വഴിയോര കച്ചവട സംഘടനാ പ്രതിനിധികൾ ഡൽഹിയിൽ

പാലക്കാട്:വഴിയോര കച്ചവടക്കാരുടെ ദേശീയ സംഘടന യയ
നാസ്വിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന ദേശീയ വാർഷിക സമ്മേളനത്തിൽ എം.എം. കബീർ.മനോജ്‌ കടമ്പാട്ട് എന്നിവരുടെ നേതൃത്വത്തിൽ
എം.എം.. അനീഫ നെന്മാറ., പ്രശാന്ത് കോക്കൂരി., രാജേഷ് മലമ്പുഴ. ,മേരി വിജയം തൃശൂർ,രാജു നെല്ലിക്കാട്ടിൽ, രാജൻ അമരവളപ്പിൽ. ,സി.. ചന്ദ്രൻ പാലക്കാട്, സുബ്രമണിയൻ നെന്മാറ എന്നിവർ പങ്കെടുത്തു. കേരളാ ഗവണ്മെന്റിന്റെ വഴിയോര കച്ചവടക്കാർക്ക് നേരെയുള്ള നിസ്സംഗത യിലും കേന്ദ്ര സർക്കാർ ഫണ്ടുകൾ ബാങ്കുകൾ മുഖേന ലഭ്യ മാക്കാത്ത സർക്കാർ നടപടി കൾ ക്കെതിരെയും സമ്മേളനത്തിൽ വിമർശനം ഉയർന്നതായി പ്രതിനിധികൾ പറഞ്ഞു.