പാൽവണ്ടിയുടെ മറവിൽ വൻ മദ്യവേട്ട

തൃശൂർ:
മാഹിയിൽ നിന്ന് കടത്താൻ ശ്രമിച്ച 50 ലക്ഷം രൂപയുടെ 3600 ലിറ്റർ മദ്യം തൃശൂർ ചേറ്റുവയിൽ നിന്ന് പിടികൂടി തിരുവനന്തപുരം സ്വദേശി കൃഷ്ണകുമാർ കൊല്ലം സ്വദേശി സജി എന്നിവരാണ് പിടിയിലായത്.
മദ്യം മാഹിയിൽ നിന്ന് തിരുവനന്തപുരം എറണാകുളം ജില്ലകളിലേക്ക് ചില്ലറ വിൽപനയ്ക്കായി എത്തിച്ചതാണെന്നാണ് പ്രതികളുടെ മൊഴി പോലീസ് അന്വേഷണം ആരംഭിച്ചു