നഞ്ചിയമ്മയെ ആദരിച്ചു

അട്ടപ്പാടി:മികച്ച പിന്നണിഗായികക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ നഞ്ചിയമ്മയെ ബിജെപി സംസ്ഥാന പ്രഭാരി സി.പി. രാധാകൃഷ്ണന്‍ ആദരിച്ചു. സംസ്ഥാന സംഘടനാ ജന. സെക്രട്ടറി എം.ഗണേശന്‍, സംസ്ഥാന ജന. സെക്രട്ടറി സി. കൃഷ്ണകുമാര്‍, ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ്, ജില്ലാ ജന. സെക്രട്ടറി…

ചരിത്രത്തിലാദ്യമായി ട്രൈബൽ ഭാഷകളിലൊരുക്കിയ ചിത്രങ്ങൾക്കായി അരങ്ങൊരുങ്ങുന്നു

പാലക്കാട് : ലോകത്തിലെ തന്നെ ആദ്യ ഗോത്ര ഭാഷാ ചലച്ചിത്രമേളയ്ക്ക് വേദിയൊരുങ്ങുന്നു അതും ഇന്ത്യയിൽ എന്നതിൽപരം കൊച്ചുകേരളത്തിലെ പാലക്കാട് അട്ടപ്പാടിയിലാണ് എന്നത് വളരെ കൗതുകകരമായ കാര്യമാണ്.ഓഗസ്റ്റ് 7 മുതൽ 9 വരെ മൂന്ന് ദിവസങ്ങളിലാണ് മേള നടക്കുന്നത് മേളയുടെ ലോഗോ പ്രകാശനം…

കഞ്ചാവ് കടത്ത് ഒറീസ്സ സ്വദേശി അറസ്റ്റിൽ.

പാലക്കാട്‌. : ആർ.പി.എഫ്ഉം എക്‌സൈസ് റെയ്യ്ഞ്ചും സംയുക്തമായി പാലക്കാട്‌ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ മൂന്ന് കിലോഗ്രാം കഞ്ചാവുമായി ഒറീസ – ബുഹാനിയ -സോലം പൂർ സ്വദേശിബിനോയ്‌ ബിഹാരി ജന (24) യെ അറസ്റ്റ് ചെയ്തു .ഒറീ സയിൽനിന്ന് ചെന്നൈ…

നാട്ടറിവ് കൂട്ടായ്മയും അനുമോദന യോഗവും സംഘടിപ്പിച്ചു

പാലക്കാട് :കൊട്ടേക്കാട് ആനപ്പാറ നന്മ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നാട്ടറിവ് കൂട്ടായ്മയും എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിക്കുകയും ചെയ്തു. ആനപ്പാറ മാരിയമ്മൻ ക്ഷേത്ര ഹാളിൽ നടന്ന പരിപാടി ഏകതാ പരിഷത്ത് സംസ്ഥന വൈസ് പ്രസിഡന്റ് സന്തോഷ്…

പേപ്പർബാഗ് നിർമ്മാണത്തിൽ പരിശീലനം നൽകി

പാലക്കാട്: പ്ലാസ്റ്റിക്ക് ക്യാരിബാഗിന്റെ നിരോധനം നടപ്പിലാക്കുമ്പോൾ പകരം നൽകാനാവുന്ന പേപ്പർ ബാഗ് ആവശ്യത്തിന് ലഭ്യമാക്കുന്നതിനായിഗാന്ധിയൻ സ്ഥാപനമായ സർവോദയ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മിത്രനികേതൻ്റെ സാങ്കേതിക സഹായത്തോടെ പാലക്കാട് നഗരസഭ കുടുംബശ്രീ ഹാളിൽ രണ്ട് ദിവസത്തെ പേപ്പർബാഗ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. പാലക്കാട്…

പാലക്കാട് ജില്ലാശുപത്രിയിൽ എക്സ് റേ യൂണിറ്റ് പ്രവർത്തിക്കാത്തതിൽ പരാതി

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ പേരിലും, എക്സറേ യൂണിറ്റ് പ്രവർത്തിപ്പിക്കുന്നവരുടെ പേരിലും എഫ്ഐആർ ഇട്ട് കേസ് എടുക്കണമെന്ന പരാതിയുമായി മനുഷ്യാവകാശ പ്രവർത്തകൻ റെയ്മൻറ് ആൻറണി ജില്ലാ പോലീസ് മേധാവിക്ക് കത്തയച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിലെ എക്സറേ യൂണിറ്റ് മിഷ്യന്റെ പ്രവർത്തനത്തിലെ…

പാൽവണ്ടിയുടെ മറവിൽ വൻ മദ്യവേട്ട

തൃശൂർ:മാഹിയിൽ നിന്ന് കടത്താൻ ശ്രമിച്ച 50 ലക്ഷം രൂപയുടെ 3600 ലിറ്റർ മദ്യം തൃശൂർ ചേറ്റുവയിൽ നിന്ന് പിടികൂടി തിരുവനന്തപുരം സ്വദേശി കൃഷ്ണകുമാർ കൊല്ലം സ്വദേശി സജി എന്നിവരാണ് പിടിയിലായത്.മദ്യം മാഹിയിൽ നിന്ന് തിരുവനന്തപുരം എറണാകുളം ജില്ലകളിലേക്ക് ചില്ലറ വിൽപനയ്ക്കായി എത്തിച്ചതാണെന്നാണ്…

നെല്ലിയാമ്പതി കൈകാട്ടിയിൽ റോഡിനു നടുവിൽ നിലയുറപ്പിച്ച കാട്ടാന

നെല്ലിയാമ്പതി കൈകാട്ടിയിൽ റോഡിനു നടുവിൽ നിലയുറപ്പിച്ച കാട്ടാന.മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വനപാലകർ എത്തി കാട്ടിലേക്ക് ആനയെ കയറ്റി വിട്ടതിനു ശേഷമാണ് ഗതാഗതം പുന:രാംഭിച്ചത്. ഫോട്ടോ: ബൈജു നെന്മാറ .

മുക്കെ പുഴയിലെ ജലനിരപ്പ് താഴ്ന്നു

മലമ്പുഴ: മഴ കുറഞ്ഞതോടെ കടുക്കാം കുന്നം നിലംപതി പാലത്തിനടിയിലൂടെ ഒഴുകുന്ന പുഴയിലെ ഒഴുക്ക് കുറഞ്ഞു.മലയിലും ഡാമിൻ്റെ വൃഷ്ടിപ്രദേശങ്ങളിലും കുറഞ്ഞതോടെ ഡാമിൻ്റെ ഷട്ടറുകളും അടച്ചതോടെയാണ് പുഴയിൽ വെള്ളമില്ലാതായത്. കർക്കട മാസത്തിൽ ഇങ്ങനെ മഴ കുറഞ്ഞാൽ കൃഷിക്കാവശ്യമായ വെള്ളം കിട്ടാതെ വിളകൾ കരിയുമോയെന്ന ആശങ്കയിലാണ്…

Job Vacancy