പാലക്കാട് : റെയിൽവേ സംരക്ഷണ സേനയും പാലക്കാട് എക്സൈസ് റേൻജ് ഇൻസ്പെക്ടറും പാർട്ടിയും സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ രണ്ട് കിലോ കഞ്ചാവുമായി എറണാകുളം പനങ്ങാട് കുമ്പളം സ്വദേശി ഓടൻ തുള്ളിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ മകൻ മകൻ…
Category: Crime
Crime news section
കഞ്ചാവും ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ
പാലക്കാട് : ഗാന്ധിജയന്തി ദിനത്തിൽ ടൗൺ സൗത്ത് പൊലീസ് നടത്തിയ പരിശോധനയിൽ 210 ഗ്രാം കഞ്ചാവും മൻഫോഴ്‌സ്, നൈട്രോസെപാം എന്നീ ഗുളികളുമായി യുവാവ് പിടിയിൽ. കൂറ്റനാട് തെക്കേവാവന്നൂർ ഷെമീർ (29) ആണ് പിടിയിലായത്. പിരിവുശാല ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നാണ് ബൈക്കിൽ…
ഞാങ്ങാട്ടിരിയിൽ സ്കൂട്ടറിൽ ലോറിയിടിച്ച് യുവാവ് മരിച്ചു
വീരാവുണ്ണി മുളളത്ത് പട്ടാമ്പി: നിലമ്പൂർ-ഗരുവായൂർ സംസ്ഥാന പാതയിൽ ഞാങ്ങാട്ടിരി മാട്ടായയിൽ സ്കൂട്ടറിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു. പടിഞ്ഞാറങ്ങാടി എലക്ടിക്കൽ സെക്ഷനിലെ ലൈൻമാൻ ഷിബു രാജ് (42) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം 3 മണിയോടെയായിരുന്നു അപകടം നടന്നത്. പട്ടാമ്പി ഭാഗത്ത്…
പട്ടാപകൽ അധ്യാപികക്കുനേരെ അതിക്രമം, യുവാവ് അറസ്റ്റിൽ
പട്ടാമ്പി: പട്ടാപകൽ യാത്രക്കിടെ ഓടുന്ന ബസ്സിൽ സ്കൂൾ അധ്യാപികക്കു നേരെ ലൈംഗികാതിക്രമം. പീഠന ശ്രമത്തിന് ശേഷം ഒളിവിൽ പോയ കുറ്റവാളി പട്ടാമ്പി കള്ളാടിപ്പറ്റ സ്വദേശി പ്രവീൺ കുമാറിനെ (43) ചാലിശ്ശേരി പോലീസ് അറസ്റ്റുചെയ്തു. എടപ്പാൾ പട്ടാമ്പി റൂട്ടിലോടുന്ന സ്വകാര്യബസിൽ വ്യാഴാഴ്ച വൈകീട്ട്…
പെരിന്തൽമണ്ണയിൽ വീണ്ടും കുഴൽപ്പണ വേട്ട
പെരിന്തൽമണ്ണ: രേഖകളില്ലാതെ കൈവശം വെച്ച 3550000 രൂപയുമായി യുവാവ് പെരിന്തല്‍മണ്ണയില്‍ പോലീസിന്‍റെ പിടിയില്‍.മലപ്പുറം ജില്ലാപോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പെരിന്തല്‍മണ്ണ സി.ഐ. സി.അലവി, എസ്ഐ. രാജശേഖരനും എന്നിവരും സംഘവും KSRTC പരിസരത്ത് വെച്ച് നടത്തിയ പരിശോധനയിൽ ആണ് 3350000…
തോട്ടിൽ അജ്ഞാത മൃതദേഹം
അങ്ങാടിപ്പുറം: ചെറുതോട്ടിൽ ഒരാടംപാലം ജുമുഅ മസ്ജിദിന് സമീപത്തായി അജ്ഞാത മൃതദേഹം കാണപ്പെട്ടു.പെരിന്തൽമണ്ണ മങ്കട പോലീസ് സ്ഥലത്തെത്തി അന്വഷണമാരംഭിച്ചു ഇന്ന് ഉച്ചക്ക് 12.30 തോടുകൂടി പുഴയിൽ ചൂണ്ടയിടാൻ വന്ന അന്യ സംസ്ഥാന തൊഴിലാളിയാണ് മൃതദേഹം കണ്ടെതെന്ന് പറയപ്പെടുന്നു. പോലീസ് അന്വേഷണം നടത്തുന്നു. പെരിന്തൽമണ്ണയിൽ…
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി
പാലക്കാട്: പാലക്കാട് ടൗൺ സൗത്ത് ജനമൈത്രി പോലീസും പാലക്കാട് സർവ്വീസ് സഹകരണ ബാങ്കും സംയുക്തമായി ജില്ലാതല ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് നൂറണി ശാരദ കല്യാണ മണ്ഡപത്തിൽ വെച്ച് സംഘടിപ്പിച്ചു. സമൂഹത്തിൽ , പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിന്…
മാരക മയക്കുമരുന്നായ മെത്ത ആംഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ
പാലക്കാട്: റെയിൽവേ സംരക്ഷണ സേനയും എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടറും പാർട്ടിയും സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 10ഗ്രാം മെത്ത ആംഫിറ്റമിനും ആയി മലപ്പുറം തിരൂർവളവന്നൂർ സ്വദേശി കല്ല് മൊട്ടയ്ക്കൽ വീട്ടിൽ സിദ്ദിഖ് മകൻ ഫാസിൽ (22 ) …
ലഹരി വിരുദ്ധ പോരാട്ടം ശക്തമാക്കും: മന്ത്രി എം.ബി.രാജേഷ്
പാലക്കാട്: മുഖ്യമന്ത്രിയുടെ നേതൃത്ത്വത്തിൽ എക്സൈസ്, പോലീസ്, പൊതുജനങ്ങൾ, വിവിധ വകുപ്പുകൾ എന്നിവയെ ഏകോപിപ്പിച്ചു കൊണ്ട് ശക്തമായ ലഹരി വിരുദ്ധ പോരാട്ടം നടത്തും. ലഹരി വസ്തുക്കൾ പിടികൂടിയാൽ കടുത്ത ശിക്ഷ നൽകുന്നതിന് പുതിയ നിയമനിർമ്മാണം നടത്താൻ കേന്ദ്ര സർക്കാരിനോടാവശ്യപ്പെടും.ഗവർണ്ണർക്ക് പിന്നിൽ ആർ എസ്എസ്ന്റെ …
യുവാവിനെ തടഞ്ഞ് നിർത്തി ബീഫ് ഫ്രൈ തട്ടിയെടുത്തു
ഹരിപ്പാട്: തട്ടുകടയിൽ നിന്നു ബീഫ് ഫ്രൈ വാങ്ങി വീട്ടിലേക്ക് പോയ യുവാവിനെ ഗുണ്ടാ സംഘം തടഞ്ഞു നിർത്തി മർദിച്ച് ബീഫ് ഫ്രൈ തട്ടിയെടുത്തു. മർദനമേറ്റ കാർത്തികപ്പള്ളി പുതുക്കുണ്ടം എരുമപ്പുറത്ത് കിഴക്കതിൽ വിഷ്‌ണു (26) ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ദേശീയപാതയിൽ…
