സ്വയം സഹായ സംഘം രൂപീകരണ യോഗം

പാലക്കാട്:പാലക്കാട് മോഴിപുലം എൻ.എസ്.എസ് കരയോഗം സ്വയം സഹായ സംഘം രൂപീകരണ യോഗം താലൂക്ക്  യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു കരയോഗം പ്രസിഡൻ്റ് പി.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു, താലൂക്ക് യൂണിയൻ എം.എസ്.എസ് .എസ് ജോയിൻ്റ് കോർഡിനേറ്റർ ഹരിദാസ് മച്ചിങ്ങൽ മുഖ്യ പ്രഭാഷണം നടത്തി , കരയോഗം വനിത സമാജം പ്രസിഡൻ്റ് സംഗീത, പി ചന്ദ്രൻ നായർ, ഭാസ്കരൻ എന്നിവർ ആശംസകളർപ്പിച്ച് പ്രസംഗിച്ചു , ചടങ്ങിൽ എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷയിൽ   ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചു , കരയോഗം സെക്രട്ടറി ബാബു ജനാർദ്ധനൻ സ്വാഗതവും , വനിത സമാജം സെക്രട്ടറി രാഗം നന്ദിയും പ്രകാശിപ്പിച്ചു , 

ശ്രീനിധി സ്വയം സഹായ സംഘം ഭാരവാഹികളായി
നിർമ്മല .ഡി ( പ്രസിഡൻ്റ്)
ജയം.പി ( വൈസ് :  പ്രസി )
സുനിത എസ് നായർ ( സെക്രട്ടറി )
ഗീത ദേവി ( ജോ: സെക്ര)
ശ്രീദേവി എൻ ( ട്രഷറർ)


കൃഷ്ണ കൃപ സ്വയം സഹായ സംഘം ഭാരവാഹികളായി
സുമാ ദേവി. എസ്  ( പ്രസിഡൻ്റ്)
ലീല മണി. പി  ( വൈസ് : പ്രസി )
ജ്യോതി .പി ( സെക്രട്ടറി)
ലത.പി ( ജോ: സെക്ര)
ഉഷ .പി (ട്രഷറർ)


ദേവീ കൃപ സ്വയം സഹായ സംഘ ഭാരവാഹികളായി
പ്രീയ.പി (പ്രസിഡൻ്റ്)
ലതിക .ബി ( വൈസ് :പ്രസി)
ജ്യോതിലക്ഷ്മി .എം ( സെക്രട്ടറി )
ഷീല. കെ ( ജോ :സെക്ര)
പ്രേമ.എം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു