നേതൃയോഗം നടത്തി.

പാലക്കാട്:ബിജെപി പട്ടികജാതി മോർച്ച പാലക്കാട് ജില്ലാ നേതൃയോഗം പട്ടികജാതി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ.സി.എം.മോഹനൻ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ല കാര്യാലയത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ അധ്യക്ഷൻ ശ്രീ.വി.കൃഷ്ണൻ കുട്ടി അദ്ധ്യക്ഷനായി, സംസ്ഥാന സെക്രട്ടറി ശ്രീ.കെ.വി ദിവാകരൻ മുഖ്യപ്രഭാഷണം നടത്തി, സംസ്ഥാന സമിതി അംഗം ശ്രീ. എൻ.ശാന്തകുമാരൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ശ്രീ. പി. നാരായണൻ, പി. മണികണ്ഠൻ, തുടങ്ങിയവർ സംസാരിച്ചു.