പാലക്കാട്: കേരള പ്രവാസി സംഘം പുതുശ്ശേരി ഏരിയ കമ്മിറ്റിയുടെ ആഭിമുക്യത്തിൽ ചന്ദ്രനഗർ പോസ്റ്റ് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി കേന്ദ്ര സർക്കാർ പ്രവാസി കളോട് കാണിക്കുന്ന അനിതി അവസാനിപ്പിക്കുക, കാലഹരണപ്പെട്ട കുടിയേറ്റ നിയമം തിരുത്തി എഴുതുക, കേരളത്തിലെ പ്രവാസി ക്ഷേമ പ്രവർത്തനങ്ങളിൽ…
Category: News
All new section
ഈസി പേ ഈസി ജേർണി. സ്വകാര്യ ബസ് കണ്ടക്ടർമാരും സ്മാർട്ട് ആവുന്നു.
പാലക്കാട്: സ്വകാര്യ ബസ്സുകളിൽ യാത്ര ചെയ്യാൻ ഇനി കറൻസിയോ കോയിനോ വേണ്ട. സ്മാർട്ട് ഫോണോ, എ ടി എം കാർ ഡോ മതി. കേരളത്തിൽ ആദ്യമായി സ്വകാര്യ ബസ്സുകളിൽ കറൻസി രഹിത ടിക്കറ്റിങ് സമ്പ്രദായം നിലവിൽ വരുന്നു. ഇതു മൂലം അമ്പതു…
കുമരംപുത്തൂർ ബാങ്കിന് സമീപം വാഹനാപകടം; യുവതി മരിച്ചു
മണ്ണാർക്കാട്:കുമരംപുത്തൂർ എസ് ബി ടി ജങ്ക്ഷനിൽ വാഹനാപകടം യുവതി മരിച്ചു. ഇവരുടെ കൂടെയുണ്ടായിരുന്ന രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. വിയ്യക്കുറുശ്ശി കുളംചിറ വീട്ടിൽ ജസ്നയാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. മണ്ണാർക്കാട് ഭാഗത്തേക്ക് വരികയായിരുന്ന ഗാർഹിക സിലിണ്ടറുമായി പോകുകയായിരുന്ന ലോറിയിൽ…
23 ആം സ്ഥാപകദിനാഘോഷവും ലോക മാധ്യമ സ്വാതന്ത്ര്യ ദിനവും
മണ്ണാർക്കാട്: കേരളാ ജേർണലിസ്റ്റ് യൂണിയൻ ഇരുപത്തിമൂന്നാം സ്ഥാപകദിനാഘോഷവും ലോക മാധ്യസ്വാതന്ത്യദിന സംസ്ഥാന തല സമാപന സമ്മേളനവും എൻ.ഷംസുദീൻ എം എൽ എ ‘ ഉദ്ഘാടനം ചെയ്തു.കെ ജെ യു ജില്ലാ പ്രസിഡൻറ് ടി.വി.ശിവദാസ് അദ്ധ്യക്ഷനായി. സ്ഥാപക ജനറൽ സെക്രട്ടറി എസ്.ജഗദീഷ് ബാബു…
റേഷൻ കടകളുടെ സമയക്രമം അറിയാതെ ജനങ്ങൾ ബുദ്ധിമുട്ടുന്നു
*ജോസ് ചാലയ്ക്കൽ മലമ്പുഴ: റേഷൻ കടകളുടെ സമയക്രമത്തിലുള്ള മാറ്റം അറിയാതെ ജനങ്ങൾ ബുദ്ധിമുട്ടുന്നു.പലരും റേഷൻ വാങ്ങാൻ വരുമ്പോൾ അടഞ്ഞുകിടക്കുന്ന റേഷൻ കടക്കു മുന്നിൽ ഒട്ടിച്ച അറിയിപ്പിലാണ് സമയ പട്ടിക അറിയുന്നത്. ജോലിയിൽ നിന്നും പെർമിഷൻ എടുത്തും, ലീവെടുത്തും വരുന്നവർ ബോർഡിലെ അറിയിപ്പുകണ്ട്…
പാലക്കയം മേഖലാകോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ റേഷൻകട ഉപരോധവും, കരിദിനാചരണവും നടത്തി
തച്ചമ്പാറ: പാലക്കയം മേഖലാ കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പാലക്കയം ARDno: 66 റേഷൻ കടക്ക് മുൻപിൽ പ്രതിഷേധവും കരിദിനാചരണവും നടത്തി.റേഷൻ വിതരണത്തിലെ അപാകത പരിഹരിക്കുക, റേഷൻ വിതരണം സുഗമമാക്കുക, റേഷൻ കടകളിലൂടെ പുഴുക്കലരി വിതരണം ചെയ്യുക, റേഷൻകട മുഴുവൻ സമയവുംപ്രവർത്തിക്കുക സാങ്കേതിക…
ശുചിത്വം ശക്തമാക്കാൻ ശുചിത്വ സഭകൾ: കേരളത്തിന് മാതൃകയായി മലമ്പുഴ ബ്ലോക്ക്
മലമ്പുഴ: ശുചിത്വ കേരളം എന്ന ലക്ഷ്യ പ്രാപ്തിക്കായുള്ള ശുചിത്വ യഞ്ജം ഊർജ്ജിതമാക്കാൻ സംസ്ഥാന സർക്കാർ ശുചിത്വ -ആരോഗ്യ കർമ്മ പദ്ധതികൾ ഊർജ്ജിതമാക്കിയതോടെ സംസ്ഥാനത്തെ മുഴവൻ തദ്ദേശ സ്ഥാപനങ്ങളും ശുചിത്വ തദ്ദേശ സ്ഥാപനങ്ങളാകുന്നതിനുള്ള അടിയന്തിര ഘട്ട പ്രവർത്തനങ്ങൾ ജൂൺ5 ന് മുൻപ് പൂർത്തീകരിക്കുന്നതിന്…
പാലക്കാടിനൊപ്പം ചുവടുവെയ്ക്കാം മുന്നേറാം – ക്യാറ്റ് വാക്ക്
പാലക്കാട്: 2023 മെയ് 14 ന് പാലക്കാട് ജോബിസ് മാളിൽ വച്ച് നടക്കുന്ന 4 വയസ്സുമുതൽ 16 വയസ്സുവരെയുള്ള കുട്ടികളുടെ കുട്ടിത്തം നിറഞ്ഞ ടാലന്റ് ഷോയും ഫാഷൻ ഷോയുമാണ് ക്യാറ്റ് വാക്ക് .ജഡ്‌ജസായി മോഡലിംഗ് രംഗത്തെ പ്രമുഖർ.. ഷോ ഡയറക്ടറായി സിനിമ…
തയ്യൽ മെഷീൻ നൽകി
മലമ്പുഴ:. മല്ലിക അർജ്ജുന ചാരിറ്റബിൾ ട്രസ്റ്റ് മലമ്പുഴ, നാഷണൽ എൻജിഒ കോൺഫെഡറേഷൻ സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായി വനിതകൾക്ക് തയ്യൽ മെഷിൻ നൽകി. നാഷണൽ കോൺഫെഡറേഷൻ ദേശീയ കോ .ഓർഡിനേറ്റർ അനന്തു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ പി.കെ.കണ്ണദാസ് അധ്യക്ഷനായി,…
നാഷണൽ എൻ.ജി.ഒ. കോൺഫഡറേഷൻ പാലക്കാട് ജില്ലാ കമ്മിറ്റിയും നബാർഡും സംയുക്തമായി എൻ. ജി. ഒ . മീറ്റ് നടത്തി.
പാലക്കാട്: നാഷണൽ എൻ.ജി.ഒ. കോൺഫഡേഷൻ ദേശിയ കോർഡിനേറ്റർ അനന്തു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നാഷണൽ എൻ.ജി.ഒ. കോൺഫഡേഷൻജില്ലാ പ്രസിഡണ്ട് എം. കെ ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. നബാർഡിന്റെ വിവിധ പദ്ധതികളെ കുറിച്ച് നബാർഡ് എ. ജി.എം. കവിതാ റാം ക്ലാസ്സെടുത്തു.വ്യവസായ…
