സുനിൽദാസ് സ്വാമിയെ ആദരിച്ചു

മുതലമട : കോവിഡ് കാലം മുതൽ ഇതു വരെ ആറു ലക്ഷം ഭക്ഷണ പൊതി വിതരണം ചെയുകയും, ഇപ്പോൾ ദിനം പ്രതി 2ലക്ഷം ലിറ്റർ വെള്ളം വിതരണം ചെയ്തു കൊണ്ടിരിക്കുന്ന മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ്‌ ചെയർമാൻ സ്വാമി സുനിൽദാസ്നെ യുവജനക്ഷേമ ബോർഡ് അംഗവും എൻസിപി നേതാവുമായഷെനിൻ മന്ദിരാടും പത്നി രജനി മന്ദിരാടും ചേർന്നു ആദരിച്ചു .