കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയൻ പാലക്കാട് ജില്ലാ കമ്മിറ്റിയിൽ നിന്നും കെ രാജേഷ് മംഗലം , പ്രസാദ് കെ , സുകന്യ എന്നിവർ സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപെട്ടു.
Category: Keralam
Keralam news
നേതൃയോഗം നടത്തി.
പാലക്കാട്:ബിജെപി പട്ടികജാതി മോർച്ച പാലക്കാട് ജില്ലാ നേതൃയോഗം പട്ടികജാതി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ.സി.എം.മോഹനൻ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ല കാര്യാലയത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ അധ്യക്ഷൻ ശ്രീ.വി.കൃഷ്ണൻ കുട്ടി അദ്ധ്യക്ഷനായി, സംസ്ഥാന സെക്രട്ടറി ശ്രീ.കെ.വി ദിവാകരൻ മുഖ്യപ്രഭാഷണം നടത്തി,…
വഴിയോര കച്ചവട സംഘടനാ പ്രതിനിധികൾ ഡൽഹിയിൽ
പാലക്കാട്:വഴിയോര കച്ചവടക്കാരുടെ ദേശീയ സംഘടന യയനാസ്വിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന ദേശീയ വാർഷിക സമ്മേളനത്തിൽ എം.എം. കബീർ.മനോജ് കടമ്പാട്ട് എന്നിവരുടെ നേതൃത്വത്തിൽഎം.എം.. അനീഫ നെന്മാറ., പ്രശാന്ത് കോക്കൂരി., രാജേഷ് മലമ്പുഴ. ,മേരി വിജയം തൃശൂർ,രാജു നെല്ലിക്കാട്ടിൽ, രാജൻ അമരവളപ്പിൽ. ,സി.. ചന്ദ്രൻ…
സ്വയം സഹായ സംഘം രൂപീകരണ യോഗം
പാലക്കാട്:പാലക്കാട് മോഴിപുലം എൻ.എസ്.എസ് കരയോഗം സ്വയം സഹായ സംഘം രൂപീകരണ യോഗം താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു കരയോഗം പ്രസിഡൻ്റ് പി.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു, താലൂക്ക് യൂണിയൻ എം.എസ്.എസ് .എസ് ജോയിൻ്റ് കോർഡിനേറ്റർ ഹരിദാസ് മച്ചിങ്ങൽ മുഖ്യ…
സുബ്രദോ കപ്പ് പറളി സബ് ജില്ല മത്സരം സംഘടിപ്പിച്ചു
പറളി സ്കൂൾ പി ടി എ പ്രസിഡന്റ് പി പി ശിവകുമാർ ഉദ്ഘാടനം ചെയ്തു. പറളി സ്കൂൾ പ്രിൻസിപ്പൽ പി രേണുക അധ്യക്ഷത വഹിച്ചു. മുണ്ടൂർ സ്കൂൾ പ്രധാനാധ്യാപിക പി എം ജുബൈരിയ മുഖ്യാതിഥിയായി. പറളി സ്കൂൾ പ്രധാനാധ്യാപിക ടി വി…
വാർത്ത തെറ്റിദ്ധാരണാജനകമാണ്- കെ എസ് ഇ ബി
500രൂപയിൽ കൂടുതലുള്ള വൈദ്യുതി ബില്ലുകൾ കെ എസ് ഇ ബി ക്യാഷ് കൗണ്ടറുകളിൽ സ്വീകരിക്കില്ല എന്ന വാർത്ത തെറ്റിദ്ധാരണാജനകമാണ്. ഓൺലൈൻ പെയ്മെന്റ് പരമാവധി പ്രോത്സാഹിപ്പിക്കുക എന്നത് ദേശീയ തലത്തിൽത്തന്നെ എല്ലാ വൈദ്യുതി വിതരണ യൂട്ടിലിറ്റികളുടെയും നയമാണ്. ഊർജ്ജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി…
പി.ജി വിദ്യാർത്ഥികളുടെ ബിരുദാനന്തര ചടങ്ങ് നടന്നു
അകത്തേത്തറ : പാലക്കാട് അകത്തേത്തറ എൻ എസ് എസ് എഞ്ചിനീയറിംഗ് കോളേജിലെ 2020-22 ബാച്ചിലെ ബിരുദദാന ചടങ്ങ് ജൂലൈ 22 ന് കോളേജിൽ വെച്ച് നടന്ന പരിപാടിയിൽ ചീഫ് ഗസ്റ്റ് ആയി റീലയൻസ് സി ഇ ഒ പ്രദീപ് ശ്രീധരൻ ഉദ്ഘാടനം…
കേരളത്തിൽ ആദ്യമായി അകത്തേത്തറയിൽ ശുചിത്വ ഗ്രാമം പദ്ധതി
മലമ്പുഴ: കേരളത്തിൽ ആദ്യമായി പാലക്കാട് ജില്ലയിലെ മലമ്പുഴ ബ്ലോക്കിലെ അകത്തേത്തറ ഗ്രാമ പഞ്ചായത്തിൽ എന്റെ ഗ്രാമം.. ശുചിത്വ ഗ്രാമം പദ്ധതിക്ക് പ്രാരംഭം കുറിച്ചു. ശുചിത്വ പദ്ധതി, . വലിച്ചെറിയൽ മുക്ത കേരളം, ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് നിരോധനനിരോധനം, ഹരിത നിയമങ്ങൾ തുടങ്ങിയ…
വഴിയരുകിൽ കഞ്ഞി വെച്ച് പ്രതിഷേധിച്ചു.
പാലക്കാട് ..കേന്ദ്രസർക്കാറിന്റെ പാചകവാതക വില വർദ്ധനവിനെതിരെയും നിത്യോപയോഗ സാധനങ്ങളുടെ ജി.എസ്.ടി. വർദ്ധനവിനെതിരെയും പാലക്കാട് ജില്ലാ കമ്മറ്റി നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ്സ് അഞ്ചു വിളക്കിന് സമീപം റോഡരികിൽ കഞ്ഞി വച്ച് പ്രതിഷേധ സമരം നടത്തി. എൻ.എം.സി.യുടെ ജില്ലാ പ്രസിഡന്റ് ശ്രീമതി. ശ്രീജ യുടെ…
മേൽപാലം: അറ്റകുറ്റപണി ആരംഭിച്ചു.
മലമ്പുഴ: കടുക്കാം കുന്നം റെയിൽവേ മേൽപാലത്തിൻ്റെ അറ്റകുറ്റപണികൾ ആരംഭിച്ചു.ഏറെ കാലമായി നാട്ടുകാരുടെ പരാധികൾക്കും പത്രവാർത്തകൾക്കുമൊടുവിലാണ് പണി ആരംഭിച്ചത്.ആർ.ബി.ഡി.സി യുടെ നിയന്ത്രണത്തിൽ നിന്നുംപി.ഡബ്ല്യൂ. ഡി.യിലേക്ക് ഉടൻ കൈമാറുമെന്ന് അറിയുന്നു.മന്ത്രിമുഹമ്മദ് റിയാസ് മലമ്പുഴ റിങ്ങ് റോഡ് പാലം നിർമ്മാണ പ്രവർത്തനം ഉദ്ഘാഘാടനം ചെയ്യാനെത്തിയപ്പോൾ പൊതുപ്രവർത്തകൻ…
