്തത്തിനു കാരണം.ഇത്തരത്തിൽ മലമ്പുഴ മെയിൻ റോഡരുകിലെ ഉണക്കപ്പുല്ലുകൾക്കിടയിലാണ് ഒരു കെ.എസ്.ഇ.ബി. ട്രാൻസ്ഫോഫോർമർ നിൽക്കുന്നത്. ഉണക്കപ്പുല്ലിന് തീപിടിച്ചാൽ…

വിഷുവിനും ശമ്പളമില്ല: കെ എസ് ടി എംപ്ലോയീസ് സംഘ് പ്രതിഷേധിച്ചു.

കെ എസ് ആർ ടി സി ജീവനക്കാർക്ക് വിഷുവിനും ശമ്പളം നൽകാത്ത തൊഴിലാളി ദ്രോഹ ഭരണത്തിനെതിരെ കെ എസ് ടി എംപ്ലോയീസ് സംഘ് പാലക്കാട് കെ എസ് ആർ ടി സി ഡിപ്പോയിൽ പ്രതിഷേധിച്ചു. കെ എസ് ആർ ടി സി…